പി.എം.എസ്.എ.എം.എൽ.പി.എസ് പകരനെല്ലൂർ (മൂലരൂപം കാണുക)
00:56, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2024→ഫയർ ആൻഡ് റെസ്ക്യൂ ടീം ബോധവൽക്കരണ ക്ലാസ്
വരി 75: | വരി 75: | ||
<nowiki>------------------------------------------------------------</nowiki> | <nowiki>------------------------------------------------------------</nowiki> | ||
രക്ഷിതാക്കൾക്ക് വേണ്ടി പിടിഎയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ അപകടങ്ങളിൽ മിക്കതും വളരെ നിഷ്പ്രയാസം ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ആഴമുള്ള ഇടങ്ങളിൽ ആരെങ്കിലും അപകടത്തിൽപ്പെട്ട അവരെ രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഉപയോഗിക്കുന്ന രീതി സിപിആർ കൊടുക്കുന്ന രീതി ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തുന്നത് തുടങ്ങിയ വ്യത്യസ്ത മാന അറിവുകളും സമൂഹത്തിലെ ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ രക്ഷിതാക്കൾക്ക് അവരുടെ അറിവിലേക്ക് എത്തിക്കാൻ ഈ ഒരു ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ക്ലാസിലൂടെ കഴിഞ്ഞിട്ടുണ്ട് സ്കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കാളികളായി | രക്ഷിതാക്കൾക്ക് വേണ്ടി പിടിഎയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ അപകടങ്ങളിൽ മിക്കതും വളരെ നിഷ്പ്രയാസം ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ആഴമുള്ള ഇടങ്ങളിൽ ആരെങ്കിലും അപകടത്തിൽപ്പെട്ട അവരെ രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഉപയോഗിക്കുന്ന രീതി സിപിആർ കൊടുക്കുന്ന രീതി ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തുന്നത് തുടങ്ങിയ വ്യത്യസ്ത മാന അറിവുകളും സമൂഹത്തിലെ ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ രക്ഷിതാക്കൾക്ക് അവരുടെ അറിവിലേക്ക് എത്തിക്കാൻ ഈ ഒരു ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ക്ലാസിലൂടെ കഴിഞ്ഞിട്ടുണ്ട് സ്കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കാളികളായി. | ||