"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 347: വരി 347:
==== ''ഭൂമിയ്ക്കായ് ഒരു മണിക്കൂർ - ആദിത്യ രാജേഷ് 6എ'' ====

ഭൗമമണിക്കൂർ ആചരിക്കുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല .എല്ലാ ലൈറ്റുകളും ഓഫ് ആക്കി മെഴുകുതിരി വെട്ടത്തിൽ ഒരു മണിക്കൂർ ഇരിക്കുന്നതിനെപ്പറ്റി ആലോചിച്ചപ്പോൾ രസകരമായി തോന്നി. എൻറെ വീട്ടിൽ കറണ്ട് പോകാറില്ല .ഇൻവർട്ടർ ഉണ്ട്.അതുകൊണ്ടു തന്നെ അയൽവീടുകളും സ്ട്രീറ്റ് ലൈറ്റും അണഞ്ഞാലും എനിക്ക് ഇരുട്ട് അനുഭവപ്പെടാറില്ല .ഭൗമ മണിക്കൂർ ആചരിക്കുന്നതിനെപ്പറ്റി വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം. 8 മണി ആയപ്പോൾ തന്നെ  എല്ലാ ലൈറ്റും അണച്ച് ഞങ്ങൾ ഉമ്മറത്തിരുന്നു .ഞാനും അനിയത്തിയും അമ്മയും കൂടി വേഡ് ഗെയിം കളിച്ചു .ഒരുപാട് സംസാരിച്ചു .അമ്മയുടെ ചെറുപ്പകാലത്ത് റാന്തൽ വിളക്കിലിരുന്ന് പഠിച്ചിരുന്നതിനെപ്പറ്റിയും പിന്നീട് കറൻറ് വന്നപ്പോൾ സന്തോഷം പങ്കിട്ടതും എല്ലാം പറഞ്ഞു കേട്ടപ്പോൾ എനിക്ക് വളരെ രസകരമായി തോന്നി. ആനക്കര പഞ്ചായത്തിൽ ആദ്യമായി കറണ്ട് വന്നപ്പോൾ പഞ്ചായത്ത് ഓഫീസിന് ചുറ്റും ബൾബ് ഇട്ടിരുന്നതായി മുത്തശ്ശൻ പറഞ്ഞു. അന്ന് ആ കാഴ്ച കാണാനായി ഏകദേശം പത്തു വയസ്സുള്ള എൻറെ മുത്തശ്ശനും മുത്തശ്ശന്റെ അച്ഛനും കൂടി പോയിരുന്നത്രേ. അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ ആ ബൾബിൽ നിന്ന് ഒരെണ്ണം കിട്ടിയാൽ കണ്ണ് കണ്ടു പോകായിരുന്നു എന്ന് മുതുമുത്തശ്ശൻ  പറഞ്ഞിരുന്നു എന്നത് ചിരിയോടെ മുത്തശ്ശൻ പറഞ്ഞത് കേട്ട് ഞങ്ങളെല്ലാവരും ചിരിച്ചു. ആ കാലത്തിൽ നിന്ന് നമ്മുടെ നാട് എത്രമാത്രം മാറി എന്ന് ചിന്തിച്ചപ്പോൾ എനിക്ക് അതിശയം തോന്നി. മുത്തശ്ശനും അമ്മമ്മയും ഞാനും അനിയത്തിയും അമ്മയും കൂടി ഇത്രയും സമയം ഒരുമിച്ചിരുന്ന് സംസാരിച്ചത് ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് ഓർത്തപ്പോൾ അത്ഭുതം തോന്നി. ടിവിയും അടുക്കളയിലെ തിരക്കുകളും പഠനവും എല്ലാം കുറച്ച് സമയം ഒഴിഞ്ഞുനിന്ന് മുഴുവൻ ചിരിയും കളിയും കാര്യങ്ങളും കൊണ്ട് നിറഞ്ഞു . ഭൂമിയിലെ വിഭവങ്ങൾ നമ്മൾ ഉപയോഗിക്കുന്നത് പോലെ നമ്മുടെ വരും തലമുറയ്ക്കും ഉപയോഗിക്കാനായി കരുതിവെയ് ക്കണമെന്ന  ആശയത്തോട്  നീതിപുലർത്താൻ ആയതിൽ എനിക്ക് അഭിമാനം തോന്നി. എല്ലാദിവസവും ഒരു എർത്ത് അവർ ആചരിക്കുന്നതിനെപ്പറ്റിയാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.😊

==''' സ്കൂൾവിക്കി QR കോഡ് പ്രകാശനം '''==

<gallery>
പ്രമാണം:20062 QRCODE.jpg|ലഘുചിത്രം|Scan Me QR  Code
പ്രമാണം:20062 QR Code.jpg|ലഘുചിത്രം|QR code Prakasanam
പ്രമാണം:20062 qr code.jpg|ലഘുചിത്രം|School Wiki QR Code
</gallery>
845

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2402108" എന്ന താളിൽനിന്ന് ശേഖരിച്ചത്