"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
സമൂഹത്തിലെ തിന്മകള്‍ കണ്ട് വിലപിക്കുന്നതിന് പകരം സ്വസംഭാവനയിലൂടെ സാമൂഹ്യ മാറ്റത്തില്‍ പങ്കാളിയാവുക.

സമൂഹത്തിലെ തിന്മകള്‍ കണ്ട് വിലപിക്കുന്നതിന് പകരം സ്വസംഭാവനയിലൂടെ സാമൂഹ്യ മാറ്റത്തില്‍ പങ്കാളിയാവുക.

'''1.പരിസ്ഥിതി ദിനാചരണം'''
'''1.പരിസ്ഥിതി ദിനാചരണം'''
ജുണ്‍ 5-ന് പരിസ്ഥിതിദിനാചരണത്തോടെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.  പൂതാടി ഗ്രാമപഞ്ചായത്ത്, വനം,വന്യജീവി വകുപ്പ്, ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ എന്നിവയുടെ  സഹകരണത്തോടെ വാകേരി സ്കൂള്‍ ഏറ്റെടുത്തു ചെയ്ത  പുഴയോരസംരക്ഷണത്തിനായി മുളംതൈ കള്‍ നരസിപ്പുഴയുടെ ഇരുകരകളിലുമായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ  ഉദ്ഘാടനം വാര്‍ഡ്മെമ്പര്‍ ശ്രീമതി സിന്ധു രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. 1000 മുളത്തൈ കളാണ് പുഴയുടെ ഇരുകരകളിലുമായി നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നത്. പുഴത്തീരത്തിന്റെ സംരക്ഷണവുംജലജീവികളുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടി യാണ് ഈ പ്രവര്‍ത്തനം ചെയ്തിട്ടുള്ളത്.
ജുണ്‍ 5-ന് പരിസ്ഥിതിദിനാചരണത്തോടെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.  പൂതാടി ഗ്രാമപഞ്ചായത്ത്, വനം,വന്യജീവി വകുപ്പ്, ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ എന്നിവയുടെ  സഹകരണത്തോടെ വാകേരി സ്കൂള്‍ ഏറ്റെടുത്തു ചെയ്ത  പുഴയോരസംരക്ഷണത്തിനായി മുളംതൈ കള്‍ നരസിപ്പുഴയുടെ ഇരുകരകളിലുമായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ  ഉദ്ഘാടനം വാര്‍ഡ്മെമ്പര്‍ ശ്രീമതി സിന്ധു രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. 1000 മുളത്തൈ കളാണ് പുഴയുടെ ഇരുകരകളിലുമായി നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നത്. പുഴത്തീരത്തിന്റെ സംരക്ഷണവുംജലജീവികളുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടി യാണ് ഈ പ്രവര്‍ത്തനം ചെയ്തിട്ടുള്ളത്. നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം മൂടക്കൊല്ലി വാര്‍ഡ് മെമ്പര്‍ ശ്രീമതി വത്സല വിജയന്‍ നിര്‍വ്വഹിച്ചു.

നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം മൂടക്കൊല്ലി വാര്‍ഡ് മെമ്പര്‍ ശ്രീമതി വത്സല വിജയന്‍ നിര്‍വ്വഹിച്ചു.

2.ഓസോണിനെ അറിയുക
2.ഓസോണിനെ അറിയുക
ഓസോണ്‍ പാളിയുടെ പ്രാധാന്യം ചിത്രീകരിച്ചിട്ടുള്ള ഫോട്ടോപ്രദര്‍ശനം ഓസോണിനെ അറിയുക എന്ന പേരില്‍ സംഘടിപ്പിച്ചു. ഗാന്ധിനഗര്‍ വാര്‍ഡ് മെമ്പര്‍ ശ്രീ കെ എം സിബി ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതി സംരക്ഷണ ബോധവത്കരണ റാലി നടത്തി. പരിസര ശുചീകരണം ടൗണ്‍ ക്ലീനിങ്ങ് എന്നിവ നടത്തി.പോസ്റ്റര്‍ രചനാമത്സരങ്ങള്‍ സംഘടിപ്പിച്ചു.സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് അനുവദിച്ച വൃക്ഷത്തൈകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. സ്കൂള്‍ അങ്കണത്തില്‍ തൈകള്‍ നട്ടു.പൂന്തേട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

