"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളില്‍  23 ഡിവിഷനുകളിലായാണ് ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ളതും ബാക്കിയുള്ളവ ഒാടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങള്‍, ഒരു സ്റ്റേജ്, മൂന്ന് ശുചിമുറി കെട്ടിടങ്ങള്‍, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങള്‍ക്കുള്ള ഒരു സൂക്ഷിപ്പ് മുറി, രണ്ട് സ്റ്റാഫ് മുറികള്‍, ഒരു ഒാഫീസ് മുറി,  അഞ്ച് കമ്പ്യൂട്ടറുകളുള്ള ലാബ് എന്നിവ സ്കൂളിലുണ്ട്. രണ്ട് എല്‍.സി.ഡി പ്രൊജക്ടറുകള്‍, ഒരു ടെലിവിഷന്‍, സയന്‍സ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തന് വേണ്ടി രണ്ട് സ്കൂള്‍ ബസുകള്‍ നിലവിലുണ്ട്.
റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളില്‍  23 ഡിവിഷനുകളിലായാണ് ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ളതും ബാക്കിയുള്ളവ ഒാടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങള്‍, ഒരു സ്റ്റേജ്, മൂന്ന് ശുചിമുറി കെട്ടിടങ്ങള്‍, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങള്‍ക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികള്‍, ഒരു ഒാഫീസ് മുറി,  അഞ്ച് കമ്പ്യൂട്ടറുകളുള്ള ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള  ലാബ് എന്നിവ സ്കൂളിലുണ്ട്. രണ്ട് എല്‍.സി.ഡി പ്രൊജക്ടറുകള്‍, ഒരു ടെലിവിഷന്‍, സയന്‍സ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തന് വേണ്ടി രണ്ട് സ്കൂള്‍ ബസുകള്‍ നിലവിലുണ്ട്.

[[പ്രമാണം:47234onam.JPG|thumb|ഒാണാഘോഷം]]
[[പ്രമാണം:47234onam.JPG|thumb|ഒാണാഘോഷം]]
[[പ്രമാണം:47234gate.JPG|thumb|]]
[[പ്രമാണം:47234gate.JPG|thumb|]]
[[പ്രമാണം:47234assembly.JPG|thumb|സ്കൂള്‍ അസംബ്ലി]]
[[പ്രമാണം:47234assembly.JPG|thumb|സ്കൂള്‍ അസംബ്ലി]]
വരി 73: വരി 77:

==ഈ വര്‍ഷത്തെ മികവുകൾ==
==ഈ വര്‍ഷത്തെ മികവുകൾ==
പാഠ്യ-സഹപാഠ്യ മേഖലകളില്‍ ഒാരോ വര്‍ഷവും മികവ് നിലനിര്‍ത്തുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍. സബ് ജില്ലാ തലത്തില്‍ 2016-2017 അധ്യയന വര്‍ഷത്തെ സുപ്രധാന മികവുകള്‍ താഴെ കൊടുക്കുന്നു.

പാഠ്യ-സഹപാഠ്യ മേഖലകളില്‍ ഒാരോ വര്‍ഷവും മികവ് നിലനിര്‍ത്തുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍. സബ് ജില്ലാ തലത്തില്‍ 2016-2017 അധ്യയന വര്‍ഷത്തെ സുപ്രധാന മികവുകള്‍ താഴെ കൊടുക്കുന്നു.

1. ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്. എസ്.എസില്‍ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

1. ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്. എസ്.എസില്‍ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

2. ഉപജില്ലാ ഗണിതശാസ്ത്രമേള എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

2. ഉപജില്ലാ ഗണിതശാസ്ത്രമേള എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

4. ഉപജില്ലാ പ്രവൃത്തി പരിചയമേള എല്‍.പി വിഭാഗം ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

4. ഉപജില്ലാ പ്രവൃത്തി പരിചയമേള എല്‍.പി വിഭാഗം ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

5.ഉപജില്ലാ അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

5.ഉപജില്ലാ അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

5. ഉപജില്ലാ അറബിക് കലോല്‍സവം എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

5. ഉപജില്ലാ അറബിക് കലോല്‍സവം എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

6. ജെ.ഡി.ടി. എച്ച്.എസ്. എസില്‍ നടന്ന കലാമേള അറബിക് കലോല്‍സവത്തില്‍ ജില്ലയിലെ രണ്ടാം സ്ഥാനം.

6. ജെ.ഡി.ടി. എച്ച്.എസ്. എസില്‍ നടന്ന കലാമേള അറബിക് കലോല്‍സവത്തില്‍ ജില്ലയിലെ രണ്ടാം സ്ഥാനം.

7. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ യു.പി വിഭാഗം ചാമ്പ്യന്‍ഷിപ്പ്. എല്‍. പി വിഭാഗത്തില്‍ റണ്ണര്‍ അപ്പ്.

7. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ യു.പി വിഭാഗം ചാമ്പ്യന്‍ഷിപ്പ്. എല്‍. പി വിഭാഗത്തില്‍ റണ്ണര്‍ അപ്പ്.

8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തില്‍ നടത്തിയ ടാലന്റ് സേര്‍ച്ച് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.
8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തില്‍ നടത്തിയ ടാലന്റ് സേര്‍ച്ച് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.

വരി 88: വരി 102:
==ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ==
==ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ==

****01.06.2016 കുന്ദമംഗലം പഞ്ചായത്ത് തല പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് ഗ്രാമപഞ്ചായത്ത് പ്രസി‍ഡണ്ട് ടി.കെ സീനത്ത് ഉല്‍ഘാടനം ചെയ്തു.

*01.06.2016 കുന്ദമംഗലം പഞ്ചായത്ത് തല പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് ഗ്രാമപഞ്ചായത്ത് പ്രസി‍ഡണ്ട് ടി.കെ സീനത്ത് ഉല്‍ഘാടനം ചെയ്തു.

***06.06.2016 വനം വകുപ്പ് നല്‍കിയ വൃക്ഷത്തൈ വിതരണം ജൂണ്‍ ആറിന് ഗ്രാമപഞ്ചായത്തംഗം ശ്രീബ ഉദ്‍ഘാടനം ചെയ്തു.

*06.06.2016 വനം വകുപ്പ് നല്‍കിയ വൃക്ഷത്തൈ വിതരണം ജൂണ്‍ ആറിന് ഗ്രാമപഞ്ചായത്തംഗം ശ്രീബ ഉദ്‍ഘാടനം ചെയ്തു.

വരി 101: വരി 115:

*12.07.2016  2016-17 വര്‍ഷത്തേക്കുള്ള പി.ടി.എ കമ്മറ്റി തെര‍ഞ്ഞെടുപ്പിന് വേണ്ടിയുള്ള വാര്‍ഷിക ജനറല്‍ ബോഡി യോഗം.

*12.07.2016  2016-17 വര്‍ഷത്തേക്കുള്ള പി.ടി.എ കമ്മറ്റി തെര‍ഞ്ഞെടുപ്പിന് വേണ്ടിയുള്ള വാര്‍ഷിക ജനറല്‍ ബോഡി യോഗം.

*21.07.2016  ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം, ചാര്‍ട്ട് പ്രദര്‍ശനം, പ്രസംഗ മല്‍സരം, സ്കൂള്‍ റേഡിയോ പ്രക്ഷേപണം. മാതൃസമിതി സ്കൂള്‍ തല കമ്മറ്റി രൂപീകരണം.

*21.07.2016  ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം, ചാര്‍ട്ട് പ്രദര്‍ശനം, പ്രസംഗ മല്‍സരം, സ്കൂള്‍ റേഡിയോ പ്രക്ഷേപണം. മാതൃസമിതി സ്കൂള്‍ തല കമ്മറ്റി രൂപീകരണം.

*26.07.2016  കുന്ദമംഗലം ബി.ആര്‍.സി ആഭിമുഖ്യത്തില്‍ നടത്തിയ നേത്രപരിശോധനാ ക്യാമ്പില്‍ 30 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

*26.07.2016  കുന്ദമംഗലം ബി.ആര്‍.സി ആഭിമുഖ്യത്തില്‍ നടത്തിയ നേത്രപരിശോധനാ ക്യാമ്പില്‍ 30 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

06.08.2016  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ മല്‍സരം, ചാര്‍ട്ട് നിര്‍മാണം, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു.

*06.08.2016  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ മല്‍സരം, ചാര്‍ട്ട് നിര്‍മാണം, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു.

*10.08.2016  ദേശീയ വിര നിര്‍മാര്‍ജ്ജന ദിനത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുളികകള്‍ നല്‍കി.

*15.08.2016  സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. കലാപരിപാടികള്‍, ജെ.ആര്‍.സി, സ്കൗ്ട്ട് ഡിസ്പ്ലേ, സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്, പായസവിതരണം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.

