"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 106: | വരി 106: | ||
=='''മൈലാഞ്ചി മത്സരം'''== | =='''മൈലാഞ്ചി മത്സരം'''== | ||
[[പ്രമാണം:20062 mehandi.jpg|ലഘുചിത്രം|mehandi competition @eid celebration]]സ്കൂളിലെ അറബിക് ക്ലബ്ബായ അലിഫ് ക്ലബ് എച്ച്. എസ്, യു . പി വിദ്യാർത്ഥികൾക്ക് പ്രത്യേകമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പെരുന്നാൾ അനുബന്ധിച്ചു നടന്ന മത്സരം നയനാനന്ദകരം ആയിരുന്നു. | [[പ്രമാണം:20062 mehandi.jpg|ലഘുചിത്രം|mehandi competition @eid celebration]]സ്കൂളിലെ അറബിക് ക്ലബ്ബായ അലിഫ് ക്ലബ് എച്ച്. എസ്, യു . പി വിദ്യാർത്ഥികൾക്ക് പ്രത്യേകമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പെരുന്നാൾ അനുബന്ധിച്ചു നടന്ന മത്സരം നയനാനന്ദകരം ആയിരുന്നു. | ||
| വരി 218: | വരി 219: | ||
=='''ഹിന്ദി ദിനം'''== | =='''ഹിന്ദി ദിനം'''== | ||
[[പ്രമാണം:20062 hindi divas.jpg|ലഘുചിത്രം|hindi dinam 2023]] | [[പ്രമാണം:20062 hindi divas.jpg|ലഘുചിത്രം|hindi dinam 2023]] | ||
| വരി 233: | വരി 236: | ||
[[പ്രമാണം:20062 schoolparliament1.jpg|thumb|badging ceremony of class leaders]] | [[പ്രമാണം:20062 schoolparliament1.jpg|thumb|badging ceremony of class leaders]] | ||
അധ്യാപകരുടെ മൊബൈലിൽ ഡൌൺ ലോഡ് ചെയ്ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ് ഇത്തവണ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത്. | അധ്യാപകരുടെ മൊബൈലിൽ ഡൌൺ ലോഡ് ചെയ്ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ് ഇത്തവണ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത്. | ||
| വരി 243: | വരി 247: | ||
=='''ക്രിസ്ത്മസ് ആഘോഷം '''== | =='''ക്രിസ്ത്മസ് ആഘോഷം '''== | ||
[[പ്രമാണം:20062 christmas.jpg|ലഘുചിത്രം]]ഓരോ ക്ലാസ്സിലും ക്രിസ്മസ് കേക്ക് മുറിച്ചും സന്താക്ലോസ് അപ്പൂപ്പനായി വേഷം കെട്ടിയും പാട്ടിനൊത്ത് നൃത്തം ചെയ്തും കുട്ടികൾ ക്രിസ്മസ് സ്കൂളിൽ ആഘോഷിച്ചു. ഉണ്ണിയേശുവും പുൽക്കൂടും സമ്മാനപ്പൊതികളും ആഘോഷത്തെ മികവാർന്നതാക്കി. | [[പ്രമാണം:20062 christmas.jpg|ലഘുചിത്രം]]ഓരോ ക്ലാസ്സിലും ക്രിസ്മസ് കേക്ക് മുറിച്ചും സന്താക്ലോസ് അപ്പൂപ്പനായി വേഷം കെട്ടിയും പാട്ടിനൊത്ത് നൃത്തം ചെയ്തും കുട്ടികൾ ക്രിസ്മസ് സ്കൂളിൽ ആഘോഷിച്ചു. ഉണ്ണിയേശുവും പുൽക്കൂടും സമ്മാനപ്പൊതികളും ആഘോഷത്തെ മികവാർന്നതാക്കി. | ||
| വരി 251: | വരി 256: | ||
GHS കൂടല്ലൂർ അലിഫ് അറബിക്ക് ക്ലബ് അറബി ഭാഷയുടെ UN അംഗീകാരത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് അറബിക് അസംബ്ലി നടത്തി. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് HM സംസാരിച്ചു. ഖദീജ ടീച്ചർ അറബി ഭാഷാദിന സന്ദേശം നൽകി. അറബി കാലിഗ്രഫി, ക്വിസ് മത്സരങ്ങൾ പോസ്റ്റർ പ്രദർശനംതുടങ്ങിയവ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബി സാഹിത്യകാരൻമാരെ കുറിച്ചുള്ള പോസ്റ്ററുകൾ അറബി ഭാഷയുടെ പ്രത്യേകതകൾ, പ്രാധാന്യം അറിയിക്കുന്ന പോസ്റ്ററുകൾ ,കുട്ടികൾ തയ്യാറാക്കിയ കാലിഗ്രഫി തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത് . അലിഫ് ക്ലബ് ഭാരവാഹികൾ മുഹമ്മദ് അദ്നാൻ, അഷ്ഹദ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. | GHS കൂടല്ലൂർ അലിഫ് അറബിക്ക് ക്ലബ് അറബി ഭാഷയുടെ UN അംഗീകാരത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് അറബിക് അസംബ്ലി നടത്തി. