"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,725 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 112: വരി 112:
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്-ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം ==
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്-ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം ==
സമൂഹത്തിൽ നല്ല വ്യക്തിത്വങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തോക്കാംപാറ എ എൽ പി സ്കൂളിൽ ബുൾബുൾ യൂണിറ്റ് ആരംഭിച്ചു. ഫ്ളോക് ലീഡേഴ്സ് ജിത്യ ടീച്ചർ, ഫസീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ബുൾബുൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ആദ്യ ബുൾബുൾ യൂണിറ്റ് ആരംഭിച്ചത് തോക്കാംപാറ എ എൽ പി സ്കൂളിലാണ്. യൂണിറ്റ് ഉദ്ഘാടനം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.

== ‘ഫെസ്റ്റോസില്ല’ പ്രീ-പ്രൈമറി-അംഗനവാടി ഫെസ്റ്റ് 2023 ==
2022-23 അക്കാദമിക വർഷത്തിലെ വിദ്യാലയത്തിലെ പ്രീ-പ്രൈമറി കുട്ടികളുടെയും സമീപ പ്രദേശങ്ങളിലെ അംഗനവാടികളിൽ പഠിക്കുന്ന കുട്ടികളുടെയും കലാപ്രകടനങ്ങളും മത്സരങ്ങളും ജനുവരി 14 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടികളുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ബിജു നിർവ്വഹിച്ചു. സമീപപ്രദേശങ്ങളിലെ അംഗനവാടികളിലെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും പങ്കെടുത്ത എല്ലാകുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. അധ്യാപകരായ ഫസീല, ഷബ്ന, സുമയ്യ, ഷീബ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2335983" എന്ന താളിൽനിന്ന് ശേഖരിച്ചത്