"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 221: വരി 221:
                   Amolika. R. Sunil
                   Amolika. R. Sunil
                         1C
                         1C
ദയാലുവായ കുട്ടി
                ഗ്രാമത്തിൽ നല്ലതുപോലെ മഴ ലഭിച്ച ഒരു മഴക്കാലമായിരുന്നു  അത്. പുഴയിൽ വെള്ളം നിറഞ്ഞു.  ഗ്രാമവാസികൾ സന്തുഷ്ടരായി.ദൈവങ്ങൾക്ക് വഴിപാടുകൾ നടത്തി അവർ മഴക്കാലം നന്നായി ആഘോഷിച്ചു.എന്നാൽ ഒരു കൂട്ടം ഉറുമ്പുകൾ ആകെ കഷ്ടത്തിലാക്കി. കനത്ത മഴ മൂലം ഉറുമ്പിൻകൂട് മിക്കവാറും മൂങ്ങാറായി. ജീവൻ തന്നെ അപകടത്തിലായി , കൂട് ഉപേക്ഷിച്ച് ഉണങ്ങിയ ഏതെങ്കിലും സ്ഥലം അന്വേഷിച്ച് പോകേണ്ടതായി വന്നു. അവ യാത്ര തുടങ്ങി. കഷ്ടം! അവ പുഴയുടെ തീരത്ത് കുടുങ്ങിപ്പോയി  മറുകര കടക്കാനാവാതെ കുഴങ്ങി. പുഴ കരകവിഞ്ഞ് ഒഴികുകയായിരുന്നു.
       
            രാമു കുറെ സമയമായി ഉറുമ്പിൻ കൂട്ടങ്ങളെ നോക്കി നിൽക്കുകയായിരുന്നു. അവ പുതിയ പാർപ്പിടം അന്വേഷ് പോവുകയാണെന്ന് അവ.    മനസ്സിലായി . അവൻ കുറെയധികം ഇലകൾ എടുത്ത് ചേർത്ത് പിരിച്ച് നീണ്ട ഒരു ചങ്ങാടം ഉണ്ടാക്കി  . പുഴയുടെ അക്കരയിക്കരയെത്തുന്ന വിധത്തിൽ അത് ഇട്ടു. ഒരു പാലം പോലെ അത് ഇരുകരകളേയും ബന്ധിപ്പിച്ച് കിടന്നു. അവൻ ഉറുമ്പുകളെ പാലം കടക്കുവാൻ സഹായിച്ചു. സന്തോഷത്തോടെ പാലം കടന്ന  ഉറുമ്പുകൾ പുതിയ താമസ സ്ഥലം അന്വേഷിച്ച് നടന്നുപോയി.
ഗുണപാഠം: എല്ലാവരോടും ദയ കാണിക്കുക
            മേഘ്ന ഷിനു
                  1 സി
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2394103" എന്ന താളിൽനിന്ന് ശേഖരിച്ചത്