*05.09.2016  അധ്യാപക ദിനാഘോഷ പരിപാടികള്‍. ജീവിത ശൈലി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പൂര്‍വ അധ്യാപകന്‍ എന്‍. ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

*09.09.2016  ഒാണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. ക്ലാസ് തല പൂക്കള മല്‍സരം, ഒാണസദ്യ, മാവേലി വരവ്, ഉറിയടി, കമ്പവലി എന്നിവ ‌നടത്തി. ഗ്രാമപഞ്ചായത്ത് സാരഥികള്‍, ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസ്  പ്രധിനിധികള്‍, നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*26.09.2016  താമരശ്ശേരി കക്കാട് വനത്തില്‍ വനം വകുപ്പ് സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠന ക്യാമ്പില്‍ 43 വിദ്യാര്‍ത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. സ്കൂള്‍ തല പരിഹാര ബോധന ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.

*03.10.2016  ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി.

*15.10.2016  സബ്ജില്ലാ സ്പോര്‍ട്സ് മല്‍സരങ്ങളിലേക്കുള്ള സ്കോഡ് തല തെരഞ്ഞടുപ്പ്.

*18.10.2016  കേരളാ വനം വകുപ്പ് ഈങ്ങാപ്പുഴ വനപര്‍വ്വത്തില്‍ നടത്തിയ ഏകദിന പരിസ്ഥിതി പഠന ക്യാമ്പില്‍ 43 വിദ്യാര്‍ത്ഥികളും 3 അധ്യാപകരും പങ്കെടുത്തു.

*27.10.2016 മുതല്‍ 28.10.2016 വരെ ആര്‍.ഇ.സി.ജി.വി.എച്ച്.എസ്.എസില്‍ നടന്ന ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര-എെ.ടി മേളയിലെ എല്ലാ ഇനത്തിലും പങ്കെടുത്തു.

*01.11.2016  കേരളപ്പിറവി ദിനത്തില്‍ അസംബ്ലി, സന്ദേശം, ക്വിസ് മല്‍സരം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

*03.11.2016 മുതല്‍ 05.11.2016 വരെ പയമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ നടന്ന ഉപജില്ലാ സ്പോര്‍ട്സ് മല്‍സരത്തില്‍ പങ്കെടുത്തു.

*07.11.2016  ഉപജില്ലാ മേളകളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിതരണം ചെയ്തു.

*11.11.2016  മുതല്‍ 13.11.2016 വരെ പറമ്പില്‍ക്കടവ് എം.എ.എം.യു.പി സ്കൂളില്‍ നടന്ന ഭാരത് സ്കുൗട്സ് പെട്രോള്‍ ലീഡേര്‍സ് ക്യാമ്പില്‍ 13 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

*14.11.2016  മടപ്പള്ളി ഗവ.ബോയ്സ് & ഗേള്‍സ് സ്കൂളില്‍ നടന്ന ജില്ലാ ഗണിതശാസ്ത്രമേള, ശാസ്ത്രോല്‍സവം എന്നിവയില്‍ പങ്കെടുത്തു.

*15.11.2016  മടപ്പള്ളിയില്‍ നടന്ന എല്‍. പി വിഭാഗം ഗണിതമേള, സയന്‍സ് മേള എന്നിവയില്‍ പങ്കെടുത്തു.

*16.11.2016  മടപ്പള്ളി ഗവ. ഹയര്‍സെക്കന്ററിയില്‍ നടന്ന എല്‍.പി, യു.പി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ പങ്കെടുത്തു.

*24.11.2016  മുതല്‍ 26.11.2016 വരെ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ഉപജില്ലാ സ്കൂള്‍ മേളയില്‍ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.

10.08.2016  ദേശീയ വിര നിര്‍മാര്‍ജ്ജന ദിനത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുളികകള്‍ നല്‍കി.

*08.12.2016  ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേര്‍ന്നു.

15.08.2016  സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. കലാപരിപാടികള്‍, ജെ.ആര്‍.സി, സ്കൗ്ട്ട് ഡിസ്പ്ലേ, സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്, പായസവിതരണം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.

05.09.2016  അധ്യാപക ദിനാഘോഷ പരിപാടികള്‍. ജീവിത ശൈലി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പൂര്‍വ അധ്യാപകന്‍ എന്‍. ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

*23.12.2016  ഒന്ന്, രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷം നടത്തി.

09.09.2016  ഒാണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. ക്ലാസ് തല പൂക്കള മല്‍സരം, ഒാണസദ്യ, മാവേലി വരവ്, ഉറിയടി, കമ്പവലി എന്നിവ ‌നടത്തി. ഗ്രാമപഞ്ചായത്ത് സാരഥികള്‍, ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസ്  പ്രധിനിധികള്‍, നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

26.09.2016 താമരശ്ശേരി കക്കാട് വനത്തില്‍ വനം വകുപ്പ് സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠന ക്യാമ്പില്‍ 43 വിദ്യാര്‍ത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. സ്കൂള്‍ തല പരിഹാര ബോധന ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.

