"ജി.എച്ച്.എസ്. കൂടല്ലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''ദേശീയ ഹരിത സേന''' == | |||
[[പ്രമാണം:20062 ശലഭോദ്യാനം.jpeg|ലഘുചിത്രം|ശലഭോദ്യാനം]] | ഇന്ത്യ ഗവൺമെന്റിന്റെ പരിസ്ഥിതി വകുപ്പും പനവകുപ്പും ചേർന്ന് സംയുക്തമായി നടത്തുന്ന ഒരു പ്രകൃതി സംരക്ഷണ സേനയാണ് ദേശീയ ഹരിത സേന ഏകദേശം 1,25,000 സ്കൂളുകളിലെ ഇക്കോ ക്ലബ്ബുകളും ആയി ചേർന്ന് ദേശീയ ഹരിതസേന പ്രവർത്തിക്കുന്നു. | ||
=== '''ഉദ്ദേശ്യം''' === | |||
വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം വളർത്തുകയും, നമുക്ക് ചുറ്റുമുള്ള വിവിധ ആവാസ വ്യവസ്ഥകളെ പറ്റിയുള്ള ധാരണകൾ കൈവരുത്തുന്നതിനും, ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തിനെയും നിലനിൽപ്പിനെയും പറ്റിയുമുള്ള ധാരണ കൈവരുത്തുന്നതിനും ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സഹായിക്കുന്നു. | |||
നമുക്ക് ചുറ്റുമുള്ള വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി ശാസ്ത്രീയമായ സമീപന രീതിയിലൂടെ മനസ്സിലാക്കുകയും അതിനുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനും ഹരിതസേന പ്രവർത്തനങ്ങൾ സഹായിക്കുന്നു. | |||
=== പ്രവർത്തനം === | |||
ഓരോ വർഷവും വിവിധ ക്ലാസുകളിലെ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയ ഹരിത സേന പുനസംഘടിപ്പിക്കുന്നു. | |||
=== പ്രവർത്തന മേഖലകൾ === | |||
പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര ജീവിതശൈലി പ്രോത്സാഹനം, കേന്ദ്ര വനം - പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ , ശലഭോദ്യാന നവീകരണ പ്രവർത്തനങ്ങൾ, | |||
വിവിധ പാരിസ്ഥിതിക പ്രശ്ന- ബോധവൽക്കരണ ക്ലാസുകൾ, പുഴ നടത്തം, പരിസ്ഥിതിക പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണവും അനുബന്ധ മത്സരങ്ങളും, | |||
ജൈവവൈവിധ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ ശുചിത്വമിഷൻ സ്കൂൾതല പ്രവർത്തനങ്ങൾ , വിവിധ പഞ്ചായത്ത് തല അനുബന്ധപ്രവർത്തനങ്ങൾ[[പ്രമാണം:20062 ശലഭോദ്യാനം.jpeg|ലഘുചിത്രം|ശലഭോദ്യാനം]] | |||
[[പ്രമാണം:20062 salabhodyanam.jpg|ലഘുചിത്രം|salabhodhyanam]] | [[പ്രമാണം:20062 salabhodyanam.jpg|ലഘുചിത്രം|salabhodhyanam]] | ||