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് HM സംസാരിച്ചു. ഖദീജ ടീച്ചർ അറബി ഭാഷാദിന സന്ദേശം നൽകി. അറബി കാലിഗ്രഫി, ക്വിസ് മത്സരങ്ങൾ പോസ്റ്റർ പ്രദർശനംതുടങ്ങിയവ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബി സാഹിത്യകാരൻമാരെ കുറിച്ചുള്ള പോസ്റ്ററുകൾ അറബി ഭാഷയുടെ പ്രത്യേകതകൾ, പ്രാധാന്യം അറിയിക്കുന്ന പോസ്റ്ററുകൾ ,കുട്ടികൾ തയ്യാറാക്കിയ കാലിഗ്രഫി തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത് . അലിഫ് ക്ലബ് ഭാരവാഹികൾ മുഹമ്മദ് അദ്നാൻ, അഷ്ഹദ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. | ||
==''' വിജയശ്രീ '''== | =='''വിജയശ്രീ '''== | ||
=='''USS പരിശീലനം '''== | =='''USS പരിശീലനം '''== | ||
2023-24 അധ്യയന വർഷത്തെ USS പരിശീലനം 2023 നവംബർ ആദ്യ വാരം ആരംഭിച്ചു. എല്ലാ ദിവസവും സ്കൂൾ സമയത്തിന് ശേഷം ഒരു മണിക്കൂർ USS പരിശീലനം നൽകി.worksheet,unit test,weekly test എന്നിവ ഈ പരിശീലനത്തിൻ്റെ ഭാഗമായി നടത്തി. | 2023-24 അധ്യയന വർഷത്തെ USS പരിശീലനം 2023 നവംബർ ആദ്യ വാരം ആരംഭിച്ചു. എല്ലാ ദിവസവും സ്കൂൾ സമയത്തിന് ശേഷം ഒരു മണിക്കൂർ USS പരിശീലനം നൽകി.worksheet,unit test,weekly test എന്നിവ ഈ പരിശീലനത്തിൻ്റെ ഭാഗമായി നടത്തി. | ||
==''' പഠന യാത്ര '''== | ==''' പഠന യാത്ര '''== | ||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തവനൂർ കൃഷി വിജ്ഞാനകേന്ദ്രയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിവിധ കായിക പ്രജനന രീതിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും പാഠപുസ്തകത്തിനു പുറത്തുള്ള അറിവ് അവർക്ക് നേരിട്ട് അനുഭവിക്കാനായി. | സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തവനൂർ കൃഷി വിജ്ഞാനകേന്ദ്രയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിവിധ കായിക പ്രജനന രീതിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും പാഠപുസ്തകത്തിനു പുറത്തുള്ള അറിവ് അവർക്ക് നേരിട്ട് അനുഭവിക്കാനായി. തവനൂർ KMGUP സ്കൂളിലെ മിനി പ്ലാനട്ടോറിയം സന്ദർശനവും കുട്ടികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു. | ||
തവനൂർ KMGUP സ്കൂളിലെ മിനി പ്ലാനട്ടോറിയം സന്ദർശനവും കുട്ടികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു. | [[പ്രമാണം:20062 science fest.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:20062 patanyathra1.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:20062 patanyathra1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:20062 patanayathra @KMGUPS Thavanoor.jpg|ലഘുചിത്രം]] | [[പ്രമാണം:20062 patanayathra @KMGUPS Thavanoor.jpg|ലഘുചിത്രം]] | ||
=='''റിപ്പബ്ലിക് ദിനാഘോഷം '''== | =='''റിപ്പബ്ലിക് ദിനാഘോഷം '''== | ||
2023-24 അധ്യയന വർഷത്തെ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശകുന്തള ടീച്ചർ പതാക ഉയർത്തി. ശേഷം കഴിഞ്ഞ വർഷത്തെ വിവിധ മത്സര വിജയികളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മിഴിവേകി. | 2023-24 അധ്യയന വർഷത്തെ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശകുന്തള ടീച്ചർ പതാക ഉയർത്തി. ശേഷം കഴിഞ്ഞ വർഷത്തെ വിവിധ മത്സര വിജയികളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മിഴിവേകി. | ||
