"ഗവ. യു.പി.എസ് രാമപുരം /ക്ലബ്ബുകൾ/ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
=== സയൻസ് ക്ലബ് ഉദ്ഘാടനം === | === സയൻസ് ക്ലബ് ഉദ്ഘാടനം === | ||
[[പ്രമാണം:42551-SC-.jpg|ലഘുചിത്രം|സയൻസ് ക്ലബ് രൂപീകരണം ]] | |||
2023-24 അക്കാദമിക് വർഷത്തെ സയൻസ് ക്ലബ്ബിൻെറ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക റാണി ചിത്ര നിർവഹിച്ചു. സയൻസ് ക്ലബ് സെക്രട്ടിയായി അനന്തദേവും സയൻസ് ക്ലബ് ജോ.സെക്രട്ടിയായി അനന്തനുണ്ണിയേയും തെരഞ്ഞെടുത്തു. സയൻസ് ക്ലബ് കൺവീനറായി ശാസ്ത്രഅധ്യാപകൻ ജിതിൻ ആർ എസ് ചുമതലയേറ്റു. ഓരോ മാസവു ശാസ്ത്രക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്ര അധ്യാപിക നൂറിന്നിസ വിശദമാക്കി. അഴ്ചയിൽ ഒരുദിവസം തിങ്കൾ ക്ലബ് യോഗം കൂടുവാൻ തീരുമാനമായി. | 2023-24 അക്കാദമിക് വർഷത്തെ സയൻസ് ക്ലബ്ബിൻെറ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക റാണി ചിത്ര നിർവഹിച്ചു. സയൻസ് ക്ലബ് സെക്രട്ടിയായി അനന്തദേവും സയൻസ് ക്ലബ് ജോ.സെക്രട്ടിയായി അനന്തനുണ്ണിയേയും തെരഞ്ഞെടുത്തു. സയൻസ് ക്ലബ് കൺവീനറായി ശാസ്ത്രഅധ്യാപകൻ ജിതിൻ ആർ എസ് ചുമതലയേറ്റു. ഓരോ മാസവു ശാസ്ത്രക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്ര അധ്യാപിക നൂറിന്നിസ വിശദമാക്കി. അഴ്ചയിൽ ഒരുദിവസം തിങ്കൾ ക്ലബ് യോഗം കൂടുവാൻ തീരുമാനമായി. | ||