"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ (മൂലരൂപം കാണുക)
10:31, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 231: | വരി 231: | ||
മേഘ്ന ഷിനു | മേഘ്ന ഷിനു | ||
1 സി | 1 സി | ||
കൊറോണ | |||
ഒരു പേടിയോടുകൂടി മാത്രമേ എനിക്ക് കൊറോണ ദിവസങ്ങൾ ഓർക്കാൻ കഴിയുകയുള്ളൂ. വീട്ടിൽ ചേച്ചിയും ആയും അനിയത്തിയുമായും ഒന്നും സംസാരിക്കാൻ പോലും കഴിയാത്ത ആ നാളുകൾ. ആ സമയത്ത് അമ്മയും അച്ഛനും മാത്രമാണ് എന്റെ അടുത്ത് ഒന്ന് വന്നിരുന്നത് തന്നെ. അതായിരുന്നു എനിക്ക് ഏറെ ആശ്വാസം നൽകിയിരുന്നത്. എന്റെ വീട്ടുകാരെ പോലും നാട്ടുകാർ അകറ്റിയിരുന്ന സമയം. ആകെ ഒരു ഏകാന്തത അനുഭവപ്പെട്ടു. ഇനി ഒരിക്കലും ഇങ്ങനെ ഒരു കൊറോണ ഈ ലോകത്തിൽ ഉണ്ടാകാതിരിക്കട്ടെ | |||
Aaradhya. M വിനീത് | |||
1C |