വരി 38: വരി 37:
03/10/2015ന് വയനാട് വനംവന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനംവകുപ്പും വയനാട് വന്യജീവി സങ്കേതവും സംയുക്തമായി സംഘടിപ്പിച്ച ജനബോധന റാലിയില്‍ പങ്കെടുത്തു.

03/10/2015ന് വയനാട് വനംവന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനംവകുപ്പും വയനാട് വന്യജീവി സങ്കേതവും സംയുക്തമായി സംഘടിപ്പിച്ച ജനബോധന റാലിയില്‍ പങ്കെടുത്തു.

'''5.കര്‍ഷക ദിനം '''
'''5.കര്‍ഷക ദിനം '''
ചിങ്ങം1 മലയാള വര്‍ഷത്തെ വരവേറ്റുകൊണ്ട് കര്‍ഷക ദിനം ആഘോഷിച്ചു. പൂതാടി പഞ്ചായത്ത് നല്‍കുന്ന ഏറ്റവും മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുള്ള അവാര്‍ഡ് വാകേരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാഹുല്‍ കെ ജി യ്ക്കാണ്  ലഭിച്ചത്. പഞ്ചായത്ത് ഏര്‍പ്പെടുത്തിയ വിദഗ്ദസമിതിയാണ് രാഹുലിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം സ്കൂളിലെ വിദ്യാര്‍ത്ഥികളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി കര്‍ഷകന് അവാര്‍ഡ് നല്‍കി. സ്കൂളില്‍നിന്നു നല്‍കിയ പച്ചക്കറി തൈകള്‍ നട്ടു പരിപാലിക്കുകയും മികച്ച വിളവുണ്ടാക്കുകയും ചെയ്ത വിദ്യാര്‍ത്ഥി ക്കാണ് അവാര്‍ഡ് നല്‍കിയത്.
ചിങ്ങം1 മലയാള വര്‍ഷത്തെ വരവേറ്റുകൊണ്ട് കര്‍ഷക ദിനം ആഘോഷിച്ചു. പൂതാടി പഞ്ചായത്ത് നല്‍കുന്ന ഏറ്റവും മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുള്ള അവാര്‍ഡ് വാകേരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാഹുല്‍ കെ ജി യ്ക്കാണ്  ലഭിച്ചത്. പഞ്ചായത്ത് ഏര്‍പ്പെടുത്തിയ വിദഗ്ദസമിതിയാണ് രാഹുലിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം സ്കൂളിലെ വിദ്യാര്‍ത്ഥികളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി കര്‍ഷകന് അവാര്‍ഡ് നല്‍കി. സ്കൂളില്‍നിന്നു നല്‍കിയ പച്ചക്കറി തൈകള്‍ നട്ടു പരിപാലിക്കുകയും മികച്ച വിളവുണ്ടാക്കുകയും ചെയ്ത വിദ്യാര്‍ത്ഥി ക്കാണ് അവാര്‍ഡ് നല്‍കിയത്.  കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുക, അതിലൂടെ കേരളീയ സംസ്കാ രവും കാര്‍ഷിക പാരമ്പര്യവും തിരിച്ചറി യുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് പച്ചക്കറി തോട്ട നിര്‍മ്മാണത്തിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ തുടക്കം കുറിച്ചു. ചേമ്പ്,മത്തന്‍, വെണ്ട, പയറ്, വഴുതന, പച്ചമുളക്, കാബേജ്, കോളി ഫ്ലവര്‍ തുടങ്ങിയ പച്ചക്കറിത്തൈകള്‍ നടുന്നതിനായി സ്ഥലമൊരുക്കി. തൈ കള്‍ നട്ടു.

കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടു ക്കുക, അതിലൂടെ കേരളീയ സംസ്കാ രവും കാര്‍ഷിക പാരമ്പര്യവും തിരിച്ചറി യുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് പച്ചക്കറി തോട്ട നിര്‍മ്മാണത്തിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ തുടക്കം കുറിച്ചു. ചേമ്പ്,മത്തന്‍, വെണ്ട, പയറ്, വഴുതന, പച്ചമുളക്, കാബേജ്, കോളി ഫ്ലവര്‍ തുടങ്ങിയ പച്ചക്കറിത്തൈകള്‍ നടുന്നതിനായി സ്ഥലമൊരുക്കി. തൈ കള്‍ നട്ടു.

6.ജൈവകൃഷി

6.ജൈവകൃഷി

a) നെല്‍കൃഷി
a) നെല്‍കൃഷി
വരി 45: വരി 43:
'''നെല്‍ക്കൃഷി പരിശീലന ക്ലാസ്'''
'''നെല്‍ക്കൃഷി പരിശീലന ക്ലാസ്'''

വാകേരി ഗവ: ഹൈസ്ക്കൂളിലെ നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി നെല്‍ കൃഷിയെക്കുറിച്ച് 'വിത്തറിവ്, വിതയറിവ് ' എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷ കര്‍ക്കുമായി പരിശീലനക്ലാസ് സംഘടിപ്പിച്ചു. സ്കൂളില്‍ ഈ വര്‍ഷം നല്ലപാഠം പ്രവര്‍ത്ത നത്തിന്റെ ഭാഗമായി ഒരേക്കര്‍ വയലില്‍ ജൈവരീതിയില്‍ നെല്‍ക്കൃഷി നടത്തുന്നു. ഇതിന്റെ മുന്നൊരുക്കമായാണ് പരിശീലനക്ലാസ് സംഘടിപ്പിച്ചത്. പരിശീലന ക്ലാസ് കേണിച്ചിറ കൃഷിഭവന്‍ ഓഫീസര്‍ ശ്രീ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
വാകേരി ഗവ: ഹൈസ്ക്കൂളിലെ നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി നെല്‍ കൃഷിയെക്കുറിച്ച് 'വിത്തറിവ്, വിതയറിവ് ' എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷ കര്‍ക്കുമായി പരിശീലനക്ലാസ് സംഘടിപ്പിച്ചു. സ്കൂളില്‍ ഈ വര്‍ഷം നല്ലപാഠം പ്രവര്‍ത്ത നത്തിന്റെ ഭാഗമായി ഒരേക്കര്‍ വയലില്‍ ജൈവരീതിയില്‍ നെല്‍ക്കൃഷി നടത്തുന്നു. ഇതിന്റെ മുന്നൊരുക്കമായാണ് പരിശീലനക്ലാസ് സംഘടിപ്പിച്ചത്. പരിശീലന ക്ലാസ് കേണിച്ചിറ കൃഷിഭവന്‍ ഓഫീസര്‍ ശ്രീ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.വയനാട് കാര്‍ഷിക യൂണിവേര്‍സിറ്റി മുന്‍ ഡയറക്ടര്‍ ശ്രീ വിക്രമന്‍ സാര്‍ മണ്ണൊരുക്കല്‍, വിളപരി പാലനം, വളപ്രയോഗം തുടങ്ങിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പിടിഏ പ്രസിഡന്റ് ശ്രീ സുനില്‍കുമാര്‍ അദ്ധ്യക്ഷം വഹിച്ചു. റോയ് വി. ജെ സ്വാഗതം പറഞ്ഞു. വിത്തിടല്‍ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി പ്രകാശന്‍ നിര്‍വഹിച്ചു. നല്ല പാഠം കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.കെ ബിജു,  എം.കെ. രതീഷ്, അധ്യാപകരായ കെ.ആര്‍ ഷാജന്‍, എ.രജിത,  ശ്രീ സുനില്‍ കുമാര്‍, ശ്രീമതി ഇന്ദു.ആര്‍,ശ്രീമതി സജിന എന്നിവര്‍ സംസാരിച്ചു. നല്ല പാഠം പ്രവര്‍ത്തകര്‍ വേണ്ട രീതിയില്‍ കൃഷിയെ പരിപാലിച്ചു. മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി തൈകളും വിത്തുകളും വിതരം ചെയ്തു.  മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായിണം ചെയ്തു. ജുണ്‍ മാസത്തില്‍ സ്കൂള്‍ അങ്കണത്തില്‍ മത്തന്‍,വെണ്ട,ചേമ്പ്, വഴുതിന തക്കാളി, പച്ചമുളക്, പയര്‍ എന്നിവ കൃഷി ചെയ്തു. കൃഷിയുടെ നല്ല പാഠങ്ങളിലൂടെ പച്ചക്കറി ഉല്പാദിപ്പിച്ച് സ്കൂളിലെ ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്തുന്നു.

