"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
യുണിക്സ് അക്കാദമിയുടെ 2023-'24 വർഷത്തെ ടോപ്പർ സ്കൂൾ അവാർഡ് ലഭിച്ചു. | യുണിക്സ് അക്കാദമിയുടെ 2023-'24 വർഷത്തെ ടോപ്പർ സ്കൂൾ അവാർഡ് ലഭിച്ചു. | ||
പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്ന് നൽകുവാനായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ- മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന് സെന്റ് ജോസഫ്സ് യു.പി.എസ് വെണ്ണിയൂർ സ്കൂളിന് A+ ഗ്രേഡ് നൽകി ഹരിതസ്ഥാപനമായി സാക്ഷ്യപ്പെടുത്തി. | |||