ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:03, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്→പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിനു "ഹരിത സ്ഥാപനം" എന്ന പദവി ലഭിച്ചു (16-03-24)
No edit summary |
|||
വരി 29: | വരി 29: | ||
[[പ്രമാണം:12244-145.jpg|ലഘുചിത്രം]] | [[പ്രമാണം:12244-145.jpg|ലഘുചിത്രം]] | ||
പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പദവി ലഭിച്ചത് | പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പദവി ലഭിച്ചത് | ||
== '''ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു(23.03-2024)''' == | |||
[[പ്രമാണം:12244-169.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12244-170.jpg|ലഘുചിത്രം]] | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു.ഏഴാന്തരം വിദ്യാർത്ഥിനി കുമാരി.ദേവാർച്ചന പ്രസ്തുത ചടങ്ങിൽ സ്വാഗതം പറഞ്ഞു.. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പ്രഭാകരൻ.വി.വി., പിടിഎ പ്രസിഡണ്ട് ശ്രീ .ബാബു , എം .പിടിഎ പ്രസിഡണ്ട് നിഷ, സീനിയർ അസിസ്റ്റന്റ് ശൈലജ ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ശ്രീ രവീന്ദ്രൻ മാസ്റ്റർ എന്നിവർ ഉൾപ്പടെ എല്ലാ അധ്യാപകരും കുട്ടികൾക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.ഏഴാന്തരത്തിലെ വിദ്യാർത്ഥിയും സ്കൂൾ ലീഡറും കൂടിയായ ശ്രീദർശ് ചടങ്ങിനി നന്ദി പറഞ്ഞു. |