"യൂണിയൻ എൽ പി എസ് നാരായണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 83: | വരി 83: | ||
=='''കുട്ടികളുടെ അക്കാദമിക നിലവാരം'''== | =='''കുട്ടികളുടെ അക്കാദമിക നിലവാരം'''== | ||
2022 - 23 അധ്യയന വർഷത്തിലെ കുട്ടികളുടെ ശരാശരി പഠനനിലവാരം പരിശോധിക്കുമ്പോൾ 70% കുട്ടികൾ എ ഗ്രേഡ് നേടിയവരാണ് , 20 ശതമാനം കുട്ടികൾ ബി ഗ്രേഡുകാരും, 10 ശതമാനം കുട്ടികൾ C ഗ്രേഡുകാരും ആണ്. പൊതുവെ കുട്ടികൾക്ക് ഭാഷയിലും ,ഗണിതത്തിലുമാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഭാഷാ പഠനത്തിൽ ഭാഷണം ,ലേഖനം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടിയിരിക്കുന്നു. പരിസരപഠനത്തിൽ കുട്ടികൾ കൂടുതൽ സ്കോർ നേടുന്നതായി കണ്ടെത്തിയിട്ടുണ്ട് ഇംഗ്ലീഷ് ഭാഷ പഠനം കുട്ടികൾക്ക് വലിയ താല്പര്യം ഉണർത്തുന്ന ഒന്നായി വിലയിരുത്തുന്നു . വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ച കുട്ടികളുടെ വീടുകളിൽനിന്നും വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന വിമർശനം അധ്യാപകരുടെ ഇടയിൽ അഭിപ്രായമുണ്ട്. | |||
അധിക പഠനത്തിനു വേണ്ടി രക്ഷിതാക്കളിൽ 40 ശതമാനത്തോളം പേർ ട്യൂഷന് ശ്രമിക്കുന്നുണ്ട്. എന്നാൽ ട്യൂഷൻ ക്ലാസുകളിൽ നിന്നും പലപ്പോഴും കുട്ടികൾക്ക് ഉദ്ദേശിച്ച ലക്ഷ്യങ്ങൾക്ക് സഹായകരമല്ലാത്ത കാര്യങ്ങളാണ് ലഭിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നുണ്ട് . ഇത് സംബന്ധിച്ച് രക്ഷിതാക്കൾക്കിടയിലും ട്യൂഷൻ അധ്യാപകർക്കിടയിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് പരിഹാരമുണ്ടാക്കാൻ ശ്രമിക്കാറുണ്ട്. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||