"ഗവ. യു പി എസ് ചന്തവിള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 25: | വരി 25: | ||
== ഇംഗ്ലീഷ് ക്ലബ്ബ് == | == ഇംഗ്ലീഷ് ക്ലബ്ബ് == | ||
ഇംഗ്ലീഷ് ഭാഷാ വികാസത്തിനുള്ളിലെ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിൻ്റെ കീഴിൽ നടക്കുന്നു | |||
== ഹിന്ദി ക്ലബ് == | == ഹിന്ദി ക്ലബ് == |
15:12, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഐടിക്ലബ്ബ്
താര ടീച്ചർ ആണ് ഇതിൻ്റെ കൺവീനർ. 26 കുട്ടികൾ ഇവിടെ അംഗങ്ങൾ ആണ് .ക്ലബിൻ്റെ കീഴിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്തു. ഐടി മേളയിൽ സമ്മാനങ്ങൾ നേടാ൯ കഴിഞ്ഞു.
സോഷ്യൽ സയൻസ് ക്ലബ്ബ്
ആശാ ടീച്ചർ ആണ് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ കൺവീനർ. 26 കുട്ടികൾ ഇതിൽ അംഗങ്ങൾ ആണ് . ഉപജില്ല സമ്മൂഹ്യ ശാസ്ത്രമേളയിൽ നീരവധി സമ്മാനങ്ങൾ നേടാ൯ കഴിഞ്ഞു.കുട്ടികളുടെ സാമൂഹികാവബോധം വളർത്തുന്നു പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ കീഴിൽ നടക്കുന്നു.
മാത്‍സ് ക്ലബ്ബ്
ഗണിത ക്ലബ്ബിൻ്റെ കൺവീനർ റജ്‌ല ടീച്ചർ അനു. 26കുട്ടികൾ ഇതിൽ അംഗങ്ങൾ. ക്ലബ്ബിൻ്റെ പ്രവർത്തന ഭലമായി
ഗണിതശാസ്ത്ര മേളയിൽ മികച്ച ഗ്രേഡ് നേടാ൯ കഴിഞ്ഞു .
ആർട്സ് ക്ലബ്ബ്
കുട്ടികളുടെ കാലവാസന പ്രോൽസാഹിപ്പിക്കാൻ വെണ്ടുിയുള്ള ഇ ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങൾ ആണ് . ഉപജില്ല കലോൽസവത്തിൽ സംഘഗാനത്തിന് എ ഗ്രേഡ് നേടാ൯ കഴിഞ്ഞു
വർക്ക് എക്സ്പീരിയൻസ്
ഗാന്ധിദർശൻ
ആശാ ടീച്ചർ ആണ് ഗാന്ധിദർശൻ കൺവീനർ.ഗന്ധിജയന്തി അഖോഷിച്ചു. ക്വിസ് മൽസരം സംഘടിച്ച്.പ്രഭാഷണം നടതി. രക്തസാക്ഷിദിനവും വിവിധ പരിപടികളോടാചരിച്ചു.
സ്പോർട്സ് ക്ലബ്
26 അംഗങ്ങൾ സ്‌പോർട്‌സ് ക്ലബ്ബിൽ ഉണ്ട്.കുട്ടികളുടെ കായിക്ക അഭിരുചി വളർത്തനുള്ള പ്രവർത്തനങ്ങളിൽ നടപ്പിലക്കി കായിക്കമേളികളിൽകുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷാ വികാസത്തിനുള്ളിലെ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിൻ്റെ കീഴിൽ നടക്കുന്നു
ഹിന്ദി ക്ലബ്
സയൻസ് ക്ലബ്
26 അംഗങ്ങൾ സയൻസ് ക്ലബ്ബിൽ ഉണ്ട്.കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തനുള്ള പ്രവർത്തനങ്ങളിൽ നടപ്പിലാക്കി ശാസ്ത്രമേളകളിൽകുട്ടികളെ പങ്കെടുപ്പിച്ച് സമ്മങ്ങൾ നേടി.
കരിയർ ക്ലബ്ബ്
ഗ്രീൻ ക്ലബ്ബ്
എക്കോ ക്ലബ്
ഹെൽത്ത് ക്ലബ്ബ്
ഫോറസ്റ്റ് ക്ലബ്
എനർജി ക്ലബ്ബ്
സോഷ്യൽ സർവീസ് ക്ലബ്ബ്
ഫിലിം ക്ലബ്ബ്
വിദ്യാരംഗംകലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴിൽ കുട്ടികളേ പരിശീലിപ്പിച്ച് മൽസരങ്ങളിൽ പങ്കെടുത്തു. ഹിന്ദി പദ്യപാരായണത്തിലും ആസ്വാദനക്കുറിപ്പ് രചന മൽസരത്തിലും സബ്ജില്ല മൽസരത്തിൽ കുട്ടികൾ സമ്മാനം നേടി