=='''വിനോദ യാത്ര'''== | =='''വിനോദ യാത്ര'''== | ||
[[പ്രമാണം:20062 vinodayathra2.jpg|ലഘുചിത്രം]] | |||
ഈ വർഷത്തെ പത്താം ക്ലാസ്സ് വിദ്യാർഥികളുടെ വിനോദയാത്ര ഡിസംബർ 7,8 തീയതികളിൽ മൈസൂരുവിലേക്ക് സംഘടിപ്പിച്ചു. 5,6,7,8,9 ക്ലാസുകളിലെ കുട്ടികൾക്കായി ജനുവരിയിൽ ഊട്ടിയിലേക്ക് മറ്റൊരു വിനോദയാത്ര കൂടി ഈ വർഷം നടത്തി. | ഈ വർഷത്തെ പത്താം ക്ലാസ്സ് വിദ്യാർഥികളുടെ വിനോദയാത്ര ഡിസംബർ 7,8 തീയതികളിൽ മൈസൂരുവിലേക്ക് സംഘടിപ്പിച്ചു. 5,6,7,8,9 ക്ലാസുകളിലെ കുട്ടികൾക്കായി ജനുവരിയിൽ ഊട്ടിയിലേക്ക് മറ്റൊരു വിനോദയാത്ര കൂടി ഈ വർഷം നടത്തി. | ||
==''' സയൻസ് ഫെസ്റ്റ് '''== | |||
സമഗ്ര ശിക്ഷ അഭിയാന്റെയും തൃത്താല ബി.ആർ.സി യുടെയും സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ് സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു. | [[പ്രമാണം:20062 vinodayathra.jpg|ലഘുചിത്രം|vinodayathra 2023|ഇടത്ത്]] | ||
=='''സയൻസ് ഫെസ്റ്റ് '''== | |||
[[പ്രമാണം:20062 sciencefest3.jpg|ലഘുചിത്രം]]സമഗ്ര ശിക്ഷ അഭിയാന്റെയും തൃത്താല ബി.ആർ.സി യുടെയും സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ് സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു. | |||
=='''ലാബ് ഉദ്ഘാടനം '''== | =='''ലാബ് ഉദ്ഘാടനം '''== | ||
| വരി 287: | വരി 311: | ||
=='''മാതൃഭാഷ ദിനം '''== | =='''മാതൃഭാഷ ദിനം '''== | ||
[[പ്രമാണം:20062 mathrbhashadinam.jpg|ലഘുചിത്രം]] | [[പ്രമാണം:20062 mathrbhashadinam.jpg|ലഘുചിത്രം]] | ||
[[പ്രമാണം:20062 class magazine.jpg|ലഘുചിത്രം|Class Magazine @ Mathrbhasha Dinam|ഇടത്ത്]] | |||
ലോക മാതൃഭാഷാ ദിനത്തിൽ രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു. | ലോക മാതൃഭാഷാ ദിനത്തിൽ രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു. | ||
=='''പോസിറ്റീവ് പേരെന്റ്റിംഗ് '''== | =='''പോസിറ്റീവ് പേരെന്റ്റിംഗ് '''== | ||
[[പ്രമാണം:20062 Enlight Samagra @positive parenting.jpg|ലഘുചിത്രം|Enlight Samagra @Positive Parenting]] | |||
എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി തൃത്താലയുടെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വാർഡ് മെംബർ ടി സാലിഹ് ഉദ്ഘാടനം ചെയ്യുന്നു. എൻലൈറ്റ് റിസോഴ്സ് പേഴ്സൺ സുമ ടീച്ചർ ക്ലാസ്സ് നയിച്ചു. | എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി തൃത്താലയുടെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വാർഡ് മെംബർ ടി സാലിഹ് ഉദ്ഘാടനം ചെയ്യുന്നു. എൻലൈറ്റ് റിസോഴ്സ് പേഴ്സൺ സുമ ടീച്ചർ ക്ലാസ്സ് നയിച്ചു. | ||
ഈ വേനൽക്കാലത്തു സ്കൂളിലും വീടുകളിലും കിളികൾക്ക് ദാഹ ജലമൊരുക്കി കൂടല്ലൂരിലെ കുട്ടികൾ.വീടുകളിൽ കിളികൾക്ക് ദാഹ ജലമൊരുക്കിയവർക്ക് H M ശകുന്തള സമ്മാന വിതരണം നടത്തി. | |||
=='''കിളികളും കൂളാവട്ടെ '''== | |||
[[പ്രമാണം:20062 kilikalum koolavate.jpg|ലഘുചിത്രം|kilikalum koolavate@ jaladinam 2024]]ഈ വേനൽക്കാലത്തു സ്കൂളിലും വീടുകളിലും കിളികൾക്ക് ദാഹ ജലമൊരുക്കി കൂടല്ലൂരിലെ കുട്ടികൾ.വീടുകളിൽ കിളികൾക്ക് ദാഹ ജലമൊരുക്കിയവർക്ക് H M ശകുന്തള സമ്മാന വിതരണം നടത്തി. | |||
10:16, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം

നവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കാണാനുള്ള സൗകര്യം ഒരുക്കി. ന്യൂ ഐഡിയൽ ഗോൾഡ് ഒരുക്കിയ സമ്മാനങ്ങളും PTA ഒരുക്കിയ പായസവും കുട്ടികൾക്ക് വിതരണം ചെയ്തു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗമത്സരം, പരിസ്ഥിതി ദിന ക്വിസ്, മലയാളം , അറബിക് പോസ്റ്റർ രചനയും പ്രദർശനവും, തുണിസഞ്ചി വിതരണം, വിത്ത് എ ഫ്രണ്ട് തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.


സയൻസ്, സോഷ്യൽ സയൻസ്, അലിഫ് ക്ലബ്ബുകൾ സംയുക്തമായാണ് പരിപാടികൾ നടത്തിയത്. ഓരോ ഐറ്റത്തിലെയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി. പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ ഉദ്യാനത്തിൽ ചാമ്പതൈ നടീൽ നടന്നു.
ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം

വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു.
റേഡിയോ കൂടല്ലൂർ
നാടിനഭിമാനമാവുകയാണ് ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ വിദ്യാർത്ഥികളുടെ റേഡിയോ ക്ലബ്ബായ റേഡിയോ കൂടല്ലൂർ . പൊതു വിദ്യാലയ മേഖലയിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ മികച്ച അക്കാദമിക പ്രവർത്തനമായി റേഡിയോ കൂടല്ലൂർ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുപ്പതു വിദ്യാലയങ്ങളാണ് മികവ് പുരസ്കാരം നേടിയത്. ഇതിൽ മൂന്ന് വിദ്യാലയങ്ങൾ പാലക്കാട് ജില്ലയിൽ നിന്നാണ്. ജി.എച്ച്.എസ് കൂടല്ലൂർ, ജി.എച്ച്.എസ്.എസ് മാരായമംഗലം, ഗവൺമെൻറ് മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പാലക്കാട് എന്നിവയാണ് പാലക്കാട് ജില്ലയിൽ നിന്നും പുരസ്കാരത്തിന് അർഹരായത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് (എസ്.സി.ഇ.ആർ.ടി) പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മികവ് പുരസ്കാരം സീസൺ നാലിൽ കേരളത്തിലെ അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച റേഡിയോ പ്രവർത്തനമാണ് റേഡിയോ കൂടല്ലൂർ. നൂറ്റമ്പതിലധികം വിദ്യാർഥികൾ വാർത്താ അവതാരകരായി എത്തിയതാണ് റേഡിയോ കൂടല്ലൂരിന്റെ സവിശേഷത. കഴിഞ്ഞ വർഷം തുടർച്ചയായി മുന്നൂറു ദിവസം റേഡിയോ കൂടല്ലൂരിൽ വാർത്തകൾ അവതരിപ്പിച്ചു. വിവിധ ഭാഷകളിലുള്ള വാർത്തകൾക്ക് പുറമെ സർഗ്ഗവേള, ഗസ്റ്റ് ടോക്ക്, അമ്മ വായന, ദിനാചരണ സന്ദേശങ്ങൾ തുടങ്ങിയ പരിപാടികൾ റേഡിയോ കൂടല്ലൂർ സംപ്രേഷണം ചെയ്യുന്നുണ്ട്.

