"ഗവ. എൽ പി എസ് മേട്ടുക്കട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
<nowiki>*</nowiki>തൈക്കാട് ഗവണ്മെന്റ് ആശുപത്രി | <nowiki>*</nowiki>തൈക്കാട് ഗവണ്മെന്റ് ആശുപത്രി | ||
വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
വരി 39: | വരി 39: | ||
*തൈക്കാട് ശ്രീ ധർമ ശാസ്താ ക്ഷേത്രം | *തൈക്കാട് ശ്രീ ധർമ ശാസ്താ ക്ഷേത്രം | ||
മേട്ടുക്കട എൽ. പി. എസിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്ന ഗവണ്മെന്റ് പോലീസ് ട്രെയിനിങ് കോളേജിൽ നിന്നും ഓരോ വർഷവും അനേകം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കുന്നു. | |||
13:17, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മേട്ടുക്കട. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 2 കിലോ മീറ്റർ അകലത്തായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
പ്രധാന ഓഫീസുകൾ
*ഗവണ്മെന്റ് ഗസ്റ്റ് ഹൌസ്
*തൈക്കാട് ഗാന്ധി സ്മാരക നിധി
*തൈക്കാട് വില്ലേജ് ഓഫീസ്
*റെയിൽവേ ഡിവിഷണൽ ഓഫീസ്
*പി. ഡബ്ല്യൂ. ഡി റസ്റ്റ് ഹൗസ്
*ഗവണ്മെന്റ് പോലീസ് ട്രെയിനിങ് കോളേജ്
*തൈക്കാട് ഗവണ്മെന്റ് ആശുപത്രി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
*സ്വാതിതിരുനാൾ സംഗീത അക്കാഡമി
ഗവണ്മെന്റ് മോഡൽ ബി. എച്ച്. എസ്. എസ്
*ആർട്സ് കോളേജ്
*ആരാധനാലയങ്ങൾ
* മേട്ടുക്കട മാടൻ തമ്പുരാൻ ക്ഷേത്രം
*കണ്ണേട്റ്റുമുക്ക് ഭൂത നാഥ സ്വാമി ക്ഷേത്രം
*തൈക്കാട് ശ്രീ ധർമ ശാസ്താ ക്ഷേത്രം
മേട്ടുക്കട എൽ. പി. എസിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്ന ഗവണ്മെന്റ് പോലീസ് ട്രെയിനിങ് കോളേജിൽ നിന്നും ഓരോ വർഷവും അനേകം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കുന്നു.