"ബഥനി ഇ എച്ച് എസ് കുന്നകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bethanykkm (സംവാദം | സംഭാവനകൾ) (delete club) |
Bethanykkm (സംവാദം | സംഭാവനകൾ) No edit summary |
||
വരി 83: | വരി 83: | ||
* ഐ. ടി. കോർണർ | * ഐ. ടി. കോർണർ | ||
* ജൂനിയർ റെഡ് ക്രോസ് | * ജൂനിയർ റെഡ് ക്രോസ് | ||
* | * സയൻസ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
14:50, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബഥനി ഇ എച്ച് എസ് കുന്നകുളം | |
---|---|
വിലാസം | |
കുന്നംകുളം ബഥനി സെൻറ് ജോൺസ് ഇ എച്ച് എസ് എസ് കുന്നംകുളം , കുന്നംകുളം പി.ഒ. , 680503 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 30 - 11 - 1974 |
വിവരങ്ങൾ | |
ഫോൺ | 04885 223529 |
ഇമെയിൽ | bethanykkm@gmail.com |
വെബ്‍സൈറ്റ് | https://bethanystjohns.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 24013 (സമേതം) |
എച്ച് എസ് എസ് കോഡ് | 08086 |
യുഡൈസ് കോഡ് | 32070503501 |
വിക്കിഡാറ്റ | Q64089964 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1278 |
പെൺകുട്ടികൾ | 849 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 130 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റവ. ഫാദർ. പത്രോസ്. ഓ.ഐ.സി |
പ്രധാന അദ്ധ്യാപകൻ | റവ. ഫാദർ. യാക്കോബ് . ഓ.ഐ.സി |
പി.ടി.എ. പ്രസിഡണ്ട് | വിജു പി. ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | റൈമി പി സി |
അവസാനം തിരുത്തിയത് | |
26-03-2024 | Bethanykkm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കുന്നംകുളം പട്ടണത്തിൽ കുന്നംകുളം - തൃശ്ശൂർ ഹൈവേക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ബഥനി സെന്റ് ജോണ്സ് ഇ എച്ച് എസ് എസ് കുന്നംകുളം . യുഹാനാൻ മാർ അത്താനാസ്യോസ് 1965-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
റാന്നി പെരുന്നാട്ടിലുള്ള ബഥനി ആശ്രമം വകയായി 1965 ല് ബഥനി സ്കൂൾ സ്ഥാപിതമായി. കുന്നംകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് കുന്നംകുളം - തൃശ്ശൂർ ഹൈവേക്ക് സമാന്തരമായി ബഥനി കുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ബഹു ഫാ. ലാസറസ് ആയിരുന്നു പ്രഥമ പ്രിൻസിപ്പാൾ. പോൾസൺ ടി. എം ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി. നൂറു ശതമാനം വിജയം കരസ്ഥമാക്കി 1973 - ൽ ആദ്യ എസ് എസ്. എൽ. സി ബാച്ച് പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ. പി 3 നില കെട്ടിടങ്ങളായും യു. പി, ഹൈസ്കൂൾ 3 നില കെട്ടിടങ്ങളിലായി 4൦ ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് 3 നില കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എൽ. പിക്കും യുപിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. വിവിധ ലാബുകളിലുമായി ഏകദേശം 80 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർ സെക്കണ്ടറി വിഭാഗത്തിനായി നിർമ്മിച്ച ഫിസിക്സ്, കെമിസ്‍ട്രി, ബോട്ടണി, സുവോളജി ലാബുകൾ കേരളത്തിലെ ഒന്നാം കിട ലാബുകളോട് കിടപിടിക്കുന്നതാണ്. വിശാലമായ ലൈബ്രറിയും, ഓഡിയോ വിഷ്വൽ ലാബും, കായികശേഷി വർദ്ധിപ്പിക്കാൻ ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകളും നിർമ്മിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സകൂൾ മാഗസീൻ ("Voice of Bethany")
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ. ടി. കോർണർ
- ജൂനിയർ റെഡ് ക്രോസ്
- സയൻസ് ക്ലബ്ബ്
മാനേജ്മെന്റ്
ബഥനി ആശ്രമമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഫാ. സോളമൻ O.I.C മാനേജരായും ഫാ.പത്രോസ് O.I.C പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1965 - 78 | ഫാ. ലാസറസ് O.I.C |
1978 - 79 | ശ്രീ ടി. ടി താരു (late) |
1979 - 81 | ശ്രീ. ടി. സി. എബ്രഹാം (late) |
1981 - 84 | ഫാ. ലാസറസ് O.I.C |
1984 - 86 | ഫാ. മത്തായി O.I.C |
1986 - 96 | ഫാ. സ്റ്റീഫന് O.I.C |
1996 - 2013 | ഫാ. മത്തായി O.I.C |
2013 onwards |
ഫാ.പത്രോസ് O.I.C |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുഹമ്മദ് നൗഷാദ് - (Indian forest Service)
- .
- .
- .
- .
വഴികാട്ടി
{{#multimaps:10.646152,76.073134°|zoom=16}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 24013
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