സർഗ്ഗ വേള
കുട്ടികളുടെ സർഗ്ഗാത്മകതക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സർഗ്ഗവേള സംഘടിപ്പിക്കുന്നു. ആഴ്ചയിൽ ഒരു പീരിയഡ് ഇതിനായി മാറ്റിവെക്കുന്നു. ഓരോ ക്ലാസുകാരും ഊഴമിട്ട് കഥ, കവിത, നാടൻപാട്ട്, മാപ്പിളപ്പാട്ട്, പുസ്തകപരിചയം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിക്കുകയും പബ്ലിക് അഡ്രെസ്സിങ് സിസ്റ്റം വഴി മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
വായന വാരാചരണം
വായനോത്സവം 2023 വിവിധ മത്സരങ്ങളോടെ വളരെ വിപുലമായി സംഘടിപ്പിച്ചു
- ടോട്ടോ ചാൻ സിൻട്രം
- പുസ്തക പ്രദർശനം - ബ്രദേഴ്സ് ലൈബ്രറി പട്ടിത്തറ
- എം. ടി യെ പരിചയപ്പെടാം
- കൈയ്യക്ഷര മത്സരം
- സംവാദം - വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ
- പ്രസംഗ മത്സരം
- വായന മത്സരം ( മലയാളം,ഇംഗ്ലീഷ്, അറബിക്, ഹിന്ദി )
- വായന ദിന ക്വിസ്
ആ യാത്രയിൽ - ട്രാവലോഗ്

കുട്ടികളുടെ അവധിക്കാല യാത്രകളുടെ ഓർമ്മകൾ അടങ്ങിയ യാത്ര മാഗസിൻ സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു.
ക്ലാസ്സ് ലൈബ്രറി

ഒഴിവുസമയം വിജ്ഞാനപ്രദവും വിനോദകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും അവർക്ക് വായിച്ചാൽ മനസ്സിലാകുന്നതുമായ പുസ്തകങ്ങൾ ലഭ്യമാക്കുകയും ക്ലാസ്സ് ലൈബ്രെറിയൻ ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്യുന്നു.
സുരഭിലം
കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "ശുചിത്വ ക്യാമ്പസ് - സുരക്ഷിത ക്യാമ്പസ്" എന്ന ലക്ഷ്യം മുൻനിർത്തി 2022 - 23 അക്കാഡമിക് വർഷം മുതൽ നടത്തിവരുന്ന തനത് മാതൃകാ പ്രവർത്തനമാണ് സുരഭിലം.
അച്ചടക്കം, പരിസര ശുചിത്വം, പരിസ്ഥിതി അവബോധം, ഊർജ്ജ സംരക്ഷണം, ലഹരി നിർമ്മാർജ്ജനം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ ജെ ആർ സി കേഡറ്റുകളും ഭാഗമാണ്.
സുരഭിലം പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ യജ്ഞങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ, ദിനാചരണങ്ങൾ, പ്രഥമ ശുശ്രൂഷ ക്ലാസുകൾ മുതലായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
സുരഭിലം പ്രവർത്തനങ്ങളുടെ കൃത്യമായ നടത്തിപ്പിനും സ്കൂൾ ക്യാമ്പസിലെ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ഓരോ ദിവസവും 16 ജെ ആർ സി കേഡറ്റുകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് ചുമതലകൾ നൽകിയിട്ടുണ്ട്.
സ്കൂളുമായി ബന്ധപ്പെട്ട് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പ്രശ്നങ്ങൾ ഓരോ ഗ്രൂപ്പുകളും കണ്ടെത്തുകയും കൂടിയാലോചനകളിലൂടെ അവ പരിഹരിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഉത്തരവാദിത്വബോധവും അച്ചടക്കവും സാമൂഹിക അവബോധവും സൃഷ്ടിക്കുവാൻ സാധിക്കുന്നു എന്നതാണ് സുരഭിലം പദ്ധതിയുടെ സുപ്രധാന നേട്ടം.
ലഹരിവിരുദ്ധ ദിനം - ബാഡ്ജ് വിതരണം
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി റേഡിയോ കൂടല്ലൂരും മീഡിയ ക്ലബ്ബും സംയുക്തമായി കുട്ടികൾക്ക് Say No To Drugs ബാഡ്ജ് വിതരണം ചെയ്തു.


