"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 138: വരി 138:
''' 8ചിത്രരചന ക്യാമ്പ്'''

''' 8ചിത്രരചന ക്യാമ്പ്'''

1-11-14 ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ചിത്രരചന ക്യാമ്പ്  നടത്തി.വയനാട്ടിലെ പ്രശസ്ത ചിത്രകാരനായ സുരേഷ് പല്‍പ്പള്ളി ക്യാമ്പില്‍ ചിത്രരചന പഠിപ്പിച്ചത്. 2ദിവസത്തെ പകല്‍ സമയ ക്യാമ്പില്‍ കുട്ടികള്‍ ചിത്രങ്ങള്‍ വരച്ചു. വര, നിറം, വലിപ്പം, നിറങ്ങളുടെ സംയോജനം തുടങ്ങിയ  മേഖലകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും സാധിച്ചു.

'''9. അരിക്കല്ല് (പ്രാദേശിക പദകോശം) പ്രകാശനം'''

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:%E0%B4%85%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B6%E0%B4%A8_%E0%B4%9A%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D.JPG
ആദിവാസി ഭാഷ മലയാളത്തിന്റെ ഭാഷാഭേദം തന്നെയാണെങ്കിലും പദാവലിയില്‍ പൊതുമലയാളത്തില്‍ നിന്നും കുറച്ച് അകലം പാലിക്കുന്നുണ്ട്. ആദിവാസികള്‍ക്ക് തനതു സംസ്കാരവും സാമൂഹിക ക്രമങ്ങളും ഉള്ളതുപോലെ തനതായ പദാവലികളുമുണ്ട്. സ്കൂളിലെത്തുന്നതുവരെ ആദിവാസി കൂട്ടികള്‍ അവ രുടെ ഭാഷാസംസ്കാരത്തിനുള്ളിലാണ് കഴിയുന്നത്. ക്രമേണ മലയാളം സ്വായത്തമാക്കുമ്പോഴും പദങ്ങളുടെ അര്‍ഥം തങ്ങളുടെ മാതൃഭാഷയില്‍ തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയാറില്ല.പലപ്പോഴും പല മലയാള പദങ്ങളും കേള്‍ക്കുമ്പോള്‍ വിപരീതാര്‍ഥം പോലും ജനിക്കുന്ന പദങ്ങളുണ്ട്.ഊരാളി ഭാഷയില്‍ അമ്മന്‍ എന്ന പദം ഉപയോഗിക്കുന്നത് അച്ഛന്‍ എന്ന അര്‍ഥത്തിലാണ് അമ്മയെക്കുറിക്കാന്‍ അബ്ബെ എന്നാണ് ഉപയോഗിക്കുന്നത്.ഇങ്ങനെ വിവിധ ആദിവാസി വിഭാഗങ്ങളിലെ പദങ്ങളും അര്‍ഥങ്ങളും അടങ്ങിയതാണീ പദകോശം.വയനാട്ടിലെ കുറിച്യര്‍, കുറുമര്‍,ഊരാളി,പണിയര്‍,കാട്ടുനായ്ക്കര്‍ തുടങ്ങിയ വിഭാഗങ്ങളുടെ പദപ്രയോഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.സ്കൂളിലെ മലയാളം അധ്യാപകന്‍ ശ്രീ.കെ.കെ.ബിജുവാണ് ഇതിന് നേതൃത്വം നല്‍കിയത്. അരിക്കല്ലിന്റെ പ്രകാശനം ഡയറ്റ് സീനിയര്‍ അദ്ധ്യാപകന്‍ ശ്രീ എം എ ശശിമാഷ്  വായനാദിനമായ ജൂണ്‍ 19ന്പ്രകാശനം ചെയ്തു. ഈ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം എന്നനിലയില്‍ ഈ പുസ്തകത്തിലുള്ള പദാവലി വിക്കി പീഡിയയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ലോകത്തെവിടെയുള്ളവര്‍ക്കും വയനാട്ടിലെ ആദിവാസികളുടെ പദാവലികള്‍ പരിചയപ്പെടാനും പഠിക്കാനും സാധിക്കുന്നു.

'''10  ബാന്റ് പരിശീലനം'''

'''10  ബാന്റ് പരിശീലനം'''

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/242528" എന്ന താളിൽനിന്ന് ശേഖരിച്ചത്