"എ.എം.എൽ.പി.എസ്. കൊട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=18325001
|സ്കൂൾ ചിത്രം=18325 school face.jpeg
|size=350px
|size=350px
|caption=
|caption=

15:15, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കൊട്ടപ്പുറം
വിലാസം
കൊട്ടപ്പുറം

kottappuram
,
kottappuram പി.ഒ.
,
673636
,
മലപ്പുറം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽamlpskottappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18325 (സമേതം)
യുഡൈസ് കോഡ്32050200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംmalappuram
നിയമസഭാമണ്ഡലംkondotty
താലൂക്ക്kondotty
തദ്ദേശസ്വയംഭരണസ്ഥാപനംpulikkal
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംprimary
മാദ്ധ്യമംenglish/malayalam
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ30
അവസാനം തിരുത്തിയത്
19-03-202418307




മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി  താലൂക്കിലെ കൊണ്ടോട്ടി  വിദ്യാഭാസ ജില്ലയിലെ കൊട്ടപ്പുറം എന്ന പ്രദേശത്തെ  ഒരു എയ്ഡഡ് വിദ്യാലയമാണ് നമ്മുടെ എ.എം.എൽ.പി.എസ്‌.കൊട്ടപ്പുറം

ചരിത്രം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ, പുളിക്കൽ ഗ്രാമപഞ്ചായത്തിൽ, കോട്ടപ്പുറം എന്ന പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ മാത്രമല്ല, കോട്ടപ്പുറം പ്രദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.

ഭൗതീക സൗകര്യങ്ങൾ

മുൻ സാരഥികൾ

1 sl.no year name
2
3
4

{{#multimaps:11.16558,75.93524 | zoom=18}}