വയനാട് കാര്‍ഷിക യൂണിവേര്‍സിറ്റി മുന്‍ ഡയറക്ടര്‍ ശ്രീ വിക്രമന്‍ സാര്‍ മണ്ണൊരുക്കല്‍, വിളപരി പാലനം, വളപ്രയോഗം തുടങ്ങിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പിടിഏ പ്രസിഡന്റ് ശ്രീ സുനില്‍കുമാര്‍ അദ്ധ്യക്ഷം വഹിച്ചു. റോയ് വി. ജെ സ്വാഗതം പറഞ്ഞു.
വിത്തിടല്‍ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി പ്രകാശന്‍ നിര്‍വഹിച്ചു. നല്ല പാഠം കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.കെ ബിജു,  എം.കെ. രതീഷ്, അധ്യാപകരായ കെ.ആര്‍ ഷാജന്‍, എ.രജിത,  ശ്രീ സുനില്‍ കുമാര്‍, ശ്രീമതി ഇന്ദു.ആര്‍,ശ്രീമതി സജിന എന്നിവര്‍ സംസാരിച്ചു. നല്ല പാഠം പ്രവര്‍ത്തകര്‍ വേണ്ട രീതിയില്‍ കൃഷിയെ പരിപാലിച്ചു.
മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി തൈകളും വിത്തുകളും വിതരം ചെയ്തു.  മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായിണം ചെയ്തു. ജുണ്‍ മാസത്തില്‍ സ്കൂള്‍ അങ്കണത്തില്‍ മത്തന്‍,വെണ്ട,ചേമ്പ്, വഴുതിന തക്കാളി, പച്ചമുളക്, പയര്‍ എന്നിവ കൃഷി ചെയ്തു. കൃഷിയുടെ നല്ല പാഠങ്ങളിലൂടെ പച്ചക്കറി ഉല്പാദിപ്പിച്ച് സ്കൂളിലെ ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്തുന്നു.
ജൈവകൃഷിയുടെ രണ്ടാംഘട്ട ത്തില്‍ 2000തൈകള്‍ വിതര ണം ചെയ്തു. വാകേരി ലയണ്‍സ് ക്ലബ്ബാണ് തൈകള്‍ സ്പോണ്‍ സര്‍ ചെയ്തത്. തൈ വിതര ണോദ്ഘാടനംപ്രധാന അധ്യാ പകന്‍ നിര്‍വഹിച്ചു.കൃഷിയില്‍ താല്‍പ്പര്യമുളള 100 വിദ്യാര്‍ഥി കള്‍ക്ക്10തൈവീതം അടുക്കള ത്തോട്ടനിര്‍മ്മാണത്തിന് വിത രണംചെയ്തു. വിത്തുവിതരണം സീനിയര്‍ ടീച്ചര്‍ ശ്രീമതി എം.പി. ഷൈലമ്മ ഉദ്ഘാടനം ചെയ്തു. കര്‍ഷക ദിനത്തില്‍ പച്ചക്കറിത്തോട്ടത്തില്‍ തൈകള്‍ നട്ടു.

