"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,005 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:
== ലോകകപ്പ് ആവേശത്തിൽ കുട്ടിക്കൂട്ടം ==
== ലോകകപ്പ് ആവേശത്തിൽ കുട്ടിക്കൂട്ടം ==
തോക്കാംപാറ എ എൽ പി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് കുട്ടികളുടെ സന്നാഹ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ ചെറു രാജ്യങ്ങളുടെ ഗ്രൂപ്പുകൾ അണിനിരന്ന ലോകകപ്പിന്റെ ചെറുപതിപ്പിൽ ജയം ബ്രസീലിനൊപ്പം നിന്നു. വിവിധ രാജ്യങ്ങളുടെ ജഴ്സി അണിഞ്ഞാണ് കുട്ടികൾ അണിനിരന്നത്. സ്വാഗതമാട് ഗ്രൗണ്ടിൽ നടന്ന മത്സരം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്.

== ലോക ഭിന്നശേഷി ദിനം ==
ഡിസംബർ 3 ലോക ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സാമൂഹ്യ ഉൾച്ചേരൽ ലക്ഷ്യമാക്കി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളിലെ ശക്തികൾ തിരിച്ചറിഞ്ഞ് അവരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തോക്കാംപാറ എ എൽ പി സ്കൂളിൽ 'ചേർന്നുനിൽക്കാം ചേർത്തു നിർത്താം' എന്ന ആശയവുമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
373

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2308083" എന്ന താളിൽനിന്ന് ശേഖരിച്ചത്