"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
=='''പരിസ്ഥിതി ദിനാചരണം'''==
=='''പരിസ്ഥിതി ദിനാചരണം'''==

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗമത്സരം, പരിസ്ഥിതി ദിന ക്വിസ്, മലയാളം , അറബിക് പോസ്റ്റർ രചനയും പ്രദർശനവും, തുണിസഞ്ചി വിതരണം, വിത്ത്‌ എ ഫ്രണ്ട് തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. [[പ്രമാണം:20062 with a friend.jpg|ലഘുചിത്രം|വിത്ത് എ ഫ്രെൻ്റ]]
 
പ്രസംഗമത്സരം, പരിസ്ഥിതി ദിന ക്വിസ്, മലയാളം , അറബിക് പോസ്റ്റർ രചനയും പ്രദർശനവും, തുണിസഞ്ചി വിതരണം, വിത്ത്‌ എ ഫ്രണ്ട് തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.  
[[പ്രമാണം:20062 with a friend.jpg|ലഘുചിത്രം|വിത്ത് എ ഫ്രെൻ്റ]]

വരി 20: വരി 17:

=='''ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം '''==

[[പ്രമാണം:20062 ammasone.jpg|ലഘുചിത്രം|"Ammazone" Poster competition]]
വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു.

==''' റേഡിയോ കൂടല്ലൂർ '''==
==''' റേഡിയോ കൂടല്ലൂർ '''==
വരി 36: വരി 35:
*ടോട്ടോ ചാൻ സിൻട്രം
*ടോട്ടോ ചാൻ സിൻട്രം
*പുസ്‌തക പ്രദർശനം - ബ്രദേഴ്സ് ലൈബ്രറി പട്ടിത്തറ

* എം. ടി യെ പരിചയപ്പെടാം
*എം. ടി യെ പരിചയപ്പെടാം
* കൈയ്യക്ഷര മത്സരം
*കൈയ്യക്ഷര മത്സരം
* സംവാദം - വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ
*സംവാദം - വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ
* പ്രസംഗ മത്സരം
*പ്രസംഗ മത്സരം
* വായന മത്സരം ( മലയാളം,ഇംഗ്ലീഷ്, അറബിക്, ഹിന്ദി )
*വായന മത്സരം ( മലയാളം,ഇംഗ്ലീഷ്, അറബിക്, ഹിന്ദി )
* വായന ദിന ക്വിസ്
*വായന ദിന ക്വിസ്

== '''ആ യാത്രയിൽ - ട്രാവലോഗ് '''==
=='''ആ യാത്രയിൽ - ട്രാവലോഗ് '''==

കുട്ടികളുടെ അവധിക്കാല യാത്രകളുടെ ഓർമ്മകൾ അടങ്ങിയ യാത്ര മാഗസിൻ സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു.

വരി 83: വരി 82:
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മ ദിവസം അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന രീതിയിൽ ബഷീർ കഥാപാത്രങ്ങളെ വരച്ചും അദ്ദേഹത്തിനെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി.

== '''ജനസംഖ്യ ദിനാചരണം''' ==
=='''ജനസംഖ്യ ദിനാചരണം'''==
ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി  എന്ന വിഷയത്തിൽ പ്രസംഗ മത്സരവും  

പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.

== '''ചാന്ദ്രദിനം'''==
=='''ചാന്ദ്രദിനം'''==

ഡിജിറ്റൽ ക്വിസ്, ഡോക്യൂമെന്ററി പ്രദർശനം, ചാർട്ട് നിർമ്മാണവും പ്രദർശനവും തുടങ്ങി വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു.

== '''ഇംഗ്ലീഷ് ശ്രദ്ധ ക്ലാസുകൾ '''==
=='''ഇംഗ്ലീഷ് ശ്രദ്ധ ക്ലാസുകൾ '''==
ഡിസ്ട്രിക് സെന്റർ ഫോർ ഇംഗ്ലീഷുമായി സഹകരിച്ച്  ഇംഗ്ലീഷ് ഭാഷയിൽ വെല്ലുവിളി നേരിടുന്ന 6 ക്ലാസ്സിലെ കുട്ടികൾക്ക് കൈത്താങ്ങ് നൽകുന്നതിനായി ശ്രദ്ധ ക്ലാസ്സ്‌ സജ്ജീകരിക്കുകയും പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു.

വരി 103: വരി 102:
=='''സ്വാതന്ത്ര്യ ദിനാഘോഷം '''==
=='''സ്വാതന്ത്ര്യ ദിനാഘോഷം '''==
2023- 24 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം PTA യുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വളരെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന് മുന്നോടിയായി പതാക നിർമ്മാണം, ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു.  

== '''ഓണാഘോഷം '''==
=='''ഓണാഘോഷം '''==
ഈ വർഷത്തെ ഓണാഘോഷം പൂക്കള മത്സരം, സദ്യ, ഒണക്കളികൾ, തുടങ്ങിയ പരിപാടികളോടെ വളരെ വിപുലമായ രീതിയിൽ നടത്തി.

[[പ്രമാണം:20062 onam1.jpg|ലഘുചിത്രം]]
[[പ്രമാണം:20062 onam1.jpg|ലഘുചിത്രം]]
വരി 140: വരി 139:
2023-24 അധ്യയന വർഷത്തെ USS പരിശീലനം 2023 നവംബർ ആദ്യ വാരം ആരംഭിച്ചു. എല്ലാ ദിവസവും സ്കൂൾ സമയത്തിന് ശേഷം ഒരു മണിക്കൂർ USS പരിശീലനം നൽകി.worksheet,unit test,weekly test എന്നിവ ഈ പരിശീലനത്തിൻ്റെ ഭാഗമായി നടത്തി.

== ''' പഠന യാത്ര '''==
==''' പഠന യാത്ര '''==
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തവനൂർ കൃഷി വിജ്ഞാനകേന്ദ്രയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിവിധ കായിക പ്രജനന രീതിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും പാഠപുസ്തകത്തിനു പുറത്തുള്ള അറിവ് അവർക്ക് നേരിട്ട് അനുഭവിക്കാനായി.

തവനൂർ KMGUP സ്കൂളിലെ മിനി പ്ലാനട്ടോറിയം സന്ദർശനവും കുട്ടികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു.

989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2297782" എന്ന താളിൽനിന്ന് ശേഖരിച്ചത്