പച്ചക്കറിത്തോട്ടത്തില്‍ നിന്നു ലഭിയ്ക്കുന്ന പച്ചക്കറികള്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയിലുള്‍ പ്പെടുത്തുന്നു. നവംബര്‍ മാസത്തില്‍ മത്തന്‍, ചേമ്പ്, എന്നിവ വിളവെടു പ്പുത്സവം നടത്തി.
പച്ചക്കറിത്തോട്ടത്തില്‍ നിന്നു ലഭിയ്ക്കുന്ന പച്ചക്കറികള്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയിലുള്‍ പ്പെടുത്തുന്നു. നവംബര്‍ മാസത്തില്‍ മത്തന്‍, ചേമ്പ്, എന്നിവ വിളവെടു പ്പുത്സവം നടത്തി.

നേട്ടങ്ങള്‍:- വിലക്കയറ്റം രൂക്ഷമായ ഈ കാലഘട്ടത്തില്‍ തന്റെ ചുറ്റുപാടില്‍ പാടത്തും പറമ്പി ലും അത്യാവശ്യത്തിനു വേണ്ട പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധിയ്ക്കുന്നു. ജൈവ കൃഷിയിലൂടെ വിഷാംശമുള്ള പച്ചക്കറികളെ വേണ്ടെന്നു വയ്ക്കുവാനുള്ള സാമാന്യബോധം വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നു. കൂടാതെ വിദ്യാര്‍ഥികള്‍ തന്നെ
നേട്ടങ്ങള്‍:- വിലക്കയറ്റം രൂക്ഷമായ ഈ കാലഘട്ടത്തില്‍ തന്റെ ചുറ്റുപാടില്‍ പാടത്തും പറമ്പി ലും അത്യാവശ്യത്തിനു വേണ്ട പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധിയ്ക്കുന്നു. ജൈവ കൃഷിയിലൂടെ വിഷാംശമുള്ള പച്ചക്കറികളെ വേണ്ടെന്നു വയ്ക്കുവാനുള്ള സാമാന്യബോധം വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നു. കൂടാതെ വിദ്യാര്‍ഥികള്‍ തന്നെ ജോലി ചെയ്യുന്നതി നാല്‍ തൊഴിലെടുത്തു ജീവിയ്ക്കാനുള്ള ആഗ്രഹവും, തൊഴിലിലൂടെ കൃത്യതയാര്‍ന്ന ശരീര സംരക്ഷണവും പാലി യ്ക്കുന്നതിന് വിദ്യാര്‍ഥി കള്‍ക്ക് സാധിയ്ക്കുന്നു. ഉച്ചഭക്ഷണത്തില്‍ തങ്ങളുല്‍പ്പാദിപ്പിച്ച പച്ചക്കറികളുള്‍പ്പെടുത്തുമ്പോള്‍  വിദ്യാര്‍ഥികളുടെ ആത്മാഭിമാനവും,തൊഴില്‍ സന്നദ്ധതയും വര്‍ദ്ധിയ്ക്കുന്നു.