*06.01.2017 ഉപജില്ലാ മേളകളിലെ വിജയികള്‍ക്കുള്ള പി.ടി.എ യുടെ അനുമോദനച്ചടങ്ങും മാതൃസംഗമവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

03.10.2016  ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി.

15.10.2016  സബ്ജില്ലാ സ്പോര്‍ട്സ് മല്‍സരങ്ങളിലേക്കുള്ള സ്കോഡ് തല തെരഞ്ഞടുപ്പ്.

*04.01.2017 മുതല്‍ 08.01.2017 വരെ ജെ.ഡി.റ്റി. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ജില്ലാ അറബിക് കലോല്‍സവത്തില്‍ പങ്കെടുത്തു.

18.10.2016  കേരളാ വനം വകുപ്പ് ഈങ്ങാപ്പുഴ വനപര്‍വ്വത്തില്‍ നടത്തിയ ഏകദിന പരിസ്ഥിതി പഠന ക്യാമ്പില്‍ 43 വിദ്യാര്‍ത്ഥികളും 3 അധ്യാപകരും പങ്കെടുത്തു.

27.10.2016 മുതല്‍ 28.10.2016 വരെ ആര്‍.ഇ.സി.ജി.വി.എച്ച്.എസ്.എസില്‍ നടന്ന ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര-എെ.ടി മേളയിലെ എല്ലാ ഇനത്തിലും പങ്കെടുത്തു.

*15.01.2017  കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ പങ്കെടുത്തു.

01.11.2016  കേരളപ്പിറവി ദിനത്തില്‍ അസംബ്ലി, സന്ദേശം, ക്വിസ് മല്‍സരം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

03.11.2016 മുതല്‍ 05.11.2016 വരെ പയമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ നടന്ന ഉപജില്ലാ സ്പോര്‍ട്സ് മല്‍സരത്തില്‍ പങ്കെടുത്തു.

*16.01.2017  മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് ഭാഗത്തേക്കുള്ള പഠനയാത്ര.

07.11.2016  ഉപജില്ലാ മേളകളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിതരണം ചെയ്തു.

11.11.2016  മുതല്‍ 13.11.2016 വരെ പറമ്പില്‍ക്കടവ് എം.എ.എം.യു.പി സ്കൂളില്‍ നടന്ന ഭാരത് സ്കുൗട്സ് പെട്രോള്‍ ലീഡേര്‍സ് ക്യാമ്പില്‍ 13 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

*17.01.2017 സ്കൂള്‍ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ സംയുക്ത ശില്‍പശാല.
14.11.2016  മടപ്പള്ളി ഗവ.ബോയ്സ് & ഗേള്‍സ് സ്കൂളില്‍ നടന്ന ജില്ലാ ഗണിതശാസ്ത്രമേള, ശാസ്ത്രോല്‍സവം എന്നിവയില്‍ പങ്കെടുത്തു.

15.11.2016  മടപ്പള്ളിയില്‍ നടന്ന എല്‍. പി വിഭാഗം ഗണിതമേള, സയന്‍സ് മേള എന്നിവയില്‍ പങ്കെടുത്തു.

16.11.2016  മടപ്പള്ളി ഗവ. ഹയര്‍സെക്കന്ററിയില്‍ നടന്ന എല്‍.പി, യു.പി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ പങ്കെടുത്തു.

24.11.2016  മുതല്‍ 26.11.2016 വരെ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ഉപജില്ലാ സ്കൂള്‍ മേളയില്‍ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.

08.12.2016  ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേര്‍ന്നു.

23.12.2016  ഒന്ന്, രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷം നടത്തി.

06.01.2017  ഉപജില്ലാ മേളകളിലെ വിജയികള്‍ക്കുള്ള പി.ടി.എ യുടെ അനുമോദനച്ചടങ്ങും മാതൃസംഗമവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

04.01.2017 മുതല്‍ 08.01.2017 വരെ ജെ.ഡി.റ്റി. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ജില്ലാ അറബിക് കലോല്‍സവത്തില്‍ പങ്കെടുത്തു.

15.01.2017  കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ പങ്കെടുത്തു.

16.01.2017  മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് ഭാഗത്തേക്കുള്ള പഠനയാത്ര.

17.01.2017 സ്കൂള്‍ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ സംയുക്ത ശില്‍പശാല.
[[പ്രമാണം:DSC08355.JPG|thumb|പ്രകൃതി പഠന ക്യാമ്പ്]]
[[പ്രമാണം:DSC08355.JPG|thumb|പ്രകൃതി പഠന ക്യാമ്പ്]]

"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്