"ജി എൽ പി എസ് ചീക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|G L P S Cheekkalloor}}
{{Prettyurl|G L P S Cheekkalloor}}
{{Infobox School
[[പ്രമാണം:15204-WYD=KUNJ-SUNEESHMA.jpeg|ലഘുചിത്രം|SUNEESHMA]]
|സ്ഥലപ്പേര്=ചീക്കല്ലൂർ
 
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15204
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64063317
|പോസ്റ്റോഫീസ്=കണിയാമ്പറ്റ
|യുഡൈസ് കോഡ്=32030300205
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=ചീക്കല്ലൂർ ,കണിയാമ്പറ്റ പി ഒ
|പിൻ കോഡ്=670124
|സ്കൂൾ ഫോൺ=04936289099
|സ്കൂൾ ഇമെയിൽ=glpscheekkalloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈത്തിരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കണിയാമ്പറ്റ പഞ്ചായത്ത്
|വാർഡ്=18
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=കൽപ്പറ്റ
|താലൂക്ക്=വൈത്തിരി
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|logo_size=50px
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വി ജി അയ്യപ്പൻ
|പി.ടി.എ. പ്രസിഡണ്ട്=എ വി സുജേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=15204 1.jpeg
|size=350px
|caption=
|ലോഗോ=
}}
[[വയനാട്]] ജില്ലയിലെവൈത്തിരി  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''കണിയാമ്പറ്റ''പ‍‍‌‍‍‍ഞ്ചായത്തിലെ ചീക്കല്ലുർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചീക്കല്ലൂർ '''. ഇവിടെ 34ആൺ കുട്ടികളും 30പെൺകുട്ടികളും അടക്കം 64വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== ചരിത്രം ==
ഗവ: എൽ.പി.സ്കൂൾ ചീക്കല്ലൂർ
ഗവ: എൽ.പി.സ്കൂൾ ചീക്കല്ലൂർ

18:16, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
SUNEESHMA

ചരിത്രം

ഗവ: എൽ.പി.സ്കൂൾ ചീക്കല്ലൂർ

പ്രദേശത്തെ ഭൂവുടമകളായജന്മിമാരുടെ വീട്ടിൽ അധ്യാപകരെ പാർപ്പിച്ച് കുട്ടികൾക്ക്വിദ്യാഭ്യാസം നൽകുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് ഇവിടെ നിലനിന്നിരുന്നത്.അത്തരത്തിൽ നിലനിന്നിരുന്ന , ഒരു വിദ്യാലയം ആദ്യം ചീക്കല്ലൂർ ഇടം എന്ന തറവാട്ടിൽ ഉണ്ടായിരുന്നു ആ വിദ്യാലയത്തിന്റെ പേരിൽ ഒരു വിദ്യാലയം തുടങ്ങുക എന്ന ആഗ്രഹത്തോടെ അന്നത്തെ സാമൂഹ്യപശ്ചാത്തലം കൂടി കണക്കിലെടുത്ത് ചീക്കല്ലൂർ ഇടത്തിൽ ശ്രീ കേശവൻ നായർ നേതൃത്വം നൽകിയാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ ഇടയായത്. ശ്രീ ഒ.ടി രാഘവൻ നമ്പ്യാർ പി .എൻ നാരായണൻ എമ്പ്രാന്തിരി . പി കെ ദാമോദരൻ നായർ എന്നീ കാലയവനികയ് ക്കുള്ളിൽ മറഞ്ഞവരുടെയും സേവനം ഇതിനുണ്ടായിരുന്നു. സ്കൂളിനാവശ്യമായ സ്ഥലം സംഭാവന ചെയ്തത് അന്തരിച്ച കൂളിമൂല ശ്രീ സി . കെ ഗോപാലകൃഷ്ണ ഗൗഡ രാണ്' 1962-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1971ലാണ് ഇന്ന്പ്രവർത്തിക്കുന്ന കെട്ടിടം ഉണ്ടായത്. ശ്രീ സതീശൻ മാസ് റ്ററായിരുന്നു ആദ്യകാല ഹെഡ് മാസ് റ്റർ . സ് കൂ ൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയ ശ്രീ സി കേശവൻ നായർ തന്നെയായിരുന്നു ആദ്യകാലം മുതൽദീർഘകാലം പിടിഎ പ്രസിഡണ്ട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ആണ് സ്കൂൾസ്ഥിതിചെയ്യുന്നത്. പതിനെട്ട്,മൂന്ന് വാർഡുകളിലെവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ചേർന്നാണ്പഠിക്കുന്നത്.....

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 6 ക്ലാസ്സ് മുറികളുണ്ട്.വിശാലമായ ഗ്രൗണ്ട് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ​എം ശിവൻ പിള്ള
  2. എം സുകുമാരൻ
  3. വി. കെ വിജയൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണിയാമ്പറ്റ ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
  • ചീക്കല്ലുരിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.72140,76.09572|zoom=18}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചീക്കല്ലൂർ&oldid=2288144" എന്ന താളിൽനിന്ന് ശേഖരിച്ചത്