"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:

റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളില്‍  23 ഡിവിഷനുകളിലായാണ് ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ളതും ബാക്കിയുള്ളവ ഒാടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങള്‍, ഒരു സ്റ്റേജ്, മൂന്ന് ശുചിമുറി കെട്ടിടങ്ങള്‍, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങള്‍ക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികള്‍, ഒരു ഒാഫീസ് മുറി,  അഞ്ച് കമ്പ്യൂട്ടറുകളുള്ള ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള  ലാബ് എന്നിവ സ്കൂളിലുണ്ട്. രണ്ട് എല്‍.സി.ഡി പ്രൊജക്ടറുകള്‍, ഒരു ടെലിവിഷന്‍, സയന്‍സ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തന് വേണ്ടി രണ്ട് സ്കൂള്‍ ബസുകള്‍ നിലവിലുണ്ട്.

[[പ്രമാണം:47234onam.JPG|thumb|ഒാണാഘോഷം]]
[[പ്രമാണം:47234onam.JPG|thumb|ഒാണാഘോഷം]]

[[പ്രമാണം:47234gate.JPG|thumb|]]
[[പ്രമാണം:47234gate.JPG|thumb|]]
വരി 78: വരി 76:
==ഈ വര്‍ഷത്തെ മികവുകൾ==
==ഈ വര്‍ഷത്തെ മികവുകൾ==

പാഠ്യ-സഹപാഠ്യ മേഖലകളില്‍ ഒാരോ വര്‍ഷവും മികവ് നിലനിര്‍ത്തുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍. സബ് ജില്ലാ തലത്തില്‍ 2016-2017 അധ്യയന വര്‍ഷത്തെ സുപ്രധാന മികവുകള്‍ താഴെ കൊടുക്കുന്നു.

'''''പാഠ്യ-സഹപാഠ്യ മേഖലകളില്‍ ഒാരോ വര്‍ഷവും മികവ് നിലനിര്‍ത്തുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍. സബ് ജില്ലാ തലത്തില്‍ 2016-2017 അധ്യയന വര്‍ഷത്തെ സുപ്രധാന മികവുകള്‍ താഴെ കൊടുക്കുന്നു.'''''

1. ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്. എസ്.എസില്‍ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും '''[[ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്]]'''.

1. ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്. എസ്.എസില്‍ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും '''ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്'''.

2. ഉപജില്ലാ ഗണിതശാസ്ത്രമേള എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും '''[[ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്]]'''.

2. ഉപജില്ലാ ഗണിതശാസ്ത്രമേള എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും '''ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്'''.

3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം '''[[ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്]]'''.

3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം '''ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്'''.

4. ഉപജില്ലാ പ്രവൃത്തി പരിചയമേള എല്‍.പി വിഭാഗം '''[[ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്]]'''.

4. ഉപജില്ലാ പ്രവൃത്തി പരിചയമേള എല്‍.പി വിഭാഗം '''ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്'''.

5.ഉപജില്ലാ അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും '''[[ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്]]'''.

5.ഉപജില്ലാ അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും '''ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്'''.

5. ഉപജില്ലാ അറബിക് കലോല്‍സവം എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും '''[[ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്]]'''.

5. ഉപജില്ലാ അറബിക് കലോല്‍സവം എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും '''ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്'''.

6. ജെ.ഡി.ടി. എച്ച്.എസ്. എസില്‍ നടന്ന കലാമേള അറബിക് കലോല്‍സവത്തില്‍ '''[[ജില്ലയിലെ രണ്ടാം സ്ഥാനം]]'''.

6. ജെ.ഡി.ടി. എച്ച്.എസ്. എസില്‍ നടന്ന കലാമേള അറബിക് കലോല്‍സവത്തില്‍ '''ജില്ലയിലെ രണ്ടാം സ്ഥാനം'''.

7. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ യു.പി വിഭാഗം '''[[ചാമ്പ്യന്‍ഷിപ്പ്]]'''. എല്‍. പി വിഭാഗത്തില്‍ '''[[റണ്ണര്‍ അപ്പ്]]'''.

7. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ യു.പി വിഭാഗം '''ചാമ്പ്യന്‍ഷിപ്പ്'''. എല്‍. പി വിഭാഗത്തില്‍ '''റണ്ണര്‍ അപ്പ്'''.

8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തില്‍ നടത്തിയ ടാലന്റ് സേര്‍ച്ച് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ '''[[ഒന്നാം സ്ഥാനവും]]'''യു.പി വിഭാഗത്തില്‍ '''[[മൂന്നാം സ്ഥാനവും]]'''ലഭിച്ചു.
8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തില്‍ നടത്തിയ ടാലന്റ് സേര്‍ച്ച് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ '''ഒന്നാം സ്ഥാനവും'''യു.പി വിഭാഗത്തില്‍ '''മൂന്നാം സ്ഥാനവും'''ലഭിച്ചു.

==ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ==
==ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ==
വരി 119: വരി 117:

*26.07.2016  കുന്ദമംഗലം ബി.ആര്‍.സി ആഭിമുഖ്യത്തില്‍ നടത്തിയ നേത്രപരിശോധനാ ക്യാമ്പില്‍ 30 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

*26.07.2016  കുന്ദമംഗലം ബി.ആര്‍.സി ആഭിമുഖ്യത്തില്‍ നടത്തിയ നേത്രപരിശോധനാ ക്യാമ്പില്‍ 30 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

*06.08.2016  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ മല്‍സരം, ചാര്‍ട്ട് നിര്‍മാണം, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു.

*06.08.2016  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ മല്‍സരം, ചാര്‍ട്ട് നിര്‍മാണം, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു.

"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്