"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
വര്‍ഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മലബാറില്‍ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്ക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തില്‍ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയില്‍ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേര്‍ന്ന് പ്രദേശത്ത് ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ ആരംഭിച്ചത്. | വര്‍ഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മലബാറില്‍ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്ക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തില്‍ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയില്‍ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേര്‍ന്ന് പ്രദേശത്ത് ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ ആരംഭിച്ചത്. | ||
കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരില്‍ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തില്‍ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ചൂലാംവയല്‍ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. | കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരില്‍ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തില്‍ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന [[ചൂലാംവയല്‍]] എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. | ||
1925 ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പര്‍ 3(56) ഡി 05.10.1929). 1932 ല്‍ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂര്‍ണ ലോവര്‍ എലിമെന്ററി സ്കൂളായി മാറി. സ്കൂളില്‍ അക്കാലയളവില്‍ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന കാര്യത്തില്‍ സമൂഹം ഏറെ പിന്നില്‍ നിന്നിരുന്ന അക്കാലത്ത് പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്കുൂള് വഹിച്ച പങ്ക് വളരെ വലുതാണ്. | 1925 ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പര്‍ 3(56) ഡി 05.10.1929). 1932 ല്‍ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂര്‍ണ ലോവര്‍ എലിമെന്ററി സ്കൂളായി മാറി. സ്കൂളില്‍ അക്കാലയളവില്‍ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന കാര്യത്തില്‍ സമൂഹം ഏറെ പിന്നില്‍ നിന്നിരുന്ന അക്കാലത്ത് പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്കുൂള് വഹിച്ച പങ്ക് വളരെ വലുതാണ്. | ||