"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/LANGUAGE CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
''''ഹിന്ദി ക്ലബ്ബ്''' വായനാ വാരാചരണവുമായി ബന്ധപ്പെട്ട് യു പി വിഭാഗം കുട്ടികൾക്ക്  വായനാ മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. 35 കുട്ടികൾ പ ങ്കെടുത്തു. മികച്ച പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''ഹിന്ദി ക്ലബ്ബ്'''
'''ഹിന്ദി ക്ലബ്ബ്'''


വായനാ വാരാചരണവുമായി ബന്ധപ്പെട്ട് യു പി വിഭാഗം കുട്ടികൾക്ക്  വായനാ മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. 35 കുട്ടികൾ പ ങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് കുട്ടികളെ വീതം വിജയികളായി തെരഞ്ഞെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി
* '''ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച്''' പ്രേംചന്ദിനെ അടുത്തറിയാനായി അഞ്ചാം ക്ലാസിലെ
 
ഇഷ്‌ലോക് ശർമ്മ പ്രേംചന്ദായി വേഷമിട്ട്  അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾക്കെല്ലാം കൗതുകമുള്ള കാഴ്ചയായി ഇത് മാറി.
 
* വായനാ വാരാചരണവുമായി ബന്ധപ്പെട്ട് യു പി വിഭാഗം കുട്ടികൾക്ക്  വായനാ മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. 35 കുട്ടികൾ പ ങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് കുട്ടികളെ വീതം വിജയികളായി തെരഞ്ഞെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി