"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(content)
വരി 57: വരി 57:
=== ബണ്ണി യൂണിറ്റ് ഉദ്ഘാടനം ===
=== ബണ്ണി യൂണിറ്റ് ഉദ്ഘാടനം ===
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബണ്ണി യൂണിറ്റ് ഉദ്ഘാടനം നടന്നു. പ്രീ പ്രൈമറിയിലെ അധ്യാപികമാരായ രമ്യ ,പ്രീത എന്നിവരുടെ നേതൃത്വത്തിൽ ബണ്ണി യൂണിറ്റ് ആരംഭിച്ചു. റിട്ട.അംഗനവാടി ടീച്ചർ എൻ .സി. സുലോചന ഉദ്ഘാടനം നിർവഹിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പി വി ജയരാജ് ,ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ വി കെ ഭാസ്കരൻ ,സ്കൂൾ വികസന സമിതി ചെയർമാൻ കുഞ്ഞിരാമൻ എ ,പി ടി എ പ്രസിഡണ്ട് ശ്രീ ശിവരാജ്, സ്റ്റാഫ്സെക്രട്ടറി ടി രാജേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .എച്ച് എം സ്വാഗതവും  രമ്യ ടീച്ചർ നന്ദിയും പറഞ്ഞു . വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉണ്ണിയപ്പം വിതരണം ചെയ്തു.

===School Social Service Scheme ക്ലബ്ബിന്റെ  ഔപചാരിക ഉദ്ഘാടനം===
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2412602" എന്ന താളിൽനിന്ന് ശേഖരിച്ചത്