ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ഒപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smhskoodathai (സംവാദം | സംഭാവനകൾ)
' '''ഒപ്പം''' നിർധനരായ കുട്ടികൾക്ക് കൈത്താങ്ങാവാൻ ഒപ്പം പരിപാടിക്ക് തുടക്കമായി. അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റ് എല്ലാ കുട്ടികൾക്കും എല്ലാ മാസവും എത്തിച്ചു കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Smhskoodathai (സംവാദം | സംഭാവനകൾ)
photo
വരി 2: വരി 2:

നിർധനരായ കുട്ടികൾക്ക് കൈത്താങ്ങാവാൻ ഒപ്പം പരിപാടിക്ക് തുടക്കമായി. അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റ് എല്ലാ കുട്ടികൾക്കും എല്ലാ മാസവും എത്തിച്ചു കൊടുക്കുവാൻ തീരുമാനമായി. അന്ന് നടന്ന മീറ്റിംഗ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഡയറക്ടർ ശ്രീ. മുയിനുദ്ദീൻ കെ എ എസ്, എസ് പി സി പി ടി പ്രസിഡന്റ് ശ്രീ സത്താർ പുറായിൽ ന് കിറ്റ് കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:47070-14.jpg|നടുവിൽ|ലഘുചിത്രം|415x415ബിന്ദു]]

10:44, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഒപ്പം