ജി .യു .പി .എസ് താമരശ്ശേരി (മൂലരൂപം കാണുക)
15:10, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്→ചരിത്രം
വരി 65: | വരി 65: | ||
ഇന്നത്തെ പോലീസ് സ്റ്റേഷന്റെ ഭാഗത്ത് എഴുത്തു പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1922ൽ ഇന്ന് സ്ഥിതിചെയ്യുന്ന 97 സെന്റിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം ഒരുകാലത്ത് 1700 നു മുകളിൽ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ വിദ്യാലയത്തെ സമ്പന്നമാക്കിയിരുന്നു കേരള നവോത്ഥാനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . വിദ്യാലയം 1951ൽ ആരംഭിച്ച ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആചാര്യ വിനോബാ ഭാവെ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു 1971 ലെ ഇന്ത്യ പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ ജവാൻ മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുദ്ധം കഴിയുന്നതുവരെ ഈ സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് പരിസരം വരെ ദിവസവും ജാഥ നയിച്ചിരുന്നു . ഇന്ന് 100 നിറവിൽ പഴയകാല നാടക പ്രസ്ഥാനങ്ങളുടെ പ്രധാന വേദിയായിരുന്നു ഈ വിദ്യാലയം നവയുക ആർട്സ് ക്ലബ്ബ് ജ്യോതി ആർട്സ് ക്ലബ്ബ് ഫ്രണ്ട്സ് ആർട്സ് തുടങ്ങിയ ക്ലബ്ബുകളുടെ ജനനവും വളർച്ചയും ഈ വിദ്യാലയത്തിന്റെ മണ്ണിലായിരുന്നു കാഞ്ചനാസീത പോലെയുള്ള നാടകങ്ങളുടെ പിറവിക്കും ഈ വിദ്യാലയം വേദിയായി | |||
ഇന്നത്തെ പോലീസ് സ്റ്റേഷന്റെ ഭാഗത്ത് എഴുത്തു പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1922ൽ ഇന്ന് സ്ഥിതിചെയ്യുന്ന 97 സെന്റിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം ഒരുകാലത്ത് 1700 നു മുകളിൽ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ വിദ്യാലയത്തെ സമ്പന്നമാക്കിയിരുന്നു കേരള നവോത്ഥാനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . വിദ്യാലയം 1951ൽ ആരംഭിച്ച ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആചാര്യ വിനോബാ ഭാവെ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു 1971 ലെ ഇന്ത്യ പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ ജവാൻ മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുദ്ധം കഴിയുന്നതുവരെ ഈ സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് പരിസരം വരെ ദിവസവും ജാഥ നയിച്ചിരുന്നു . ഇന്ന് 100 നിറവിൽ പഴയകാല നാടക പ്രസ്ഥാനങ്ങളുടെ പ്രധാന വേദിയായിരുന്നു ഈ വിദ്യാലയം നവയുക ആർട്സ് ക്ലബ്ബ് ജ്യോതി ആർട്സ് ക്ലബ്ബ് ഫ്രണ്ട്സ് ആർട്സ് തുടങ്ങിയ ക്ലബ്ബുകളുടെ ജനനവും വളർച്ചയും ഈ വിദ്യാലയത്തിന്റെ മണ്ണിലായിരുന്നു കാഞ്ചനാസീത പോലെയുള്ള നാടകങ്ങളുടെ പിറവിക്കും ഈ വിദ്യാലയം വേദിയായി. | |||
[[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം|കുടുതൽ വായിക്കുക]]{{prettyurl|GUPS THAMARASSERY }} | [[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം|കുടുതൽ വായിക്കുക]]{{prettyurl|GUPS THAMARASSERY }} |