എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ (മൂലരൂപം കാണുക)
10:46, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്→വിവിധ ക്ലബുകൾ
19718-wiki (സംവാദം | സംഭാവനകൾ) |
19718-wiki (സംവാദം | സംഭാവനകൾ) |
||
വരി 120: | വരി 120: | ||
'''2023-24 അധ്യായനവർഷത്തിൽ 3,4 ക്ലാസുകളിൽ നിന്നായി 12 പേർ അടങ്ങുന്ന ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. മാസത്തിൽ രണ്ട് തവണകളായി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ ഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, പ്രോജക്റ്റുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകാറുണ്ട്.ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.ശ്രീ രാമനുണ്ണി മാഷിന്റെ നേതൃത്വത്തിൽ 3,4 ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു പരിപാടി.നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ ഈ പരിപാടിയിൽ അവതരിപ്പിച്ചു.നിരവധി ശാസ്ത്ര പാട്ടുകൾ, പസിലുകൾ എന്നിവ അവതരിപ്പിച്ചു.''' | '''2023-24 അധ്യായനവർഷത്തിൽ 3,4 ക്ലാസുകളിൽ നിന്നായി 12 പേർ അടങ്ങുന്ന ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. മാസത്തിൽ രണ്ട് തവണകളായി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ ഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, പ്രോജക്റ്റുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകാറുണ്ട്.ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.ശ്രീ രാമനുണ്ണി മാഷിന്റെ നേതൃത്വത്തിൽ 3,4 ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു പരിപാടി.നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ ഈ പരിപാടിയിൽ അവതരിപ്പിച്ചു.നിരവധി ശാസ്ത്ര പാട്ടുകൾ, പസിലുകൾ എന്നിവ അവതരിപ്പിച്ചു.''' | ||
''' ''' ഗണിത ക്ലബ് : | ''' ''' '''ഗണിത ക്ലബ് :''' | ||
2023-24 അധ്യയനവർഷത്തിൽ 12 കുട്ടികളെ മൂന്നാം ക്ലാസിൽ നിന്നും നാലാം ക്ലാസിൽ നിന്നുമായി തിരഞ്ഞെടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കുശേഷം ഗണിത ക്ലബ്ബ് ചേരുന്നുണ്ട്.കുട്ടികൾക്ക് കൗതുകം തോന്നുന്ന വിധത്തിലുള്ള കുസൃതി കണക്കുകൾ, മനക്കണക്കുകൾ, ചിത്രഗണിതം, സംഖ്യാ സൗന്ദര്യം രൂപീകരിക്കൽ,സംഖ്യ പാറ്റേൺ,മാന്ത്രിക ചതുരം, വശങ്ങളുടെ എണ്ണം,എന്നിങ്ങനെ വിവിധതരം കണക്കുകൾ ഇതുവരെ കുട്ടികളുമായി പങ്കിട്ടിട്ടുണ്ട് . | 2023-24 അധ്യയനവർഷത്തിൽ 12 കുട്ടികളെ മൂന്നാം ക്ലാസിൽ നിന്നും നാലാം ക്ലാസിൽ നിന്നുമായി തിരഞ്ഞെടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കുശേഷം ഗണിത ക്ലബ്ബ് ചേരുന്നുണ്ട്.കുട്ടികൾക്ക് കൗതുകം തോന്നുന്ന വിധത്തിലുള്ള കുസൃതി കണക്കുകൾ, മനക്കണക്കുകൾ, ചിത്രഗണിതം, സംഖ്യാ സൗന്ദര്യം രൂപീകരിക്കൽ,സംഖ്യ പാറ്റേൺ,മാന്ത്രിക ചതുരം, വശങ്ങളുടെ എണ്ണം,എന്നിങ്ങനെ വിവിധതരം കണക്കുകൾ ഇതുവരെ കുട്ടികളുമായി പങ്കിട്ടിട്ടുണ്ട് . | ||
ENGLISH CLUB : | '''ENGLISH CLUB :''' | ||
This year 12 children from third and fourth standard were selected for English Club. English prayer is recited every Wednesday. Club activities were conducted every Friday. | This year 12 children from third and fourth standard were selected for English Club. English prayer is recited every Wednesday. Club activities were conducted every Friday. |