"ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18232 (സംവാദം | സംഭാവനകൾ)
No edit summary
18232 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:

== ലഹരിക്കെതിരെ ==
== ലഹരിക്കെതിരെ ==
[[പ്രമാണം:18232-lahari.jpg|ലഘുചിത്രം|183x183ബിന്ദു]]
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വ്യത്യസ്ത ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു .ലഹരി വിരുദ്ധ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലിയും റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. അസംബ്ലിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജുമാന നസ്റിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനി ദിയ ഫസ്ലി ലഹരി വിരുദ്ധ പ്രസംഗം നടത്തി. റാലി പ്രഥമ അധ്യാപകൻ അബൂബക്കർ സാർ ഉദ്ഘാടനം ചെയ്തു .അധ്യാപകരുടെ നേതൃത്വത്തിൽ അങ്ങാടിയിലൂടെ റാലിയും പ്രതിജ്ഞയും നടത്തി.

"https://schoolwiki.in/ജി.യു.പി.എസ്._ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്