"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
2022 ന് ചേർന്ന പൊതുയോഗത്തിൽ സിഎംസി , മാതൃസമിതി , ഉച്ചഭക്ഷണ കമ്മിറ്റി എന്നിവ രൂപീകരിച്ചു .
2022 ന് ചേർന്ന പൊതുയോഗത്തിൽ സിഎംസി , മാതൃസമിതി , ഉച്ചഭക്ഷണ കമ്മിറ്റി എന്നിവ രൂപീകരിച്ചു .


എല്ലാ ആഴ്ചയും എസ്  ആർ  ജി  കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂതൃണം ചെയ്യുകയും ചെയ്യുന്നു .
എല്ലാ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ അസംബ്ലി നടത്തുന്നു .ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു . അസംബ്ലിയിൽ ഉൾപ്പെടുത്തുന്ന ജി കെ ചോദ്യങ്ങൾ ഉൾപ്പെടുത്തി എല്ലാ ആഴ്ചയും ക്വിസ്സ് മത്സരം നടത്തുന്നു .
 
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രീ ടെസ്റ്റ് നടത്തി കണ്ടെത്തി അവർക്കു ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ അധിക സമയം കണ്ടെത്തി ക്ലാസ് നടത്തുന്നു .രാവിലെ 9 മണി മുതൽ എൽ  എസ്‌  എസ്  ക്ലാസ് നടത്തുന്നു .പഞ്ചായത്തിന്റെ കീഴിൽ ഒരു കമ്പ്യൂട്ടർ ടീച്ചറിന്റെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം നടത്തുന്നു .
 
എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട് .കുട്ടികളുടെ വായന കുറിപ്പുകൾ ഉൾപ്പെടുത്തി വായനഎന്ന പതിപ്പ് തയ്യാറാക്കി .എല്ലാ ആഴ്ചയും എസ്  ആർ  ജി  കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂതൃണം ചെയ്യുകയും ചെയ്യുന്നു .
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2322028" എന്ന താളിൽനിന്ന് ശേഖരിച്ചത്