"Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/രണ്ടാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
  '''പ്രണയത്തിന്റെ എ.ടി.എം.'''
  '''പ്രണയത്തിന്റെ എ.ടി.എം.'''

    ഞരങ്ങുന്ന ആ കട്ടിലിലേക്ക് അയാള്‍ വീണ്ടും വന്നിരുന്നു. ഇല്ല....കഴിയുന്നില്ല....ഒരിടത്ത് ഇരുപ്പുറപ്പിക്കാന്‍ കഴിയുന്നില്ല... എന്തിനാണിത്ര പരിഭ്രമം? ഈ 57ലും മധുരപ്പതിനേഴിലേക്ക് തിരിച്ച് പോകുകയാണോ താന്‍ എന്ന്ഒരിക്കല്‍ക്കൂടി ചിന്തിച്ചുപോയി...
    <nowiki>ഞരങ്ങുന്ന ആ കട്ടിലിലേക്ക് അയാള്‍ വീണ്ടും വന്നിരുന്നു. ഇല്ല....കഴിയുന്നില്ല....ഒരിടത്ത് ഇരുപ്പുറപ്പിക്കാന്‍ കഴിയുന്നില്ല... എന്തിനാണിത്ര പരിഭ്രമം? ഈ 57ലും മധുരപ്പതിനേഴിലേക്ക് തിരിച്ച് പോകുകയാണോ താന്‍ എന്ന്ഒരിക്കല്‍ക്കൂടി ചിന്തിച്ചുപോയി...
സാമാന്യം വരുമാനമുള്ള ഒരു ബിസിനസ്സ് ഉടമയാണ്... വലിയ ബിസിനസ്സ് മീറ്റിംഗുകളുടെ തലേന്നുപോലും ഇത്ര പരിഭ്രമം? ഇല്ല, ഓ൪മ്മയിലെങ്ങും ഉണ്ടായിട്ടില്ല. അയാള്‍ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി.നോക്കുമ്പോള്‍തന്നെ അറപ്പുതോന്നുന്നു. മീന്‍കറിയും പുളിശ്ശേരിയും വാരിത്തൂകിയ വൃത്തിഹീനമായ സാരി... കനച്ച വെളിച്ചെണ്ണ ഇറ്റുവീഴുന്ന മുടിയിഴകള്‍.... സ്ട്രെയിറ്റ് ചെയ്ത് പാറിപ്പറക്കുന്ന മുടിയും മുന്തിയ പെ൪ഫ്യൂമിന്റെ മണവുമായി നടക്കുന്ന റോസ്സിന്റെ.... അവളുടെ ഏഴയലത്ത് വരുമോ ഇവള്‍....?  

നാളെ...നാളെയാണ് ആ സുദിനം.... ഒരു മിസ്ഡ് കോളിലുടെ തുടങ്ങി; പിന്നീട് ദൈവം പനപോലെ വള൪ത്തിയ ബന്ധം... നാളെ പൂവണിയാന്‍ പോകുന്നു. അയാള്‍ക്ക് തന്നെക്കുറിച്ചോ൪ത്ത് അഭിമാനം തോന്നി.... അന്‍പത്തേഴുതികഞ്ഞു... ഇരുപതു വയസ്സുള്ള മകള്‍ ദൂരെ. പഠിക്കുന്നു. അതേ പ്രായത്തിലുള്ള കാമുകിയെ കാണാന്‍ നാളെ ഞാന്‍ കൊച്ചിയിലെ 'ബ്ലൂ മൂണ്‍ പാലസില്‍' പോകുന്നു. ആദ്യസന്ദ൪ശനം... കൂട്ടുകാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. രഹസ്യമായി ഇക്കാര്യം ഇന്നലെ ഫയാസിനോട് പറഞ്ഞു. അവന്റെ മറുപടി കേട്ട് രോമാഞ്ചം വന്നുപോയി.....

വരി 56: വരി 56:
           എ.ടി.എം.ഇല്‍ പിന്‍ അറിയാതെ കുഴങ്ങുന്ന വ്യക്തിയെപ്പോലെ ജയമോഹന്‍ പരിഭ്രമിച്ചു... ഇനി ഒരു ട്രാന്‍സാക്ഷനും നടത്താന്‍ കഴിയില്ല, അയാള്‍ക്ക്...

</nowiki>
 
{{BoxBottom
{{BoxBottom
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/238197" എന്ന താളിൽനിന്ന് ശേഖരിച്ചത്