"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''സ്കൂൾ പ്രവേശനോത്സവം''' == ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 1 ന് വിപുലമായ പരിപാടികളോടെ സ്കൂൾ ഹാളിൽ നടത്തി. രാവിലെ പത്തുമണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 55: വരി 55:
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി പതാക ഉയർത്തി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ചടങ്ങിൽ പങ്കെടുത്തവർക്ക് മിഠായി വിതരണം നടത്തി.
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി പതാക ഉയർത്തി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ചടങ്ങിൽ പങ്കെടുത്തവർക്ക് മിഠായി വിതരണം നടത്തി.


'''ഹരിതമുകുളം അവാർഡ്'''
നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമികവും അനക്കാദമികവും ആയ പ്രവർത്തനങ്ങളുടെ മികവിനായി മാതൃഭൂമി സീഡ് വിതരണം ചെയ്യുന്നഹരിത മുകുളം അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി. കൂടാതെ മാതൃഭൂമിയുടെ ബെസ്റ്റ് കോ ഓ ർഡിനേറ്റർക്കുള്ള അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ  സുബൈർ സിഎം ന് ലഭിച്ചു.വണ്ണപ്പുറം സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ വച്ച് അസിസ്റ്റന്റ് കളക്ടർ അരുൺ എസ് നായരുടെ കയ്യിൽ നിന്നും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി, സീഡ്‌ കോർഡിനേറ്റർ സുബൈർ സിഎം , സീഡ് ക്ലബ് അംഗങ്ങളായ വൈഗ കലേഷ് മുഹമ്മദ് റൈഹാൻ എന്നിവർ ചേർന്ന്  അവാർഡും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി.


'''ലവ് പ്ലാസ്റ്റിക്'''
'''ലവ് പ്ലാസ്റ്റിക്'''
663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2345831" എന്ന താളിൽനിന്ന് ശേഖരിച്ചത്