"സി.വി.എം. എൽ.പി.എസ് താന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(TO ADD THE NAMES OF PREVIOUS TEACHERS) |
|||
വരി 82: | വരി 82: | ||
<big>നടന്നുവരുന്നു.</big> | <big>നടന്നുവരുന്നു.</big> | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
*ക്ലബ് പ്രവർത്തനങ്ങൾ | *<big>ക്ലബ് പ്രവർത്തനങ്ങൾ</big> | ||
* ബോധവൽക്കരണ ക്ലാസ്സുകൾ | * <big>ബോധവൽക്കരണ ക്ലാസ്സുകൾ</big> | ||
* പ്രവർത്തി പരിചയ ക്ലാസ്സുകൾ | * <big>പ്രവർത്തി പരിചയ ക്ലാസ്സുകൾ</big> | ||
* ഓൺലൈൻ ക്ലാസ്സുകൾ | * <big>ഓൺലൈൻ ക്ലാസ്സുകൾ</big> | ||
* ചിത്രരചന മത്സരങ്ങൾ | * <big>ചിത്രരചന മത്സരങ്ങൾ</big> | ||
* പച്ചക്കറി കൃഷി | * <big>പച്ചക്കറി കൃഷി</big> | ||
* പൂന്തോട്ട കൃഷി | * <big>പൂന്തോട്ട കൃഷി</big> | ||
* വാഴകൃഷി | * <big>വാഴകൃഷി</big> | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
1. പത്മനാഭൻ | === '''സ്കൂളിലെ മുൻ അദ്ധ്യാപകർ:''' === | ||
2. കുഞ്ഞുകൃഷ്ണപിള്ള | <big>1. പത്മനാഭൻ</big> | ||
3. സുഭദ്ര | |||
4. ലക്ഷ്മിക്കുട്ടി | <big>2. കുഞ്ഞുകൃഷ്ണപിള്ള</big> | ||
5. പ്രഭാവതി | |||
6. അംബികാഭായി | <big>3. സുഭദ്ര</big> | ||
7. സുപ്രി.എ | |||
8. റീത്ത.കെ | <big>4. ലക്ഷ്മിക്കുട്ടി</big> | ||
9. ഷൈലജ.വി | |||
<big>5. പ്രഭാവതി</big> | |||
<big>6. അംബികാഭായി</big> | |||
<big>7. സുപ്രി.എ</big> | |||
<big>8. റീത്ത.കെ</big> | |||
<big>9. ഷൈലജ.വി</big> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
11:15, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കൊല്ലം കോർപ്പറേഷൻ ഇരവിപുരം ഡിവിഷനിൽ 32-ാം വാർഡിൽ സ്ഥിതിചെയ്യുന്നതാണ് സി.വി.എം.എൽ.പി സ്കൂൾ. 1948-ൽ സ്ഥാപിതമായ ഈ സ്കൂൾ പരവൂർ കായലിനും അറബിക്കടലിനും മധ്യേ സ്ഥിതി ചെയ്യുന്നു.യശഃശരീരനായ സി.വി.കുഞ്ഞുരാമന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ് സി.വി.മെമ്മോറിയൽ എൽ.പി.സ്കൂൾ. സ്വാതന്ത്ര്യലബ്ദിയ്ക്കു ശേഷം വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി തീരദേശ ഗ്രാമമായ താന്നിയിൽ അക്ഷരത്തിന്റെ വെളിച്ചം പകരുവാൻ വേണ്ടി മുൻ മുഖ്യമന്ത്രി ശ്രീ.സി.കേശവൻ ആണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി എല്ലാ സഹായവും ചെയ്തുതന്നത്.
സി.വി.എം. എൽ.പി.എസ് താന്നി | |
---|---|
വിലാസം | |
താന്നി താന്നി , മയ്യനാട് പി.ഒ. , 691303 , കൊല്ലം ജില്ല | |
സ്ഥാപിതം | 06 - 08 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | 41446klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41446 (സമേതം) |
യുഡൈസ് കോഡ് | 32130600514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീജാറാണി |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | താര |
അവസാനം തിരുത്തിയത് | |
26-03-2024 | 41446 |
ഭൗതികസൗകര്യങ്ങൾ
ആദ്യകാലങ്ങളിൽ ഈ സ്കൂളിൽ 1 മുതൽ 4 വരെ 2 ഡിവിഷനുകളും 5-ൽ 1 ഡിവിഷനും ഉൾപ്പെടെ 9 ഡിവിഷനുകളിലായി 265 കുട്ടികളും 9 അധ്യാപകരും ഉണ്ടായിരുന്നു.ഇപ്പോൾ 8 ക്ലാസ്സ് മുറികളും,കമ്പ്യൂട്ടർറൂമും,
ലൈബ്രറി,പാചകപ്പുര,
ടോയ്ലറ്റുകൾ,കുടിവെള്ള
സൗകര്യവും നിലവിലുണ്ട്.
സ്കൂളിന്റെ ഭൗതികസാഹചര്യം
മെച്ചപ്പെടുത്താനുള്ള നടപടികൾ
നടന്നുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ് പ്രവർത്തനങ്ങൾ
- ബോധവൽക്കരണ ക്ലാസ്സുകൾ
- പ്രവർത്തി പരിചയ ക്ലാസ്സുകൾ
- ഓൺലൈൻ ക്ലാസ്സുകൾ
- ചിത്രരചന മത്സരങ്ങൾ
- പച്ചക്കറി കൃഷി
- പൂന്തോട്ട കൃഷി
- വാഴകൃഷി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ:
1. പത്മനാഭൻ
2. കുഞ്ഞുകൃഷ്ണപിള്ള
3. സുഭദ്ര
4. ലക്ഷ്മിക്കുട്ടി
5. പ്രഭാവതി
6. അംബികാഭായി
7. സുപ്രി.എ
8. റീത്ത.കെ
9. ഷൈലജ.വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
- താന്നി സ്ഥിതിചെയ്യുന്നു.
{{#multimaps:8.83807,76.63142 |zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41446
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