"ജി.എം.എൽ.പി.എസ്. പുത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതിക സൗകര്യങ്ങൾ
(ഭൗതിക സൗകര്യങ്ങൾ തിരുത്തി)
(ഭൗതിക സൗകര്യങ്ങൾ)
വരി 16: വരി 16:

== '''<u><big>ലൈബ്രറി</big></u>''' ==
== '''<u><big>ലൈബ്രറി</big></u>''' ==
'''<big>കുട്ടികൾക്കനുയോജ്യമായ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. എസ്.എസ്. കെ യിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയെ കൂടുതൽ വിപുലമാക്കുന്നു.പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ   അലമാരകളുമുണ്ട്.</big>'''
'''<big>കുട്ടികൾക്കനുയോജ്യമായ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. എസ്.എസ്. കെ യിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയെ കൂടുതൽ വിപുലമാക്കുന്നു.പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ   അലമാരകളുമുണ്ട്.കഥകൾ (237), കവിതകൾ (77), നോവലുകൾ (124), നാടകം (10), ശാസ്ത്രം (138), ഗണിതം (29), ചരിത്രം (69), പുരാണ കഥകൾ (41), യാത്രാ വിവരണം (16), ബാല സാഹിത്യം (146) എന്നിങ്ങനെ പത്തോളം വിഭാഗങ്ങളിലായി 877 പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്.</big>'''

== '''<big><u>കമ്പ്യൂട്ടർ ലാബ്</u></big>''' ==
== '''<big><u>കമ്പ്യൂട്ടർ ലാബ്</u></big>''' ==
'''<big>പ്രധാന കെട്ടിടത്തിലായാണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുള്ളത്. പത്തോളം കമ്പ്യൂട്ടറുകൾ ലാബിലുണ്ട്. കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ടൈംടേബിളിൽ കമ്പ്യൂട്ടറിന് പ്രത്യേക പിരീഡ് നിശ്ചയിച്ച് ഓരോ ക്ലാസ് അധ്യാപകരും കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാറുണ്ട്.</big>'''

305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2279300" എന്ന താളിൽനിന്ന് ശേഖരിച്ചത്