"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
സമൂഹത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന നിരവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആണെന്നത് അഭിമാനകരമാണ്
സമൂഹത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന നിരവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആണെന്നത് അഭിമാനകരമാണ്


==നേട്ടങ്ങൾ, അവാർഡുകൾ.==
==നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ.==
പഠന - പഠ്യേതര രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന സ്കൂളിന്റെ നേട്ടങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ [[ബി.റ്റി.എം. എൽ പി സ്കൂൾ/നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
തൊടുപുഴയിൽ നിന്നും പൂമാല -   വെള്ളിയാമറ്റം റൂട്ടിൽ 2.2 കിലോമീറ്റർ ദൂരം{{#multimaps:9.899789, 76.734293 | width=600px | zoom=13 }}
തൊടുപുഴയിൽ നിന്നും പൂമാല -   വെള്ളിയാമറ്റം റൂട്ടിൽ 2.2 കിലോമീറ്റർ ദൂരം{{#multimaps:9.899789, 76.734293 | width=600px | zoom=13 }}

15:16, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പംകല്ല് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്.   നാലു പതിറ്റാണ്ടുകളായി അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.

ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്
വിലാസം
കുമ്പംകല്ല്

തൊടുപുഴ ഈസ്റ്റ് പി.ഒ പി.ഒ.
,
ഇടുക്കി ജില്ല 685585
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1979
വിവരങ്ങൾ
ഫോൺ04862 229257
ഇമെയിൽbtmlps1979@gmail.com
കോഡുകൾ
സ്കൂൾ കോഡ്29346 (സമേതം)
യുഡൈസ് കോഡ്32090701009
വിക്കിഡാറ്റQ64616069
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആയിഷ എം എസ്
പി.ടി.എ. പ്രസിഡണ്ട്സുനിയാർ കെ എം
എം.പി.ടി.എ. പ്രസിഡണ്ട്അജ്മി നിഷാദ്
അവസാനം തിരുത്തിയത്
20-03-2024Jesnaebrahim


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ബാഫക്കി തങ്ങൾ മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് മുഴുവൻ പേര്. ഹൈറേഞ്ചിൻന്റെ  കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള കുമ്പംകല്ല് എന്ന സ്ഥലത്താണ് ബിറ്റിഎം എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലും ഗേറ്റും ഉള്ള വിശാലമായ ഒരു കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് ഒരു ചെറിയ തോട് ഉണ്ട്. വിശാലമായ കളിമുറ്റവും മനോഹരമായൊരു പൂന്തോട്ടവും ചേർന്നുതന്നെ ഒരു പച്ചക്കറി തോട്ടവും ഉണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

·       വിദ്യാരംഗം-കലാസാഹിത്യ വേദി

·       ഗണിത ക്ലബ്ബ്

·       പരിസ്ഥിതി ക്ലബ്ബ്

·       സ്പോർട്സ് ക്ലബ്ബ്

·       ഇംഗ്ലീഷ് ക്ലബ്

·       മലയാളം ക്ലബ്

·       അറബിക് ക്ലബ്

·       ആർട്സ് ക്ലബ്

. ശുചിത്വ ക്ലബ്ബ്


ദിനാചരണങ്ങൾ

കുട്ടികളുടെ പഠനനിലവാരവും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പഠനോത്സവം, പ്രവേശനോത്സവം തുടങ്ങി മറ്റു വാർഷിക ദിനങ്ങൾ എല്ലാം സ്‌കൂളിൽ  ആഘോഷിക്കാറുണ്ട്. കൂടുതൽ അറിയാൻ

മുൻ സാരഥികൾ

A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബ് (1979 -)

സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ

ആയിഷ ( പ്രധാന അധ്യാപിക )

ജെസ്‌ന ഇബ്രാഹിം

ഷിഹാദ്

അനിത

മുബീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന നിരവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആണെന്നത് അഭിമാനകരമാണ്

നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ.

പഠന - പഠ്യേതര രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന സ്കൂളിന്റെ നേട്ടങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

തൊടുപുഴയിൽ നിന്നും പൂമാല -   വെള്ളിയാമറ്റം റൂട്ടിൽ 2.2 കിലോമീറ്റർ ദൂരം{{#multimaps:9.899789, 76.734293 | width=600px | zoom=13 }}