"പുതുച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13620shruthi (സംവാദം | സംഭാവനകൾ)
DESAM
 
13620shruthi (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് ചിറക്കൽ.പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത് എന്നിവയാണ് സമീപ പഞ്ചായത്തുകൾ.കണ്ണൂർ നഗരത്തിന് സമീപമാണ് ഇതിന്റെ സ്ഥാനം. കേരളത്തിലെ ഒരു രാജവംശമായ ചിറക്കൽ രാജവംശം കേരള ഫോക്ലോർ അക്കാദമിഎന്നിവ ഇവിടെയാണ്. കടലായി ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ ധാരാളം ക്ഷേത്രങ്ങളും ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചിറയായ ചിറക്കൽ ചിറയും     ഇവിടെയാണ്

ചിറക്കൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് പനങ്കാവ്.അമ്പലങ്ങളും.,പൊതു സ്ഥാപനങ്ങളും ഒക്കെ ഉണ്ട്. പഴയക്കാലത്ത് ആളുകൾ കൂടുതലായും നെയ്ത്ത് ജോലി ആയിരുന്നു. കുളങ്ങൾ, വയലും ഉള്ള പ്രദേശം ആണ്.കൂടുതലായും കാൽ നടയാണ്.
ചിറക്കൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് പനങ്കാവ്.അമ്പലങ്ങളും.,പൊതു സ്ഥാപനങ്ങളും ഒക്കെ ഉണ്ട്. പഴയക്കാലത്ത് ആളുകൾ കൂടുതലായും നെയ്ത്ത് ജോലി ആയിരുന്നു. കുളങ്ങൾ, വയലും ഉള്ള പ്രദേശം ആണ്.കൂടുതലായും കാൽ നടയാണ്.<gallery>
പ്രമാണം:13620-KNR-TEMPLE.jpeg|മോലോത്ത് ശ്രീ ഭഗവതി ക്ഷേത്രം പനങ്കാവ് വളരെ പ്രസിദ്ധമാണ്
പ്രമാണം:1362-KNR-KULAM.jpeg|ചരിത്ര പ്രധാനമായ ഒന്നാണ് പനങ്കാവ് കുളം .അവിടെ കുട്ടികളെ നീന്തൽ പഠിപ്പിക്കാറുണ്ട്
</gallery>
"https://schoolwiki.in/പുതുച്ചേരി_എൽ_പി_സ്കൂൾ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്