"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43069 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
43069 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 10: വരി 10:
== 2022-'23പ്രവർത്തനങ്ങൾ ==
== 2022-'23പ്രവർത്തനങ്ങൾ ==
ജൂലൈ 21-ചാന്ദ്രദിനം മാനത്തുകണ്ട ചന്ദ്രനെ മനുഷ്യൻ കാൽക്കീഴിൽ ആക്കിയ ദിനം .ലോകം പിന്നീട് ഒരിക്കലും മറന്നു പോകാത്ത ആ വാക്കുകൾക്ക് ഭൂമിയിൽ എത്രയോ ലക്ഷം കാതോർത്തു . "മനുഷ്യന് ഒരു കാൽവെപ്പ് മാനവരാശിക്ക് ഒരു കുതിച്ചുചാട്ടം " ഈ അധ്യയന വർഷത്തെ ചാന്ദ്രദിന പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗംഭീരമായി കൊണ്ടാടി .ക്വിസ് മത്സരം ,ചാർട്ട് തയ്യാറാക്കൽ ,മോഡൽ തയ്യാറാക്കൽ(സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ) , പോസ്റ്റർ നിർമ്മാണം , എക്സിബിഷൻ എന്നിവ സംഘടിപ്പിക്കുകയുണ്ടായി .

== 2023-'24പ്രവർത്തനങ്ങൾ ==
തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ശാസ്ത്ര മേളയിൽ സ്കൂളിന് ഹൈസ്കൂൾ വിഭാഗം ഓവർ ആൾ  ലഭിച്ചു