"ഗവ. യു.പി.എസ് രാമപുരം /ക്ലബ്ബുകൾ/ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

802814 (സംവാദം | സംഭാവനകൾ)
No edit summary
802814 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
2023-24 അക്കാദമിക് വ‍ർഷത്തെ സയൻസ് ക്ലബ്ബിൻെറ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക റാണി ചിത്ര നി‍‍ർവഹിച്ചു. സയൻസ് ക്ലബ് സെക്രട്ടിയായി അനന്തദേവും സയൻസ് ക്ലബ് ജോ.സെക്രട്ടിയായി അനന്തനുണ്ണിയേയും തെരഞ്ഞെടുത്തു. സയൻസ് ക്ലബ് കൺവീനറായി ശാസ്ത്രഅധ്യാപകൻ ജിതിൻ ആർ എസ് ചുമതലയേറ്റു. ഓരോ മാസവു ശാസ്ത്രക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടക്കേണ്ട പ്രവ‍ർത്തനങ്ങളെക്കുറിച്ച് ശാസ്ത്ര അധ്യാപിക നൂറിന്നിസ വിശദമാക്കി. അഴ്ചയിൽ ഒരുദിവസം തിങ്കൾ ക്ലബ് യോഗം കൂടുവാൻ തീരുമാനമായി.  

ക്ലബ്ബിൻെറ ആദ്യയോഗം 8-6-2023 നായിരുന്നു. ജൂൺ -ജുലൈ മാസത്തിലെ പ്രവർത്തനം ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങളെ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ കണ്ടെത്താൽ, ഫീൽഡ് ട്രിപ്പുകൾ ആഗസ്റ്റ് - സെപ്റ്റംബർ മാസം പരീക്ഷണങ്ങൾ, നിരീക്ഷണകുറിപ്പ് തയാറാക്കൽ ഒക്ടോബർ -നവംബ‍ർ ശാസ്ത്രപഠനോപകരണങ്ങളുടെ നി‍മാണ പ്രവർത്തനങ്ങൾ ‍,ശാസ്ത്രക്വിസ്സുൾ ഡിസംബ‍ർ - ജനുവരി ബോധവത്കരണ ക്ലാസുകൾ, ഫീൽ‍ഡ്ട്രിപ് ഫെബ്രുവരി-മാ‍ർച്ച് ശാസ്ത്രോത്സവം എല്ലാ അസംബ്ലികളിലും  പരീക്ഷണങ്ങൾ അവതരിപ്പിക്കൽ
ക്ലബ്ബിൻെറ ആദ്യയോഗം 8-6-2023 നായിരുന്നു. ജൂൺ -ജുലൈ മാസത്തിലെ പ്രവർത്തനം ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങളെ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ കണ്ടെത്താൽ, ഫീൽഡ് ട്രിപ്പുകൾ ആഗസ്റ്റ് - സെപ്റ്റംബർ മാസം പരീക്ഷണങ്ങൾ, നിരീക്ഷണകുറിപ്പ് തയാറാക്കൽ ഒക്ടോബർ -നവംബ‍ർ ശാസ്ത്രപഠനോപകരണങ്ങളുടെ നി‍മാണ പ്രവർത്തനങ്ങൾ ‍,ശാസ്ത്രക്വിസ്സുൾ ഡിസംബ‍ർ - ജനുവരി ബോധവത്കരണ ക്ലാസുകൾ, ഫീൽ‍ഡ്ട്രിപ് ഫെബ്രുവരി-മാ‍ർച്ച് ശാസ്ത്രോത്സവം എല്ലാ അസംബ്ലികളിലും  പരീക്ഷണങ്ങൾ അവതരിപ്പിക്കൽ.
 
== '''ദിനാചരണങ്ങൾ''' ==
 
=== [[ഗവ.യു.പി.എസ് രാമപുരം / ദിനാചരണം/പരിസ്ഥിദിനം|പരിസ്ഥിദിനം]] ===
 
=== ചാന്ദ്രദിനം ===
 
=== ‍‍ഡോ. എ.പി ജെ അബ്ദുൽകലാം ഓ‍ർമദിനം ===
 
=== ഹിരോഷിമദിനം ===
 
=== ഓസോൺദിനം ===
 
=== ലോകബഹിരാകാശ വാരം ===