ജി.റ്റി.എച്ച്.എസ് ചക്കുപളളം/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
10:06, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്→ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ
No edit summary |
|||
വരി 7: | വരി 7: | ||
=== '''ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ''' === | === '''ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ''' === | ||
വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രാഭിരുചി വളർത്തുക എന്ന് ഉദ്ദേശത്തോടെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. | വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രാഭിരുചി വളർത്തുക എന്ന് ഉദ്ദേശത്തോടെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. | ||
ഗണിതപരമായ ആശയങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിന് ഗണിത ക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു. | |||
ഗണിത ശാസ്ത്രത്തിൽ താല്പര്യം ഉണർത്തുക. | |||
വിദ്യാർത്ഥികൾക്കിടയിലെ ഗണിത ഭയം മാറ്റി പാഠ്യ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുക. | |||
സ്വയം കണ്ടെത്തി പഠിക്കാനുള്ള മനോഭാവം വളർത്തുക. | |||
ചക്കുപള്ളം ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിലെ 2023-24 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ K നിർവഹിച്ചു. | |||
ക്ലബ്ബ് പ്രസിഡൻ്റായി മാസ്റ്റർ അഖിൽ R ( ക്ലാസ്സ് 9 ) , സെക്രട്ടറി യായി മാസ്റ്റർ ആദിത്യൻ K.S ( ക്ലാസ്സ് 8 ) നെയും തെരഞ്ഞെടുത്തു. |