"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 367: | വരി 367: | ||
സ്കൂള്‍ വര്‍ഷാരംഭത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഫിസ.എം സെക്രട്ടറിയായി യു.പി തലത്തിലും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഫിദ സെക്രട്ടറിയായി എല്‍.പി. തലത്തിലും ക്ലബ് രൂപീകരിച്ചു. സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മല്‍സരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങള്‍, ചാര്‍ട്ടുകള്‍, അറബിക് റേഡിയോ-ടി.വി പരിപാടികള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവര്‍ണ പോസ്റ്ററുകളുടെ പ്രദര്‍ശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിര്‍മാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദര്‍ശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാര്‍ത്ഥികളില്‍ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ക്ലബിന് കീഴില്‍ നടത്തുന്നു. | സ്കൂള്‍ വര്‍ഷാരംഭത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഫിസ.എം സെക്രട്ടറിയായി യു.പി തലത്തിലും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഫിദ സെക്രട്ടറിയായി എല്‍.പി. തലത്തിലും ക്ലബ് രൂപീകരിച്ചു. സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മല്‍സരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങള്‍, ചാര്‍ട്ടുകള്‍, അറബിക് റേഡിയോ-ടി.വി പരിപാടികള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവര്‍ണ പോസ്റ്ററുകളുടെ പ്രദര്‍ശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിര്‍മാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദര്‍ശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാര്‍ത്ഥികളില്‍ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ക്ലബിന് കീഴില്‍ നടത്തുന്നു. | ||
ഉപജില്ലാ തലത്തില്‍ അലിഫ് അറബിക് ക്ലബ് നടത്തിയ പ്രശ്നോത്തരി മല്‍സരത്തില്‍ എല്‍. പി. വിഭാഗം ഒന്നാം സ്ഥാനവും യു.പി. വിഭാഗം മൂന്നാം സ്ഥാനവും നേടി. | ഉപജില്ലാ തലത്തില്‍ അലിഫ് അറബിക് ക്ലബ് നടത്തിയ പ്രശ്നോത്തരി മല്‍സരത്തില്‍ എല്‍. പി. വിഭാഗം ഒന്നാം സ്ഥാനവും യു.പി. വിഭാഗം മൂന്നാം സ്ഥാനവും നേടി. ഉപജില്ലാ അറബിക് കലോല്‍സവം യു.പി, എല്‍. പി വിഭാഗങ്ങളില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ് അറബിക് ക്ലബ് സ്വന്തമാക്കി. ജെ.ഡി.ടി. എച്ച്.എസ്. എസില്‍ നടന്ന ജില്ലാ കലാമേള അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ പതിമൂന്ന് ഇനങ്ങളില്‍ പതിനൊന്ന് ഇനങ്ങളെയും പ്രധിനിധീകരിച്ച് 45 പോയന്റോടെ ജില്ലയില്‍ സ്കൂള്‍ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനം നേടി. അറബിക് കവിതാലാപനത്തില്‍ എം. ഹിബ ജെബിന്‍ രണ്ടാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രസംഗ മല്‍സരത്തില്‍ എം. ഫാത്തിമ ഫിസ രണ്ടാം സ്ഥാനം നേടി. | ||
===സാമൂഹ്യ ശാസ്ത്ര ക്ലബ്=== | ===സാമൂഹ്യ ശാസ്ത്ര ക്ലബ്=== | ||