"സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:


==പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം  ==
==പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം  ==
27.1.2017 ജനുവരി വെള്ളിയാഴ്ച 11  മണിയോടുകൂടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  
27.1.2017 ജനുവരി വെള്ളിയാഴ്ച 11  മണിയോടുകൂടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പരിപാടിക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു .ജനപ്രനിധികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്നു പ്രതിജ്ഞ എടുത്തു .വാർഡ് കൗൺസിലർ ശ്രീമാൻ .റശീദ് കുന്നിക്കൽ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി അസ്സംബ്ലിയിൽ പ്രഥമ അധ്യാപിക ശ്രീമതി .പി.ജെ. ഷീല ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി .തുടർന്ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പൂർവ വിദ്യാർഥികകളും കൂടിച്ചേർന്നു വിദ്യാലയ അന്തരീഷം പ്ലാസ്റ്റിക് വിമുക്തമാക്കി .പ്ലാസ്റ്റിക് വിമുക്ത ഭൂമിയെ സ്വപ്നം കാണാം എന്ന വാക്യത്തോടുകൂടി ഇന്നത്തെ പരിപാടിക്ക് അവിരാമമിട്ടു.  
എന്ന പരിപാടിക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു .ജനപ്രനിധികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്നു പ്രതിജ്ഞ എടുത്തു .വാർഡ് കൗൺസിലർ ശ്രീമാൻ .റശീദ് കുന്നിക്കൽ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി അസ്സംബ്ലിയിൽ പ്രഥമ അധ്യാപിക ശ്രീമതി .പി.ജെ. ഷീല ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി .തുടർന്ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പൂർവ വിദ്യാർഥികകളും കൂടിച്ചേർന്നു വിദ്യാലയ അന്തരീഷം പ്ലാസ്റ്റിക് വിമുക്തമാക്കി .പ്ലാസ്റ്റിക് വിമുക്ത ഭൂമിയെ സ്വപ്നം കാണാം എന്ന വാക്യത്തോടുകൂടി ഇന്നത്തെ പരിപാടിക്ക് അവിരാമമിട്ടു.
 




വരി 110: വരി 110:
{{#multimaps:10.594154,76.060893
{{#multimaps:10.594154,76.060893
|zoom=18}}
|zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

10:45, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട്
വിലാസം
തൈക്കാട്

തൈക്കാട് പി.ഒ.
,
680104
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽthaikkadstjohn@gmail.com
കോഡുകൾ
സ്കൂൾ കോഡ്24246 (സമേതം)
യുഡൈസ് കോഡ്32070306102
വിക്കിഡാറ്റQ64087969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെ സി േജാസ് പി
പി.ടി.എ. പ്രസിഡണ്ട്ഷാനിത സിറാജുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്റെ ജീന നൗഷാദ്
അവസാനം തിരുത്തിയത്
27-03-2024Anilap


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

               1927ൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ  മുനിസിപ്പാലിറ്റിയിലെ തൈക്കാട് എന്ന   ഗ്രാമത്തിലാണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .

ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത് പി.ഐ ഇട്ടൂപ് മാസ്റ്റർ നാനാ ജാതിമാത്ർസ്ഥർക്കായി ഒരു പള്ളിക്കൂടം സ്ഥാപിച്ചു.23വർഷക്കാലം ഹയർ എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ലോവർ പ്രൈമറി സ്കൂൾ ആയി എൽ കെ ജി മുതൽ നാലാം ക്ലാസ്സു വരെ കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.ഈ പ്രേദേശത്തെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നായി ഇത് അറിയപ്പെടുന്നു.പല പ്രമുഖ വെക്തിതങ്ങൾക്കു ജന്മം നല്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട് .

ഭൗതികസൗകര്യങ്ങൾ

              എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്ക് ഇരുന്നു പഠിക്കാനാവശ്യമായ ശരാശരി ഭൗതിക  സാഹചര്യങ്ങൾ ഉണ്ട്..എല്ലാ ക്ലാസ്സുകളിലും ആവശ്യാനുസരണം ലൈറ്റും  ഫാനും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്'.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ഇവിടെ  ലഭ്യമാണ്.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി   ലൈബ്രറി പുസ്തക ശേഖരവും ഈ വിദ്യാലയത്തിൽ  സജീകരിച്ചിട്ടുണ്ട് .തക്കാളി,മുളക് , കോളിഫ്ലവർ .ക്യാബേജ്, വേണ്ട ,വഴുതന  എന്നിവയും ഇവിടെ ചെറിയ രീതിയിൽ  കൃഷി ചെയ്തു വരുന്നു.കുട്ടികളുടെ കായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള ചെറിയൊരു കളിസ്ഥലവും വിദ്യാലയത്തിനോട് ചേർന്നുണ്ട്.

പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം

27.1.2017 ജനുവരി വെള്ളിയാഴ്ച 11 മണിയോടുകൂടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പരിപാടിക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു .ജനപ്രനിധികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്നു പ്രതിജ്ഞ എടുത്തു .വാർഡ് കൗൺസിലർ ശ്രീമാൻ .റശീദ് കുന്നിക്കൽ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി അസ്സംബ്ലിയിൽ പ്രഥമ അധ്യാപിക ശ്രീമതി .പി.ജെ. ഷീല ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി .തുടർന്ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പൂർവ വിദ്യാർഥികകളും കൂടിച്ചേർന്നു വിദ്യാലയ അന്തരീഷം പ്ലാസ്റ്റിക് വിമുക്തമാക്കി .പ്ലാസ്റ്റിക് വിമുക്ത ഭൂമിയെ സ്വപ്നം കാണാം എന്ന വാക്യത്തോടുകൂടി ഇന്നത്തെ പരിപാടിക്ക് അവിരാമമിട്ടു.



പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾക്കു പുറമെ  പഠ്യേതര  പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം വളരെയധികം പ്രാധാന്യം നൽകി വരുന്നു .കുട്ടികളുടെ വായനയെ  പരിപോഷിപ്പിക്കുന്നതതിനായി  പത്രവായനക്ക് കുട്ടികൾക്ക് അവസരം നല്കുകയും മാസം തോറും പത്രക്വിസ് നടത്തുകയും ചെയ്യുന്നു.അതോടൊപ്പംതന്നെ  ലൈബ്രറി പുസ്തകങ്ങൾ നല്കുകയും നല്ലവായനകുറിപ്പിനെ പ്രോസാഹിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ജന്മദിനത്തിൽ ഒരു തൈ നൽകികൊണ്ട് അവരെ പ്രകൃതിയുമായി ഇണക്കിച്ചേർത്താൻ പരിശ്രമിക്കുന്നു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. .ആരോഗ്യ ക്ലബ്ബിന്റെ  അംഗങ്ങൾ വ്യക്തിശുചിത്വവും ,പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു .കൂടാതെ ശാസ്ത്രക്ലബ് ലഘുപരീക്ഷണങ്ങൾ നടത്തുന്നു .ഗണിതക്ലബ്‌ ഗണിതകേളികൾ അവതരിപ്പിക്കുന്നു .കുഞ്ഞുമലയാളം എന്ന പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് രണ്ടുമാസത്തെ വേനലവധിയിലെ എല്ലാ ബുധനാഴ്ചകളിലും   അധ്യാപകർ ഒത്തുചേരുകയും മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അറിവുപകരുകയും ചെയ്യുന്നു .വിദ്യാലയത്തിലെ എല്ലാ കാര്യങ്ങളും  ഉൾക്കൊളിച്ചുകൊണ്ട് എല്ലാ മാസവയം ഒരു ഇല്ലന്റ് മാഗസീൻ  തയാറാക്കിവരുന്നു.എല്ലാ മാസവും ന്യൂസ് പേപ്പർ കളക്ഷൻ നടത്തി അതിൽനിന്നു ലഭിക്കുന്ന തുക പാവപ്പെട്ട കുട്ടികൾക്ക് നൽകിക്കൊണ്ട് ഈ വിദ്യാലയം ജീവകാരുണ്യത്തിൽ പങ്കുചേരുകയും ജീവകാരുണ്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ബാലസഭാ നടത്തുന്നു.കുട്ടികളെ ഇംന്ഗ്ലിഷ് പരിജ്ഞാന മുള്ളവരാക്കാൻ ലിറ്റിൽ ഇംഗ്ലീഷ് നടത്തുകയും എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡേ ആയി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

മുൻ സാരഥികൾ

ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചത് ശ്രീ പി. സി .ഇട്ടൂപ് മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തെ തുടർന്ന് ശ്രീ പി.വി. കുറിയ്ക്കു മാസ്റ്റർ, ശ്രീ പി.ഐ .ജോസ് മാസ്റ്റർ ,ശ്രീ സി. സി ജോസഫ് മാസ്റ്റർ ,ശ്രീ സി.ഓ തോമസ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുകയുണ്ടായി .ഇപ്പോഴത്തെ ഭരണസാരഥി പി. ജെ .ഷീല ടീച്ചർ ആണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. പി.ആർ. വർഗീസ് (പി.എച്.ഡി ),ജിഷ്ണു (കായികതാരം )തുടങ്ങിയ പ്രതിഭകൾക്ക് വിദ്യ അഭ്യസിച്ചത് ഈ വിദ്യാലയത്തിന്റെ അഭിമാനമാണ് .

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.594154,76.060893 |zoom=18}}