ജോലി ചെയ്യുന്നതി നാല്‍ തൊഴിലെടുത്തു ജീവിയ്ക്കാനുള്ള ആഗ്ര ഹവും, തൊഴിലിലൂടെ കൃത്യതയാര്‍ന്ന ശരീര സംരക്ഷണവും പാലി യ്ക്കുന്നതിന് വിദ്യാര്‍ഥി കള്‍ക്ക് സാധിയ്ക്കുന്നു. ഉച്ചഭക്ഷണത്തില്‍ തങ്ങളുല്‍പ്പാദിപ്പിച്ച
പച്ചക്കറികളുള്‍പ്പെടുത്തുമ്പോള്‍  വിദ്യാര്‍ഥികളുടെ ആത്മാഭിമാനവും,തൊഴില്‍ സന്നദ്ധതയും വര്‍ദ്ധിയ്ക്കുന്നു.

'''7.പ്ലാസ്റ്റിക്  നിര്‍മ്മാര്‍ജന പദ്ധതി'''
'''7.പ്ലാസ്റ്റിക്  നിര്‍മ്മാര്‍ജന പദ്ധതി'''
4-10-11-ന് സ്കൂളില്‍ പ്ലാസ്റ്റിക് 'നിര്‍മ്മാര്‍ജനപദ്ധതി' ഉദ്ഘാടനം ചെയ്തു. വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകള്‍ കഴുകി ഉണക്കി തരംതിരിച്ച് വിദ്യാര്‍ഥികള്‍ സ്കൂളിലെത്തിക്കുന്നു. റീ സൈക്കിളിംഗ് ചെയ്യാനുതകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കുന്നു. പ്ലാസ്റ്റിക് പുനരുപയോഗത്തില്‍ വാകേരി നല്ലപാഠം യൂണിറ്റും കൈകോര്‍ക്കുന്നു. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ തുണി സഞ്ചി തയ്ച്ച് വിതരണം ചെയ്യുന്നു

9.നാട്ടറിവുകള്‍ തേടി

'''9.നാട്ടറിവുകള്‍ തേടി'''

ഔഷധ സസ്യങ്ങളുടെ പഠനത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടെ ഗുണം, ലഭ്യത, ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രയോഗത്തില്‍ വരുന്നതിനുമായി നടത്തിയ പ്രോജക്ടാണിത്. 9ാം ക്ലാസിലെ വിദ്യാര്‍ഥികളാണ് പഠന പ്രോജക്ട് തയാറാക്കിയത്.പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ സജിന എ  നേതൃത്വം നല്‍കി.ഇതിന്റെ ഭാഗമായി ഹെര്‍ബേറിയം തയ്യാറാക്കി. അതിന്റെ പ്രദര്‍ശനവും സംഘടിപ്പിച്ചു

ഈ പ്രോജക്ടിലൂടെ വിവിധ ഔഷധ സസ്യങ്ങള്‍ മനസ്സിലാക്കുന്നതിനും അതു പരിപാലിച്ചു വളര്‍ത്തേണ്ടതിന്റെ ആവിശ്യകതയും വിദ്യാര്‍ഥികള്‍ക്കു് മനസ്സിലായി. ചെറിയ അസുഖങ്ങള്‍ക്കു പോലും ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന ആധുനിക സമൂഹത്തിന് ഇത്തരം പ്രോജക്ടുകള്‍ വളരെ ഏറെ പ്രയോജന പ്രദമാണ്.

'''10.സ്നേഹമരം'''

'''10.സ്നേഹമരം'''

