"ഗവ. യു പി സ്ക്കൂൾ, കീച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
}} | }} | ||
== '''< | == '''<small>ആമുഖം</small>''' == | ||
< | <small>എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്‌കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.</small> | ||
'''<big>അറിവാണ് അമൃതം</big>''' | '''<big>അറിവാണ് അമൃതം</big>''' | ||