"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അംഗീകാരങ്ങൾ/2023-24 (മൂലരൂപം കാണുക)
19:38, 30 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച് 2024→എസ് പി സി പാസ്സിങ് ഔട്ട് പരേഡിൽ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്, ഒന്നാം സമ്മാനം
വരി 4: | വരി 4: | ||
'''തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാല് സ്കൂളുകൾ ചേർന്ന് നടത്തിയ വർണ്ണശബളമായ പാസ്സിങ് ഔട്ട് പരേഡിൽ പരേഡ് കമാൻഡർ ദിയ സുഭാഷ് ജനറൽ സല്യൂട്ട് അഭിവാദ്യമർപ്പിക്കുകയും തുടർന്ന് നാല് സ്കൂളിലെ 8 പ്ലാട്ടൂനുകൾ തമ്മിൽ നടത്തിയ വാശിയേറിയ മാർച്ച് ഫാസ്റ്റിൽ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ മയൂഖ നയിച്ച ഒന്നാമത്തെ പ്ലാട്ടൂണിനു ഒന്നാം സമ്മാനം നേടുകയും വിശിഷ്ടാതിഥി കോവളം എംഎൽഎ ശ്രി അഡ്വക്കേറ്റ് വിൻസെന്റ് അവർകളിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.''' | '''തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാല് സ്കൂളുകൾ ചേർന്ന് നടത്തിയ വർണ്ണശബളമായ പാസ്സിങ് ഔട്ട് പരേഡിൽ പരേഡ് കമാൻഡർ ദിയ സുഭാഷ് ജനറൽ സല്യൂട്ട് അഭിവാദ്യമർപ്പിക്കുകയും തുടർന്ന് നാല് സ്കൂളിലെ 8 പ്ലാട്ടൂനുകൾ തമ്മിൽ നടത്തിയ വാശിയേറിയ മാർച്ച് ഫാസ്റ്റിൽ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ മയൂഖ നയിച്ച ഒന്നാമത്തെ പ്ലാട്ടൂണിനു ഒന്നാം സമ്മാനം നേടുകയും വിശിഷ്ടാതിഥി കോവളം എംഎൽഎ ശ്രി അഡ്വക്കേറ്റ് വിൻസെന്റ് അവർകളിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.''' | ||
=== മികച്ച എൻസിസി പ്രവർത്തകനുള്ള അവാർഡ് ശരത് സാറിന് === | |||
'''ഈ വർഷത്തെ മികച്ച എൻസിസി പ്രവർത്തകനുള്ള അവാർഡ് വി പി എസിലെ എൻസിസി ഓഫീസർ ശരത് സാർ അർഹനായി.''' |