2013 ല്‍ ആരംഭിച്ച പദ്ധതിയാണ് സ്നേഹമരം. പരിസ്ഥിതി സംരക്ഷണ മനോഭാവം പരിസ്ഥിതി ദിനത്തില്‍ ഒതുങ്ങാതെ കാലങ്ങളായി നിലനിര്‍ത്തുന്നതിന് സ്നേഹമരം പദ്ധതി സഹായകമാണ് എല്ലാ വിദ്യാര്‍ഥികളും ഓരോ വൃക്ഷ തൈകള്‍ കൊണ്ടുവരിക യും അത് അവരുടെ ഉറ്റ സുഹൃത്തിന് കൈമാറുകയും ചെയ്തുകൊണ്ടാണ് സ്കൂളിലെ സ്നേഹമരം പദ്ധതിക്ക് തുടക്കമിട്ടത്. ഫലവൃക്ഷങ്ങളായിരുന്നു വിദ്യാര്‍ഥികള്‍ കൈമാറി യതില്‍ അധികവും. വിദ്യാര്‍ഥികള്‍ തന്റെ സുഹൃത്തിനോടുള്ള സ്നേഹം വൃക്ഷതൈ നട്ടു പരിപാലിച്ചു കൊണ്ട് നില നിര്‍ത്തുന്നു. സ്നേഹബന്ധം വളരുന്ന തോടൊപ്പം പ്രകൃതിക്കു കുടയായി പള്ളിക്കൂടത്തിലും വീട്ടു മുറ്റത്തും മരങ്ങള്‍ തഴച്ചു വളരുന്നു.

'''II.ഓണവിരുന്ന്'''
'''II.ഓണവിരുന്ന്'''
ഓണാഘോഷം: വാകേരി  ഗവ: ഹൈസ്കൂളിന് ഇത്തവണത്തെ ഓണാഘോഷം പുതുമ നിറഞ്ഞതും മികച്ചതുമായിരുന്നു.  സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സുരേന്ദ്രന്‍ കവുത്തിയാട്ട് ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, കലംതല്ലിപ്പൊട്ടിക്കല്‍ വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി.

ഈ വര്‍ഷത്തെ ഓണാഘോ ഷത്തിന്റെ ഏറ്റവും വലിയ സവിശേ ഷത  വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച മെഗാതിരുവാതിര ആയിരുന്നു സയന്‍സ് അധ്യാപിക സിനിമോള്‍ എസ് എസിന്റെ നേതൃത്വത്തിലാണ് മെഗാതിരുവാതിരയ്ക്കു പെണ്‍കുട്ടികള്‍ ഒരുങ്ങിയത്. ഏറെ നാളത്തെ പരിശീലനം കൊണ്ടാണ് മെഗാ തിരുവാതിര അവതരിപ്പിക്കാന്‍ കഴിഞ്ഞത്.

ഓണാഘോഷത്തിന്റെ മറ്റൊരു പ്രത്യേകത തേന്‍കുഴി കാട്ടുനായ്ക്ക കോളനിയെ ദത്തെടുക്കല്‍ കൂടി ആയിരുന്നു. തേല്‍കുഴി കോളനിയിലെ അന്തേവാസികള്‍ക്ക് ഓണ സദ്യക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റ് എല്ലാ കുടുംബങ്ങള്‍ക്കും നല്‍കിക്കൊണ്ടാണ് ഓണാഘോഷത്തിന് വാകേരി സ്കൂള്‍ തയ്യാറെടുത്തത്.

അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്. ദത്തെടുത്ത തേന്‍കുളി കോളനി നിവാസികളെ സ്കൂളിലേക്കു ഷണിച്ചുവരുത്തി അവര്‍ക്ക് ഓണസദ്യനല്‍കി. വിദ്യാര്‍ത്ഥികളും നാട്ടുകാരും സദ്യയില്‍ പങ്കാളികളായി.

'''III. നാടിനു തണലേകാന്‍'''
'''III. നാടിനു തണലേകാന്‍'''
നിര്‍ധനരായ കൂട്ടുകാരെയും കുടുംബങ്ങളേയും സഹായിക്കുക. എന്ന സാമൂഹ്യ ബോധമാണ് തണല്‍ പദ്ധതിയിലൂടെ മനോരമ ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
നിര്‍ധനരായ കൂട്ടുകാരെയും കുടുംബങ്ങളേയും സഹായിക്കുക. എന്ന സാമൂഹ്യ ബോധമാണ് തണല്‍ പദ്ധതിയിലൂടെ മനോരമ ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/242314" എന്ന താളിൽനിന്ന് ശേഖരിച്ചത്