|
|
| വരി 43: |
വരി 43: |
|
| |
|
| ജനുവരി 24 ന് ബ്ലോക്ക് പ്രോഗ്രാമിംഗ് ക്ലാസുകൾ നൽകി.കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു. | | ജനുവരി 24 ന് ബ്ലോക്ക് പ്രോഗ്രാമിംഗ് ക്ലാസുകൾ നൽകി.കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു. |
|
| |
| ആഗസ്ത് 3, സെപ്റ്റംബർ 20 തീയതികളിലായി ഗ്രാഫിക് ഡിസൈനിങ് ക്ലാസുകൾ നൽകി. കുട്ടികൾ നിർമ്മിച്ച വർക്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു. തുടർന്ന്സെപ്റ്റംബർ 27, ഒക്ടോബർ 13 തീയതികളിൽ അനിമേഷൻ ക്ലാസുകൾ നൽകി. ഒക്ടോബർ 27, നവംബർ 2, നവംബർ 24 തീയതികളിലായി മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ നൽകി. തുടന്ന് മാഗസിൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നിർദ്ദേശം നൽകി.
| |
|
| |
| ജനുവരി 6 ശനിയാഴ്ച രാവിലെ 10മുതൽ 3 മണി വരെ മീഡിയാ ട്രൈനിംഗ് ക്ലാസ് നൽകി. ലിറ്റിൽകൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികൾ ക്യാമറ ട്രൈനിംഗ്, kdenlive സോഫ്റ്റവെയർ ഉപയോഗിച്ച് ഡോക്യുമെന്റേഷൻ, Audacity ഉപയോഗിച്ച് ശബ്ദക്രമീകരണം തുടങ്ങീ ക്ലാസുകൾ നൽകി.
| |
|
| |
| ജനുവരി 30, ഫെബ്രുവരി 16 ദിവസങ്ങളിൽ ബ്ലോക്ക് പ്രോഗ്രാമിംഗ് ക്ലാസുകൾ നൽകി. സ്വന്തമായി ഗെയിം തയ്യാറാക്കാൻ കഴിഞ്ഞതിൽ കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു.
| |