മൈലാഞ്ചി മത്സരം

സ്കൂളിലെ അറബിക് ക്ലബ്ബായ അലിഫ് ക്ലബ് എച്ച്. എസ്, യു . പി വിദ്യാർത്ഥികൾക്ക് പ്രത്യേകമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പെരുന്നാൾ അനുബന്ധിച്ചു നടന്ന മത്സരം നയനാനന്ദകരം ആയിരുന്നു.
ന്യൂസ് ടാലെന്റ് ക്വിസ്
പത്ര ദൃശ്യ മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി ഓരോ മാസവും റേഡിയോ കൂടല്ലൂരിന്റെയും മീഡിയ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വർഷാന്ത്യത്തിൽ റേഡിയോ ദിനത്തിൽ ഒരു മെഗാ ന്യൂസ് ടാലെന്റ് ക്വിസും സംഘടിപ്പിച്ചു.



ബഷീർ ദിനാചരണം
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിവസം അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന രീതിയിൽ ബഷീർ കഥാപാത്രങ്ങളെ വരച്ചും അദ്ദേഹത്തിനെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി.
ജനസംഖ്യ ദിനാചരണം
ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി എന്ന വിഷയത്തിൽ പ്രസംഗ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
ചാന്ദ്രദിനം
ഡിജിറ്റൽ ക്വിസ്, ഡോക്യൂമെന്ററി പ്രദർശനം, ചാർട്ട് നിർമ്മാണവും പ്രദർശനവും തുടങ്ങി വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു.
ഇംഗ്ലീഷ് ശ്രദ്ധ ക്ലാസുകൾ
ഡിസ്ട്രിക് സെന്റർ ഫോർ ഇംഗ്ലീഷുമായി സഹകരിച്ച് ഇംഗ്ലീഷ് ഭാഷയിൽ വെല്ലുവിളി നേരിടുന്ന ആറാം ക്ലാസ്സിലെ കുട്ടികൾക്ക് കൈത്താങ്ങ് നൽകുന്നതിനായി ശ്രദ്ധ ക്ലാസ്സ് സജ്ജീകരിക്കുകയും പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു.
പ്രേംചന്ദ് ദിനാചരണം

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ മഹാനായ സാഹിത്യകാരനായ പ്രേംചന്ദ് ന്റെ ജന്മദിനം ഹിന്ദി അസംബ്ലി, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിങ്ങനെ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.
സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം

നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനാഘോഷം
2023- 24 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം PTA യുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വളരെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന് മുന്നോടിയായി പതാക നിർമ്മാണം, ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു.



ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം പൂക്കള മത്സരം, സദ്യ, ഒണക്കളികൾ, തുടങ്ങിയ പരിപാടികളോടെ വളരെ വിപുലമായ രീതിയിൽ നടത്തി.



