ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35028 (സംവാദം | സംഭാവനകൾ)
No edit summary
35028 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം ==
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ( 4 S) ന്റെ ഔപചാരിക ഉൽഘാടനം ആഗസ്റ്റ് 7 തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർ ശ്രീമതി. എ. ശോഭ നിർവ്വഹിച്ചു. "'''സേവനം സഹജീവനം"''' എന്ന ആപ്തവാക്യത്തിൽ ഊന്നൽ കൊടുത്ത് കുട്ടികളെ കർമ്മോത്സുകരാക്കാനായി ആരംഭിച്ച യൂണിറ്റിന് പ്രിൻസിപ്പാൾ ശ്രീ. ഈശ്വരൻ നമ്പൂതിരി , ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് കൺവീനർ ശ്രീമതി. സിന്ധുമോൾ എസ്. സി. യുടെ നേതൃത്വത്തിൽ ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
=== <u>ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ്</u> ===
'''SSSS Unit Ayaparampu''' ന്റെ ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് സെപ്റ്റംബർ 1, 2 തീയതികളിലായി നടന്നു. ഒന്നാം ദിവസം മൂന്ന് സെഷനുകൾ നടന്നു. ശ്രീ. വിനോദ് സാർ, ശ്രീ. ഹരികുമാർ സാർ, ശ്രീ. ഷാജി സാർ. എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ടാം ദിവസം ഒരു പഠന യാത്ര സംഘടിപ്പിച്ചു. കോന്നി ഇക്കോടൂറിസം, ആനക്കൂട്, മ്യൂസിയം, ആർട്ട് ഗ്യാലറി, അടവിയിൽ ഒരു മഴ നടത്തം, എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.
[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്‌|ലഘുചിത്രം]]
= സ്കൂൾ സോഷ്യൽ സർവീസ് സ്കീം =

15:27, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ സോഷ്യൽ സർവീസ് സ്കീം

സ്കൂൾ സോഷ്യൽ സർവീസ് സ്കീം ( 4 S) ന്റെ ഔപചാരിക ഉൽഘാടനം ആഗസ്റ്റ് 7 തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർ ശ്രീമതി. എ. ശോഭ നിർവ്വഹിച്ചു. "സേവനം സഹജീവനം" എന്ന ആപ്തവാക്യത്തിൽ ഊന്നൽ കൊടുത്ത് കുട്ടികളെ കർമ്മോത്സുകരാക്കാനായി ആരംഭിച്ച യൂണിറ്റിന് പ്രിൻസിപ്പാൾ ശ്രീ. ഈശ്വരൻ നമ്പൂതിരി , ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് കൺവീനർ ശ്രീമതി. സിന്ധുമോൾ എസ്. സി. യുടെ നേതൃത്വത്തിൽ ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ്

SSSS Unit Ayaparampu ന്റെ ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് സെപ്റ്റംബർ 1, 2 തീയതികളിലായി നടന്നു. ഒന്നാം ദിവസം മൂന്ന് സെഷനുകൾ നടന്നു. ശ്രീ. വിനോദ് സാർ, ശ്രീ. ഹരികുമാർ സാർ, ശ്രീ. ഷാജി സാർ. എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ടാം ദിവസം ഒരു പഠന യാത്ര സംഘടിപ്പിച്ചു. കോന്നി ഇക്കോടൂറിസം, ആനക്കൂട്, മ്യൂസിയം, ആർട്ട് ഗ്യാലറി, അടവിയിൽ ഒരു മഴ നടത്തം, എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.


പ്രമാണം:School SSS CLUB 1.jpg
പ്രമാണം:School SSS CLUB 2.jpg