ഉള്ളടക്കത്തിലേക്ക് പോവുക

"ചോമ്പാല നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16210-hm (സംവാദം | സംഭാവനകൾ)
No edit summary
Dhaneshnups (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചോമ്പാല നോർത്ത് എൽ പി സ്കൂൾ
|സ്ഥലപ്പേര്=ചോമ്പാൽ നോർത്ത് എൽ പി സ്കൂൾ
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്

14:11, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചോമ്പാല നോർത്ത് എൽ പി എസ്
വിലാസം
ചോമ്പാൽ നോർത്ത് എൽ പി സ്കൂൾ

ചോമ്പാല പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഇമെയിൽ16210hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16210 (സമേതം)
യുഡൈസ് കോഡ്32041300213
വിക്കിഡാറ്റQ64551852
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന കെ
പി.ടി.എ. പ്രസിഡണ്ട്ഉനൈസ്
എം.പി.ടി.എ. പ്രസിഡണ്ട്സജിന
അവസാനം തിരുത്തിയത്
27-03-2024Dhaneshnups


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വടകര  വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല  സബ്ജില്ലയിൽ കുഞ്ഞിപ്പള്ളി  ഗ്രൗണ്ടിന്റെ അടുത്ത് ആയി  സ്ഥിതി  ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയം.

ചരിത്രം

ചോമ്പാല നോർത്ത് എൽ പി സ്കൂളിന്റെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതി കൈവരിക്കുന്നതിനു നിർണ്ണായക പങ്ക് വഹിച്ചു മൺമറഞുപോയ നമ്മുടെ പൂർവ്വികരുടെ പാവന സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വിദ്യാലയ ചരിത്രം ആരംഭിക്കുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കുട്ടികളിൽ സമഗ്രമായ  വികാസം  സാധ്യമാകണമെങ്കിൽ  ഉയർന്ന  നിലവാരത്തിലുള്ള          ഭൗതിക സാഹചര്യം ആവശ്യമാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • മലയാളം  ക്ലബ്‌

അധ്യാപകർ

ക്ര നം അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 ലീന.കെ പ്രധാനധ്യാപിക
2 പ്രിയങ്ക എം ടി എൽ പി എസ് ടി
3 ലിഷ  എ എം എൽ പി എസ് ടി
4 സക്കീന.കെ അറബിക്ക്
5 സരള.എൻ എൽ പി എസ് ടി

മുൻ സാരഥികൾ

ക്ര നം അധ്യാപകരുടെ പേര് സേവന കാലം ഫോട്ടോ
1 സുധാകരൻ മാസ്റ്റർ,
2 കുഞ്ഞികൃഷ്ണൻ  മാസ്റ്റർ
3 രാഘവൻ മാസ്റ്റർ
4 സീത ടീച്ചർ
5 നാണു മാസ്റ്റർ
6 മാധവൻ  മാസ്റ്റർ
7 ദേവു ടീച്ചർ
8 നാരായണി ടീച്ചർ
9 നളിനി ടീച്ചർ
10 സരോജിനി ടീച്ചർ
11 ശാന്ത ടീച്ചർ
12 വിലാസിനി ടീച്ചർ
13 കുഞ്ഞമ്മദ് മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
  • വടകര - തലശ്ശേരി റൂട്ടിൽ ചോമ്പാല മൈതാനത്തിന് വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.67404,75.55336|zoom=18}}


"https://schoolwiki.in/index.php?title=ചോമ്പാല_നോർത്ത്_എൽ_പി_എസ്&oldid=2423729" എന്ന താളിൽനിന്ന് ശേഖരിച്ചത്