ശാസ്ത്ര-പ്രവൃത്തി പരിചയ മേളകൾ
കായിക മേള
അടുക്കള ഉദ്ഘാടനം

പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെൻ്റ് ഹൈസ്കൂൾ കൂടല്ലൂരിൽ നിർമ്മിച്ച അടുക്കളയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ നിർവ്വഹിച്ചു.
നൂപുരം 2023
ഈ വർഷത്തെ സ്കൂൾ കലോത്സവം "നൂപുരം 2023" സെപ്റ്റംബർ 25, 26 തീയതികളിലായി സംഘടിപ്പിച്ചു. പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ "ശ്രീ.നിഖിൽ പ്രഭ" കലോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ മത്സരങ്ങൾ അരങ്ങേറി. 45 ഇനങ്ങളിലായി ഏകദേശം 350 ഓളം കുട്ടികൾ മത്സരങ്ങളിൽ മാറ്റുരച്ചു.


റീച്ചിങ് ഔട്ട് ടു സ്റ്റുഡന്റസ്

ലോക ബഹിരാകാശ വാരത്തോട് അനുബന്ധിച്ച് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് ഐ. എസ്. ആർ. ഒ നടത്തുന്ന ബഹിരാകാശ ശാസ്ത്ര ക്ലാസുകൾ
2023-24 അധ്യയന വർഷത്തെ ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ യുടെ നേതൃത്വത്തിൽ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന റീച്ചിംഗ് ഔട്ട് ടു സ്റ്റുഡന്റ്സ് പ്രോഗ്രാമിൽ വിക്രം സാരാഭായി സ്പേസ് സെന്ററിലെ ബിന്നി ടി.ആർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.
ഹിന്ദി ദിനം

സ്കൂൾ പാർലമെന്റ്

അധ്യാപകരുടെ മൊബൈലിൽ ഡൌൺ ലോഡ് ചെയ്ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ് ഇത്തവണ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത്.
ക്രിസ്ത്മസ് ആഘോഷം

ഓരോ ക്ലാസ്സിലും ക്രിസ്മസ് കേക്ക് മുറിച്ചും സന്താക്ലോസ് അപ്പൂപ്പനായി വേഷം കെട്ടിയും പാട്ടിനൊത്ത് നൃത്തം ചെയ്തും കുട്ടികൾ ക്രിസ്മസ് സ്കൂളിൽ ആഘോഷിച്ചു. ഉണ്ണിയേശുവും പുൽക്കൂടും സമ്മാനപ്പൊതികളും ആഘോഷത്തെ മികവാർന്നതാക്കി.
ലോക അറബിഭാഷ ദിനം
GHS കൂടല്ലൂർ അലിഫ് അറബിക്ക് ക്ലബ് അറബി ഭാഷയുടെ UN അംഗീകാരത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് അറബിക് അസംബ്ലി നടത്തി. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് HM സംസാരിച്ചു. ഖദീജ ടീച്ചർ അറബി ഭാഷാദിന സന്ദേശം നൽകി. അറബി കാലിഗ്രഫി, ക്വിസ് മത്സരങ്ങൾ പോസ്റ്റർ പ്രദർശനംതുടങ്ങിയവ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബി സാഹിത്യകാരൻമാരെ കുറിച്ചുള്ള പോസ്റ്ററുകൾ അറബി ഭാഷയുടെ പ്രത്യേകതകൾ, പ്രാധാന്യം അറിയിക്കുന്ന പോസ്റ്ററുകൾ ,കുട്ടികൾ തയ്യാറാക്കിയ കാലിഗ്രഫി തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത് . അലിഫ് ക്ലബ് ഭാരവാഹികൾ മുഹമ്മദ് അദ്നാൻ, അഷ്ഹദ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.
വിജയശ്രീ
USS പരിശീലനം
2023-24 അധ്യയന വർഷത്തെ USS പരിശീലനം 2023 നവംബർ ആദ്യ വാരം ആരംഭിച്ചു. എല്ലാ ദിവസവും സ്കൂൾ സമയത്തിന് ശേഷം ഒരു മണിക്കൂർ USS പരിശീലനം നൽകി.worksheet,unit test,weekly test എന്നിവ ഈ പരിശീലനത്തിൻ്റെ ഭാഗമായി നടത്തി.
പഠന യാത്ര
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തവനൂർ കൃഷി വിജ്ഞാനകേന്ദ്രയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിവിധ കായിക പ്രജനന രീതിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും പാഠപുസ്തകത്തിനു പുറത്തുള്ള അറിവ് അവർക്ക് നേരിട്ട് അനുഭവിക്കാനായി. തവനൂർ KMGUP സ്കൂളിലെ മിനി പ്ലാനട്ടോറിയം സന്ദർശനവും കുട്ടികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു.



റിപ്പബ്ലിക് ദിനാഘോഷം
2023-24 അധ്യയന വർഷത്തെ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശകുന്തള ടീച്ചർ പതാക ഉയർത്തി. ശേഷം കഴിഞ്ഞ വർഷത്തെ വിവിധ മത്സര വിജയികളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മിഴിവേകി.
വിനോദ യാത്ര

ഈ വർഷത്തെ പത്താം ക്ലാസ്സ് വിദ്യാർഥികളുടെ വിനോദയാത്ര ഡിസംബർ 7,8 തീയതികളിൽ മൈസൂരുവിലേക്ക് സംഘടിപ്പിച്ചു. 5,6,7,8,9 ക്ലാസുകളിലെ കുട്ടികൾക്കായി ജനുവരിയിൽ ഊട്ടിയിലേക്ക് മറ്റൊരു വിനോദയാത്ര കൂടി ഈ വർഷം നടത്തി.

സയൻസ് ഫെസ്റ്റ്

സമഗ്ര ശിക്ഷ അഭിയാന്റെയും തൃത്താല ബി.ആർ.സി യുടെയും സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ് സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു.
ലാബ് ഉദ്ഘാടനം
എൻലൈറ്റ് സമഗ്ര വിദ്യഭ്യാസ പദ്ധതി യുടെ ഭാഗമായി ബെവ്കോ പൊതു നന്മ ഫണ്ടിൽ നിന്നും 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ നിർമ്മിച്ച ലാബുകളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവ്വഹിച്ചു. പരിപാടിയിൽ സംസ്ഥാന മികവ് പുരസ്കാരസമർപ്പണവും സംസ്ഥാന ശാസ്ത്രമേള വിജയികളെ ആദരിക്കലും നടന്നു.
റേഡിയോ ദിനം
ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിൽ ലോക റേഡിയോ ദിനവും റേഡിയോ കൂടല്ലൂരിൻ്റെ അഞ്ചാം വാർഷികവും ആഘോഷിച്ചു. ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. കേരള മീഡിയ അക്കാദമിയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ഹെഡ്മിസ്ട്രസ് ശകുന്തള ടീച്ചർ മീഡിയ ക്ലബംഗങ്ങൾക്ക് കൈമാറി. ഈ അധ്യയന വർഷത്തിൽ റേഡിയോ കൂടല്ലൂരിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിജി ടീച്ചറെ മീഡിയ ക്ലബ് ആദരിച്ചു. ഈ അധ്യയന വർഷം റേഡിയോ കൂടല്ലൂരിൽ വാർത്താ അവതാരകരായ എൺപത് കുട്ടികൾക്ക് റേഡിയോ കൂടല്ലൂർ ഫ്രീഡം ബാഡ്ജ് നൽകി.
ബഡിങ് റൈറ്റെഴ്സ് പദ്ധതി
കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു.
മാതൃഭാഷ ദിനം


ലോക മാതൃഭാഷാ ദിനത്തിൽ രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു.
പോസിറ്റീവ് പേരെന്റ്റിംഗ്

എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി തൃത്താലയുടെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വാർഡ് മെംബർ ടി സാലിഹ് ഉദ്ഘാടനം ചെയ്യുന്നു. എൻലൈറ്റ് റിസോഴ്സ് പേഴ്സൺ സുമ ടീച്ചർ ക്ലാസ്സ് നയിച്ചു.
കിളികളും കൂളാവട്ടെ

ഈ വേനൽക്കാലത്തു സ്കൂളിലും വീടുകളിലും കിളികൾക്ക് ദാഹ ജലമൊരുക്കി കൂടല്ലൂരിലെ കുട്ടികൾ.വീടുകളിൽ കിളികൾക്ക് ദാഹ ജലമൊരുക്കിയവർക്ക് H M ശകുന്തള സമ്മാന വിതരണം നടത്തി.