"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
KARATE ക്ലാസുകൾ | KARATE ക്ലാസുകൾ | ||
സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങൾക്കായി ഫുട്ബോൾ | സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങൾക്കായി ഫുട്ബോൾ ടൂർണമെന്റ് | ||
ക്രാഫ്റ്റ് -ചന്ദനത്തിരി ,ചോക്ക് ,പേപ്പർ ക്രാഫ്റ്റ്,വേസ്റ്റ് മെറ്റീരിയൽ ,ബീഡ്‌സ് വർക്ക്,വെജിറ്റൽ പ്രിന്റിങ്,ഫാബ്രിക് പെയിന്റിംഗ് എന്നിവയിൽ പരിശീലനം. |
14:45, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഞങളുടെ വിദ്യാലയം 2023 -2024 വർഷം
ഡിവിഷനുകളുടെ എണ്ണം -13
എട്ടാം ക്ലാസ് -4
ഒമ്പതാം ക്ലാസ് -4
പത്തം ക്ലാസ്-4
അക്കാദമികം
ആഴ്ചയിൽ രണ്ട അസംബ്ലി
പത്തം ക്ലാസ്സിന് മോർണിംഗ് , ഈവനിങ് ക്ലാസുകൾ ,സാറ്റർഡേ ക്ലാസുകൾ
എട്ടാം-ഒമ്പത് ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നില്കുന്നത് കുട്ടികൾക്കു ശ്രദ്ധ ക്ലാസ്സുകൾ
N M M S E സ്‌കോളർഷിപ്പിനുള്ള പരിശീലന ക്ലാസുകൾ
യൂണിറ്റ് ടെസ്റ്റുകൾ,ടെസ്റ്റ് പേപ്പറുകൾ
വായനയിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്കുള്ള വായന പരിശീലനം (വായന കളരി )
ഗണിത അവബോധം മെച്ചപ്പെടുത്തുന്നതിന് പ്രവർത്തനങ്ങൾ .
ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേകം ഗ്രാമർ ക്ലാസുകൾ .
ഓരോ കുട്ടിക്കും ഐ ടി പരിശീലനം നൽകുന്നു .
കലാകായികം
FOOT BALL,NET BALL , SEPAK TAKRAW, ATHLETICS തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലനം
KARATE ക്ലാസുകൾ
സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങൾക്കായി ഫുട്ബോൾ ടൂർണമെന്റ്
ക്രാഫ്റ്റ് -ചന്ദനത്തിരി ,ചോക്ക് ,പേപ്പർ ക്രാഫ്റ്റ്,വേസ്റ്റ് മെറ്റീരിയൽ ,ബീഡ്‌സ് വർക്ക്,വെജിറ്റൽ പ്രിന്റിങ്,ഫാബ്രിക് പെയിന്റിംഗ് എന്നിവയിൽ പരിശീലനം.