"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43061 (സംവാദം | സംഭാവനകൾ)
No edit summary
43061 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:


}}
}}
ക‍ുട്ടികൾക്ക് സിലബസ് അന‍ുസരിച്ച‍‍ുള്ള ക്ലാസ്സ‍ുകൾ നടത്തി. ആനിമേഷൻ,മീഡിയട്രെയിനിംഗ്,ബ്ലോക്ക് പോഗ്രാമിംഗ്,മൊബൈൽ ആപ്പ്, സ്‍ക്രൈബസ് എന്നിവയിൽ പരിശീലനം നൽകി.
മീഡിയട്രെയിനിംഗിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്യാമറ ഉപയോഗിച്ച്
ചിത്രങ്ങള‍ും വീഡിയോകള‍ും എട‍ുത്ത് എഡിറ്റ് ചെയ്ത‍ു.
ബി.എം.ഐ കണ്ടത്താന‍ുള്ള അപ്പ് ഉപയോഗിച്ച് എല്ലാ ക‍ുട്ടികള‍ുടേയ‍ും ബി.എം.ഐ കണ്ടെത്തി.
യ‍ൂണിറ്റ്തല ക്യാമ്പ് സെപ്റ്റംബർ ഒന്നിന് സ്‍ക‍ൂളിൽ വച്ച് നടത്തി. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ആയിര‍ുന്ന‍ു ആർപി.
പ്രയാണം എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.