"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:34, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട് . കൂടാതെ വായന കാർഡ് ,ഇംഗ്ലീഷ് പുസ്തകങ്ങൾ ,ബാല മാസികകൾ ഇവ ഉണ്ട് . എല്ലാ ദിവസവും രാവിലെ 8.30 മുതൽ 9.30 വരെ എൽ എസ് എസ് ക്ലാസ് നടത്തുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെ 8.30 മുതൽ ക്ലാസ് നടത്തുന്നു. | എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട് . കൂടാതെ വായന കാർഡ് ,ഇംഗ്ലീഷ് പുസ്തകങ്ങൾ ,ബാല മാസികകൾ ഇവ ഉണ്ട് . എല്ലാ ദിവസവും രാവിലെ 8.30 മുതൽ 9.30 വരെ എൽ എസ് എസ് ക്ലാസ് നടത്തുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെ 8.30 മുതൽ ക്ലാസ് നടത്തുന്നു. | ||
ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുകയും അവ ചേർത്ത് അഞ്ചു 'വായനവസന്തം' പതിപ്പ് തയ്യാറാക്കുകയും ചെയ്തു .പത്തു കുട്ടികൾ വ്യക്തിഗതമായി പതിപ്പ് തയ്യാറാക്കി .ഒന്നാം ക്ലാസ്സിൽ ഭാഷോത്സവം , ക്ലാസ് പത്രം ,പാട്ടരങ്ങ് ,കഥോത്സവം ,നാട്ടുവിശേഷം ,കൂട്ടെഴുത്തു എന്നീ പ്രവർത്തങ്ങൾ നടത്തി .വിദ്യാരംഗം ,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബുകളുടെ ഉത്‌ഘാടനം നടത്തി . |