"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ക്ലബ്ബുകൾ/അലിഫ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''അലിഫ് ക്ലബ്''' ==
== '''അലിഫ് ക്ലബ്''' ==
[[പ്രമാണം:29351 subair.jpg|ഇടത്ത്‌|ലഘുചിത്രം|219x219px|'''സി എം സുബൈർ''' (കൺവീനർ അലിഫ് )|പകരം=]]
[[പ്രമാണം:29351 subair.jpg|ഇടത്ത്‌|ലഘുചിത്രം|180x180px|'''സി എം സുബൈർ''' (കൺവീനർ അലിഫ് )|പകരം=]]





11:12, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

അലിഫ് ക്ലബ്

സി എം സുബൈർ (കൺവീനർ അലിഫ് )







അറബിക് പാഠ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള ക്ലബ്ബാണ് അലിഫ് ക്ലബ്. അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് മീറ്റിങ്ങുകൾ സെമിനാറുകൾ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. കൂടാതെ കലോത്സവവേദികളിൽ  നടത്തപ്പെടുന്ന അറബി കലോത്സവത്തിൽ കുട്ടികളെ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയത്തിലെ അറബി പഠിക്കുന്ന മുഴുവൻ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ് . ഈ ക്ലബ്ബിന്റെ കൺവീനർ സ്കൂളിലെ അറബി അധ്യാപകനായ സി എം സുബൈർ ആണ്